Yummy Passports

Yummy Passports Prepare to learn, laugh, and satisfy your wanderlust as we cook, travel and entertain you.
(1)

18/08/2026

ജെറിയെ ഇഷ്ടമാണോ 🤪

വേണോ വേണ്ടയോ...എന്ന് 100 തവണ ആലോചിച്ചിട്ടാ ഫൈനലി ആ സംഭവം ഒന്നു ട്രൈ ചെയ്തത്😂

ഞങ്ങളുടെ ലൈഫിൽ കഴിച്ച ഏറ്റവും Weird ആയ സംഭവംprobably ഇതായിരിക്കും🙈

കംബോഡിയയിൽ പോയിട്ട് ഈ സംഭവം കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ട്രാവലിംഗ് അല്ലേ? ആദ്യമൊക്കെ ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും taste നോക്കിയപ്പോൾ സംഭവം മോശമല്ലട്ടോ🍢🔥

നിങ്ങൾ ആയിരുന്നെങ്കിൽ ഇത് ട്രൈ ചെയ്യുവോ? അതോ ഓടി രക്ഷപ്പെടുവോ? കമന്റിൽ പറ

01/08/2026

കുറഞ്ഞ ചെലവിൽ ലക്ഷദ്വീപ് കറങ്ങാം 🤩

The Lakshadweep travel season is starting soon, so book your trip now before package prices increase and slots fill up.

Enjoy crystal-clear beaches, delicious food, friendly locals, and exciting water sports in Lakshadweep, including:
🤿 Scuba Diving from just ₹3,500
🐠 Snorkeling
🍌 Banana Boat Ride
🏍️ Jet Ski
🪂 Parasailing

Lakshadweep is one of the most affordable island destinations in India, perfect for couples, families, and solo travelers.

We travelled to Lakshadweep with Zahra Tours -
+91 77368 26668

17/07/2026

ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യവും സംസ്കാരവും അടുത്തറിയുന്ന ഒരു മനോഹര തുടക്കമായിരുന്നു ഈ ദിവസം.

15/07/2026

ലക്ഷദ്വീപിലെ കടൽ അത്ഭുതങ്ങൾ 🌊 | ഡോൾഫിൻ വാച്ചിംഗ് | സ്നോർക്കലിംഗ്

പ്രകൃതിയുടെ മടിത്തട്ടിൽ മറക്കാനാവാത്തൊരു യാത്രാനുഭവം ❤️

20/06/2026

ഭക്ഷണക്കൊതിയന്മാർക്ക് കണ്ണും പൂട്ടി വണ്ടി കയറാൻ പറ്റിയ സ്ഥലമാണ് തുർക്കി🇹🇷 ഇവിടുത്തെ മീറ്റ് ഐറ്റങ്ങൾ ഒക്കെ മസ്റ്റ്-ട്രൈ ആണ്.
ഞങ്ങളുടെ പേഴ്സണൽ ഫേവറിറ്റ് ചോദിച്ചാൽ ഞങ്ങൾ പറയും ഇവിടുത്തെ ‘ലാമ്പ് ഷാങ്ക്’ (Lamb Shank)🍖 വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.

These are some of the must-try food spots in Turkey you simply can’t miss . From legendary kebabs to mouthwatering desserts, every stop is worth adding to your Turkey itinerary.

13/06/2026

Looking for the best things to do in Dubai? 🇦🇪 Sharing an unmissable Dubai attraction to add to your next Dubai itinerary: La Perle by Dragone at Al Habtoor City🎭

As a travel content creator, this is hands-down one of the most cinematic and unique experiences in the city. Perfect for capturing incredible travel vlogs and elite Dubai nightlife content.

