RameeshLin

RameeshLin യാത്രകളെ സ്നേഹിക്കുന്ന ;ഭൂമിയെയും മനുഷ്യനെയും സ്നേഹിക്കുന്ന ഒരു കണ്ണൂർക്കാരൻ 😍🙏

23/08/2026

Good Evening 😍

Family pic new 🥰
23/08/2026

Family pic new 🥰

അനിഴപൂക്കളം 😍
21/08/2026

അനിഴപൂക്കളം 😍

വിശാഖ പൂക്കളം 😍
20/08/2026

വിശാഖ പൂക്കളം 😍

ചോതി പൂക്കളം 😍Good Morning All🥰
18/08/2026

ചോതി പൂക്കളം 😍Good Morning All🥰

ശാലു മോൾക്ക് പിറന്നാൾ ആശംസകൾ🎂🥰🎉
18/08/2026

ശാലു മോൾക്ക് പിറന്നാൾ ആശംസകൾ🎂🥰🎉

ചിത്തിര ദിനാശംസകൾ
17/08/2026

ചിത്തിര ദിനാശംസകൾ

16/08/2026

സഹായിക്കാമോ.....
ശിവസൂര്യയെ കാണാതായിട്ട് ഒൻപത് ദിവസം.. മോനെ കണ്ടെത്തുന്നതുവരെ ഷെയർ ചെയ്യാമോ...

മോനെ ശിവസൂര്യ , നിന്റെ അച്ഛനും നിന്റെ അനിയത്തിയും നിന്നെയും കാത്തിരിക്കുകയാണ്. നീ പോയതുമുതൽ നിന്റെ അച്ഛന് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിന്റെ അനിയത്തിയുടെ അവസ്ഥയും അതുതന്നെയാണ്.

നിനക്കറിയാമല്ലോ…

നിന്റെ അമ്മ പോയതിനുശേഷം, നിങ്ങൾ മക്കൾക്ക് വേണ്ടിയാണ് നിന്റെ അച്ഛൻ സ്വന്തം ജീവിതത്തെക്കുറിച്ച് പോലും ചിന്തിക്കാതെ ജീവിച്ചത്. നിങ്ങളുടെ രണ്ട് പേരെയും ഒരു കുറവും വരാതെ ഇതുവരെ നോക്കിയത്

നിന്റെ അനിയത്തിക്ക് എന്നും ഒരു ചേട്ടന്റെ തണലും സ്നേഹവും വേണം. ആ താങ്ങായി നീ അവളുടെ കൂടെ ഉണ്ടാകണം മോനെ.

നിന്റെ മനസ്സിൽ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ, ആ വിഷമം എന്തുതന്നെയായാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ്.
നിനക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും, ആദ്യം നീ വീട്ടിലേക്ക് വരൂ. നിന്നെ കുറ്റപ്പെടുത്താനല്ല ഞങ്ങൾ കാത്തിരിക്കുന്നത്. നിന്നെ ചേർത്തുപിടിക്കാനാണ്.

നീ ഈ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും, എവിടെയാണെങ്കിലും, നിനക്ക് വീട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പോലും പേടിക്കേണ്ട.

നിന്റെ കൈയിൽ ഫോൺ ഇല്ലെങ്കിൽ, അല്ലെങ്കിൽ വീട്ടുകാരെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ, നീ വിശ്വസിക്കുന്ന ഏതെങ്കിലും ഒരാളോട് ഈ വിവരം പറയൂ.
“എനിക്ക് വീട്ടുകാരെ ബന്ധപ്പെടണം” എന്ന് മാത്രം പറയൂ.

നിന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ഏത് സ്ഥലത്തേക്കും വരാൻ തയ്യാറാണ്.

മോനെ, നിനക്ക് എന്ത് പ്രശ്നമുണ്ടായാലും നമുക്ക് ഒരുമിച്ച് പരിഹരിക്കാം.
ഇപ്പോൾ നീ ചെയ്യേണ്ടത് ഒന്ന് മാത്രം — നീ സുരക്ഷിതനാണെന്ന് ഞങ്ങളെ അറിയിക്കുക.

🙏 ശിവസൂര്യ മോനെ, നീ എവിടെയാണെങ്കിലും, ദയവായി നിന്റെ അച്ഛനെ ഒന്ന് വിളിക്കൂ.
അദ്ദേഹത്തിൻറെ സങ്കടം കണ്ടുനിൽക്കാൻ ഞങ്ങളെക്കൊണ്ട് പറ്റുന്നില്ല മോനെ

🙏 ഈ പോസ്റ്റ് കാണുന്ന എല്ലാവരോടും ഒരു അഭ്യർത്ഥന

നിങ്ങൾ ശിവസൂര്യയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, ദയവായി അവനെ അവിടെവെച്ച് ഒറ്റയ്ക്ക് വിടരുത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കുകയോ, താഴെ കൊടുത്തിരിക്കുന്ന കുടുംബത്തിന്റെ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

കുട്ടിയെ ഭയപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ, അവൻ സുരക്ഷിതമായി വീട്ടുകാരുമായി ബന്ധപ്പെടാൻ സഹായിക്കുക.

📞 ബന്ധപ്പെടേണ്ട നമ്പറുകൾ:
9567541721
9847520136
8943244146

🤝ശിവസൂര്യയെ കണ്ടെത്താൻ ഈ പോസ്റ്റ് പരമാവധി Share ചെയ്യാമോ....🤝

Address

Bangalore

Alerts

Be the first to know and let us send you an email when RameeshLin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share