AADI Transportation

AADI Transportation 14/04/2022

31/05/2025
15/04/2024

ഇപ്പോൾ.. വെക്കേഷൻ സമയമാണ് സ്കൂളുകൾ അടച്ചു... ഇനി... കുടുംബവുമായി യാത്രകളാണ് ... നമ്മുടെ കേരളം എത്ര മനോഹരമാണ് ..❣️❤️❣️🌴🌴❣️
യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ ലിസ്റ്റ് സൂക്ഷിച്ചോളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്. നിങ്ങൾക്ക്‌ മതിയാവോളം ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.

#തിരുവനന്തപുരം

1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

#കൊല്ലം

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായൽ
6 ) അഷ്ട്ടമുടിക്കായൽ
7) അച്ചൻകോവിൽ
8) ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത്
9) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്
10)അഴീക്കൽ ബീച്ച്
11)കൊല്ലം ബീച്ച്

#പത്തനംതിട്ട

1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ

#ആലപ്പുഴ

1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) മുതുകുളം ബ്ളോക്ക് പഞ്ചായത്ത്
5) പാതിരാമണൽ
6) തണ്ണീർമുക്കം
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .

#കോട്ടയം

1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ

#ഇടുക്കി

1) മൂന്നാർ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ

#എറണാകുളം

1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര

#തൃശൂർ

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്

#പാലക്കാട്

1. സൈലന്റ് വാലി നാഷണൽ പാർക്ക്
2. കാഞ്ഞിരം പുഴ ഡാം
3.മംഗലം ഡാം
4.കൽപ്പാത്തി
5.മയിലാടും പാറ
6. ശ്രീകൃഷ്ണപുരം ചിൽഡ്രസ് പാർക്ക്
7. വരിക്കാശ്ശേരി മന
8. പോത്തുണ്ടി ഡാം
9. അട്ടപ്പാടി
10. ചിനക്കത്തൂർ
11. കഞ്ചിക്കോട് വിന്റ് ഫാം
12. മങ്കര ഡാം
13. ഡോണി വെള്ളച്ചാട്ടം
14. രായിനെല്ലുർ മല(നാറാണത്ത് ഭ്രാന്തൻ )
15. പറമ്പിക്കുളം
16. ചിറ്റൂർ ഗുരു മഠം (എഴുത്തച്ഛൻ )
17. ഒലവക്കോട് റെയിൽവെ മ്യൂസിയം
18 .ഫാന്റസ്സി വാട്ടർ തീം പാർക്ക്
19. വാളയാർ ഡാം
20. കവ
21. മീൻവല്ലം വെള്ളച്ചാട്ടം
22. നെന്മാറ
23. നെല്ലിയാംപതി
24. IIT, BPL, കോക്കോ കോള & പെപ്സി ഫാക്ടറി
25. ചെമ്പെ സ്മാരകം
26. കിള്ളികുറിശ്ശി മംഗലം
27. കിൻഫ്ര പാർക്ക്
28. രാപ്പാടി ചിൽഡ്രൻസ് പാർക്ക്
29. ചൂലനൂർ പക്ഷി സങ്കേതം
30. പെരുവെമ്പ് വാദ്യോപകരണ നിർമ്മാണം
31. ശിരുവാണി ഡാം
32. കവളപ്പാറ കൊട്ടാരം
33. സീതാർകുണ്ട് വ്യൂ പോയ്ന്റ്
34. പന്തിരികുലം (തൃത്താല )
35. മാമ്പാറ
36. നിള
37. വെള്ളി നഴി കലാഗ്രാമം
38. ജൈന ക്ഷേത്രം
39. അഗ്രഹാരം
40. പുനർജനി ഗുഹ
41. ഷോളയാർ ഡാം
42. പാലക്കാട് ചുരം
43. ടിപ്പു സുൽത്താൻ കോട്ട
44. കന്നിമാര തേക്ക്
45. മാംഗോ വില്ലേജ് (കൊല്ലങ്കോട്)
46. ഒളപ്പമണ്ണ മന
47. ചിറ്റൂർ ഇക്കോ ഫാം
48. ഒറ്റപ്പാലം ഹെറിറ്റേജ്
49. കഥകളി & ക്ലാസ്സിക്ക് ആർട്സ് അക്കാദമി
50. പി. കുഞ്ഞിരാമൻ നായർ ആർട്സ് & കൾച്ചറൽ സെന്റർ (കൊല്ലങ്കോട് )
51.മലമ്പുഴ

#മലപ്പുറം

1) തിരൂർ തുഞ്ചൻ പറമ്പ്
2) തൂവൽ തീരം (താനൂർ)
3) കോട്ടയ്ക്കൽ
4) പൊന്നാനി
5) നിലമ്പൂർ
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്
27) കോവിലകംസ് 28) പാലൂർകോട്ട വെള്ളച്ചാട്ടം
28) ചമ്രവട്ടം പാലം
29) ഹാർബർ (താനൂർ)

#കോഴിക്കോട്

1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

#വയനാട്

1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്‌
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല

#കണ്ണൂർ

1) ഏഴിമല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്‌...
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്
14)KADAL PAALAM
15)MMALA PARK

#കാസർകോട്

1) ബേക്കൽ കോട്ട
2) കോട്ടപ്പുറം nh
3) തലക്കാവേരി
4) റാണിപുരം/
5) വലിയപറമ്പ
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർnh
12) ഹോസ്ദുർഗ് കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്

🌴🌴🌴❣️🌴🌴🌴👍

ചിത്രം വർക്കല ബീച്ച്

Vishnu Nalumakal:-9946673215, 73065 34240
28/01/2024

Vishnu Nalumakal:-9946673215,
73065 34240

28/01/2024
AADI TransportationBIBINDAS 85 92 89 67 20                   89 21 75 76 21
06/12/2023

AADI Transportation
BIBINDAS 85 92 89 67 20
89 21 75 76 21

15/11/2023

AADI TRANSPORTATION

വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിൻ്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകൾ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്.....വാഹനങ്ങൾ Em...
07/11/2023

വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിൻ്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകൾ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്.....

