Goods Transport Workers Union CITU

Goods Transport Workers Union CITU KOZHIKODE JILLA

goods ഫെഡറഷൻ തിരുവനന്തപുരം ജില്ല കൺവൻ ഷൻ ഉൽഘാടനം ചെയ്തു
10/03/2026

goods ഫെഡറഷൻ തിരുവനന്തപുരം ജില്ല കൺവൻ ഷൻ ഉൽഘാടനം ചെയ്തു

04/11/2025
ദേവനന്ദയ്ക്ക് അനുമോദനം ....... ........ ........ ...... സംസ്ഥാന സ്കൂൾ കായിക മേളയിൽ ചരിത്ര മെഴുതി  സ്വർണ്ണ മെഡൽ നേടിയ കൽപ...
29/10/2025

ദേവനന്ദയ്ക്ക് അനുമോദനം ....... ........ ........ ......

സംസ്ഥാന സ്കൂൾ കായിക മേളയിൽ ചരിത്ര മെഴുതി സ്വർണ്ണ മെഡൽ നേടിയ കൽപ്പത്തൂരിലെ ബാർബർ തൊഴിലാളി ബിജുവിന്റെയും വിജിതയുടെയും മകൾ ദേവനന്ദയ്ക്ക് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ CITU കോഴിക്കോട് ജില്ലാ കമ്മറ്റി ആദരിച്ചു

CITU ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് സ്നേഹ ഉപഹാരം നൽകി
യൂണിയൻ ജില്ലാ പ്രസിഡൻ്റ് സജിമോൾ , സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി കുഞ്ഞമ്മദ് എന്നിവർ പൊന്നാട അണിയിച്ചു യൂണിയൻ ഭാരവാഹികളായ സുനിൽകുമാർ എം എം പ്രബിന ഷൈജു , സുജിന പ്രഭാകരൻ പി സജീവൻ പാലേരി, രനീഷ്.എം.പി, എന്നിവർ സംസാരിച്ചു

19/10/2025
തിരുവനന്തപൂരം കൺവൻഷൻ
17/10/2025

തിരുവനന്തപൂരം കൺവൻഷൻ

ജില്ലാ കൺവൻഷൻ
17/10/2025

ജില്ലാ കൺവൻഷൻ

സംസ്ഥാന ജനറൽ കൗൺസിൽ
17/10/2025

സംസ്ഥാന ജനറൽ കൗൺസിൽ

Address

Calicut

Telephone

+919400844850

Website

Alerts

Be the first to know and let us send you an email when Goods Transport Workers Union CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Goods Transport Workers Union CITU:

Share