പ്ലാനിങ് ആയിരുന്നു എന്റെ മെയിൻ, പക്ഷേ ഈ വർഷം സീൻ കോണ്ട്രയായി🤦‍♂️ജനുവരി ഫസ്റ്റ് വീക്കിൽ തന്നെ ജോർജിയയിൽ പോയി ആ മഞ്ഞിലൊക്ക...
12/06/2026

പ്ലാനിങ് ആയിരുന്നു എന്റെ മെയിൻ, പക്ഷേ ഈ വർഷം സീൻ കോണ്ട്രയായി🤦‍♂️

ജനുവരി ഫസ്റ്റ് വീക്കിൽ തന്നെ ജോർജിയയിൽ പോയി ആ മഞ്ഞിലൊക്കെ കളിച്ചു നിന്നപ്പോൾ ഞാൻ വിചാരിച്ചു, “മോളെ... ഈ വർഷം നീ തകർക്കും, ഫുൾ ടൈം ഫ്ലൈറ്റിൽ തന്നെയായിരിക്കും” എന്ന്😎

പിന്നെയാണ് കഥയിലെ വില്ലനായ യുദ്ധം വരുന്നത്. അതോടെ എന്റെ ഇന്റർനാഷണൽ ട്രിപ്പ് പ്ലാനുകളെല്ലാം അപ്പാടെ പാളി. ഇതിപ്പോ ദേ ജൂലൈ ആയി, പാസ്‌പോർട്ട് ബാഗിന്റെ അടിയിൽ ഇരുന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്🥲

എങ്കിലും ജോർജിയ തന്ന ആ വൈബ് ഉണ്ടല്ലോ... അത് വേറെ ലെവൽ ആയിരുന്നു. ഈ ലോക്ക് വീണതൊക്കെ മാറി അടുത്ത ഫ്ലൈറ്റ് എപ്പോ പിടിക്കും എന്ന് മാത്രം നോക്കിയിരിക്കുകയാണ് ഞാൻ. വരും... വരാതിരിക്കില്ല...🥹

09/06/2026

സൗദിക്ക് പോകാൻ ഇനി eVisa മതി🤩

Saudi Arabia is now easier than ever to visit for GCC residents✈️

Explore snowfall in Tabuk, desert safaris, Red Sea luxury, Abha greenery, and AlUla heritage all with a 1-Year Multiple Entry Saudi eVisa. 🏜️

This visa also allows Umrah (outside Hajj season) and is available for all professions under GCC residency.

📌 Visa Requirements & Validity:

Visa Type: 1-Year Multiple Entry eVisa (Stay up to 90 days per visit).

Eligibility: Valid GCC Residency (Emirates ID) with at least 3 months validity.

Passport: Must be valid for at least 6 months from your travel date.

Purpose: Valid for Tourism, Umrah (except during Hajj season), and Business.

How to Apply: Simply visit the official KSA eVisa portal (ksaevisa.sa), upload your details, and get your visa instantly.

Current Mood: Dreaming of Georgia’s snow while melting in Kerala’s heat. സത്യം പറഞ്ഞാൽ സഹിക്കാൻ വയ്യ❄️🥵അന്ന് അവിടെ മഞ്ഞത...
11/05/2026

Current Mood: Dreaming of Georgia’s snow while melting in Kerala’s heat. സത്യം പറഞ്ഞാൽ സഹിക്കാൻ വയ്യ❄️🥵

അന്ന് അവിടെ മഞ്ഞത്ത് നിന്നപ്പോൾ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും നാട്ടിലേക്ക് ഓടാൻ തോന്നിയതാ... പക്ഷേ ഈ ചൂടത്ത് ഇവിടെ നിൽക്കുമ്പോൾ എങ്ങനെയെങ്കിലും അങ്ങോട്ട് ഒന്ന് തിരിച്ചു പോയി ആ മഞ്ഞ് വാരി എറിയാൻ തോന്നുന്നു☃️ ഇതിപ്പോ ‘ഇക്കര മഞ്ഞത്ത് നിൽക്കുമ്പോൾ അക്കര വെയിൽ പച്ച... അക്കര വെയിലത്ത് വേവുമ്പോൾ ഇക്കര മഞ്ഞ് പച്ച☃️🥵’ എന്ന് പറയുന്ന പോലെയുണ്ട്

Address

Gudauri

Website

Alerts

Be the first to know and let us send you an email when Yummy Passports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yummy Passports:

Shortcuts

Share