വാഹനങ്ങൾ Emission Norms ൻ്റെ അടിസ്ഥാനത്തിൽ പ്രധാനമായും 6 വിഭാത്തിൽപ്പെടുന്നു.

1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS - I)
3. ഭാരത് സ്റ്റേജ് II (BS - II)
4. ഭാരത് സ്റ്റേജ് III (BS - III)
5. ഭാരത് സ്റ്റേജ് IV (BS - IV)
6. ഭാരത് സ്റ്റേജ് VI (BS - VI)

👉 ആദ്യ 4 വിഭാത്തിൽപ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്.

👉 BS IV വാഹനങ്ങളിൽ 2 വീലറിനും 3 വീലറിനും 6 മാസം

👉 BS IV ൽപ്പെട്ട മറ്റ് എല്ലാ വാഹനങ്ങൾക്കും 1 വർഷം

👉 BS VI ൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും 1 വർഷം

കൺസ്ട്രക്ഷൻ വാഹനങ്ങൾ , എർത്ത് മൂവിംഗ് വാഹനങ്ങൾ മുതലായവ ഒഴികെ ഇപ്പോൾ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.

ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല.


*അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്*കാടാമ്പുഴ ഭഗവതിക്ഷേത്രംരാവിലെ : 5Am ➖ 11Amവൈകിട്ട് : 3:30Pm ➖ 7Pmഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്...
01/11/2023

*അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്*

കാടാമ്പുഴ ഭഗവതിക്ഷേത്രം
രാവിലെ : 5Am ➖ 11Am
വൈകിട്ട് : 3:30Pm ➖ 7Pm

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് :3Pm ➖ 9Pm

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

രാവിലെ : 4.30Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8:30Pm

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8Pm

ചോറ്റാനിക്കര ഭഗവതിക്ഷേത്രം
രാവിലെ : 3:30Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

കീഴ്ക്കാവ് ഗുരുതി
രാത്രി : 8.30Pm

വൈക്കം മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

കടുത്തുരുത്തി മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

മള്ളിയൂർ ഗണപതിക്ഷേത്രം
രാവിലെ : 4.30Am ➖ 12:30Pm
വൈകിട്ട് : 4.30Pm ➖ 8Pm

ഏറ്റുമാനൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
രാവിലെ : 5Am ➖ 11:30Am
വൈകിട്ട് : 5Pm ➖ 8Pm

കടപ്പാട്ടൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

എരുമേലി വാവർപള്ളി +ശാസ്താക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

നിലക്കൽ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

പമ്പ ഗണപതിക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് : 4Pm ➖ 11Pm

ശബരിമല സന്നിധാനം
നെയ്യഭിഷേകം : 3.20Am ➖ 11.30Am
ഹരിവരാസനം : 10.50 Pm

നിലക്കൽ പമ്പ KSRTC നിരക്ക്
ഓർഡിനറി - Rs40
Ac ലോഫ്ലോർ - Rs90
ഇലക്ട്രിക് - Rs100

Vertual ക്യു വെരിഫിക്കേഷൻ പമ്പ നടപ്പന്തലിൽ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിക്കുന്നു.

മിനറൽവാട്ടർ ബോട്ടിലുകൾ ലഭ്യമല്ല. ചുക്കുവെള്ള കൗണ്ടറിൽ നിന്നും വെള്ളം ശേഖരിക്കാനുള്ള കുപ്പി കരുതുക.

പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി
പുണ്യം പൂങ്കാവനം പദ്ധതിയോടു സഹകരിക്കുക.

മെഡിക്കൽ സെന്ററുകൾ 24മണിക്കൂറും സജ്ജമാണ്.

ഉരക്കുഴി തീർത്ഥത്തിലേക്കു പ്രവേശനം
വന്യമൃഗശല്യം കാരണം 4pm
വരെ മാത്രം.

ഏതാണ്ട് എല്ലാക്ഷേത്രങ്ങളിലും
പമ്പയിലും സൗജന്യഅന്നദാനങ്ങൾ ഉണ്ട്. സന്നിധാനത്ത് മാളികപ്പുറംക്ഷേത്രത്തിനു പിറകിലായി വലിയ അന്നദാനമണ്ഡപം ഉണ്ട്. വിരിവെക്കാനുള്ള സൗകര്യം അവിടെ
ലഭ്യമാണ്..

നല്ലൊരു തീർത്ഥാടനകാലം ആശംസിക്കുന്നു

24/10/2023

Address

IRINJALAKUDA, P. O. Aripalam
Aripalam

Telephone

+918592896720

Website

Alerts

Be the first to know and let us send you an email when AADI Transportation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AADI Transportation:

Share