Wayanadan

Wayanadan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wayanadan, Kalpatta.

മൺകുടിലാണെന്കിലും. ഇവിടം സ്വർഗമാണ്
01/11/2017

മൺകുടിലാണെന്കിലും. ഇവിടം സ്വർഗമാണ്

Valiyoru durantham ozhivaayi!!!!!
08/04/2017

Valiyoru durantham ozhivaayi!!!!!

 #വയനാട്  #ചുരത്തിനുമുകളിലൂടെ പറക്കാന്‍ കേബിള്‍ കാറുകള്‍ : രണ്ടുവര്‍ഷത്തിനുള്ളില്‍ വയനാട് ചുരത്തിനുമുകളിലൂടെ പക്ഷിയെപ്പോ...
21/03/2017

#വയനാട് #ചുരത്തിനുമുകളിലൂടെ പറക്കാന്‍ കേബിള്‍ കാറുകള്‍
: രണ്ടുവര്‍ഷത്തിനുള്ളില്‍ വയനാട് ചുരത്തിനുമുകളിലൂടെ പക്ഷിയെപ്പോലെ പറക്കാം. ചുരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് പറക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 15-ന് ദുബായില്‍ നടക്കുന്ന സംരംഭക സംഗമത്തോെട (ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്) കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാകും. വയനാട് റോപ് വേ എന്നു പേരിട്ടിട്ടുള്ള കേബിള്‍ കാര്‍ പദ്ധതിയാണ് ലക്കിടി മുതല്‍ അടിവാരം വരെ തുടങ്ങുന്നത്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഈ പദ്ധതിക്കുപിന്നില്‍. പദ്ധതിയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. ഇനി വിശദമായ സര്‍വേ നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമികാനുമതി ഇതിനു ലഭിച്ചുകഴിഞ്ഞു. ഇനി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) സമര്‍പ്പിച്ചാല്‍ മതി. 50 കോടി പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കോഴിക്കോട്, വയനാട് ഡി.ടി.പി.സി., ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരണമുണ്ടെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സ് രൂപവത്കരിച്ച പശ്ചിമഘട്ട വികസന കമ്പനിയായിരിക്കും പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. വയനാട് ചുരം യാത്ര 18 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ പ്രത്യേകത. മൂന്നുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. പാരിസ്ഥിതിക പ്രശ്‌നമില്ലാതെ, മരംമുറിയില്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയും. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായിലെ സംരംഭക സംഗമത്തിനുശേഷം കൊച്ചിയിലും സംഗമം നടത്തും. ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാമെന്ന് വിദേശമലയാളികളും കേരളത്തിലെ പ്രമുഖ സംരംഭകരും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിനെ അറിയിച്ചിട്ടുണ്ട്. കേബിള്‍ കാറില്‍ ആറുപേര്‍ക്ക് യാത്ര ചെയ്യാം. കുലുക്കമില്ലാതെയും ഗതാഗതക്കുരുക്കില്ലാതെയും ചുരം കയറുകയും ഇറങ്ങുകയും ചെയ്യാം. 10 മുതല്‍ 15 വരെ ടവറുകള്‍ക്കു മുകളിലൂടെയാണ് റോപ് വേ കടന്നുപോകുന്നത്. ടവറുകള്‍ക്കു മുകളില്‍ സ്ഥാപിച്ച കണ്‍വെയര്‍ കേബിളുകളില്‍കൂടി തൂങ്ങിനീങ്ങുന്ന വിധത്തിലാണ് കാബിനുകള്‍ സ്ഥാപിക്കുക. 80 കാബിനുകളാണ് തുടക്കത്തിലുണ്ടാവുക. 480 പേര്‍ക്ക് തുടര്‍ച്ചയായി യാത്ര ചെയ്യാം. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജന. സെക്രട്ടറി ഇ.പി. മോഹന്‍ദാസ് എന്നിവരാണ് പദ്ധതിചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നത്. മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ടൂറിസം ഡയറക്ടര്‍, കല്പറ്റ, തിരുവമ്പാടി എം.എല്‍.എ.മാര്‍, കോഴിക്കോട് കളക്ടര്‍ എന്നിവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. ചുരത്തിനുമുകളില്‍ ലക്കിടിയിലും താഴെ അടിവാരത്തും റോപ് വേയില്‍ കയറുന്നിടത്തും ഇറങ്ങുന്നിടത്തും പാര്‍ക്കിങിന് ഒരേക്കര്‍ സ്ഥലമെങ്കിലും വേണം. ലക്കിടിയില്‍ ഓറിയന്റല്‍ കോളജിനുസമീപം വൈത്തിരി വില്ലേജ് റിസോര്‍ട്ട് സി.എം.ഡി. എന്‍.കെ. മുഹമ്മദ് സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ അടിവാരത്തും സ്ഥലം ആവശ്യമുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. റോപ് വേയ്ക്ക് താഴെ പൂമരങ്ങളും വയനാട് ചുരം റോപ് വേ പൂര്‍ത്തിയായാല്‍ ജില്ലയുടെ വിനോദ സഞ്ചാരമേഖലയില്‍ വന്‍കുതിപ്പിന് വഴിയൊരുങ്ങും. എളുപ്പം വയനാട്ടില്‍ വന്നുപോകുന്നതിനു പുറമെ ചുരത്തിന്റെ സൗന്ദര്യം ആകാശത്തുനിന്നാസ്വദിക്കാനും സാധിക്കും. ബത്തേരിയില്‍നിന്ന് ലക്കിടി വരെയും അടിവാരത്തുനിന്നു കോഴിക്കോട്ടുവരെയും ബസ് സര്‍വീസ് പ്രാവര്‍ത്തികമാക്കിയാണ് പദ്ധതി നടപ്പാക്കുക. റോപ് വേയ്ക്ക് താഴെ പൂമരങ്ങള്‍ വെച്ചുപിടിപ്പിച്ച് ചുരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കും. ഒരുവിധ പരിസ്ഥിതി ആഘാതവും വരുത്തുന്നില്ലെന്നതിനാല്‍ എല്ലാവിധ അനുമതിയും ലഭിക്കുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പറയുന്നത്. ഇന്ത്യയില്‍ കശ്മീരിലും ഡെറാഡൂണിലുമാണ് വലിയ റോപ് വേകള്‍ ഉള്ളത്. സാധാരണക്കാര്‍ക്കു കൂടി അനുയോജ്യമായ വിധത്തില്‍ ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ റോപ് വേയായിരിക്കും

Apoorva pookalil onnu.........!
11/03/2017

Apoorva pookalil onnu.........!

Shubhasayaahnnam......., kabani nadiyude theerathu ninnoru kaazhcha!
11/03/2017

Shubhasayaahnnam......., kabani nadiyude theerathu ninnoru kaazhcha!

Rajivgandhi national park...
02/02/2017

Rajivgandhi national park...

ഓണത്തിന് നമ്മൾ പായസം വെയ്ക്കും അവർക്ക് കൊടുക്കും ക്രിസ്മസിന് അവരു കേക്കു വാങ്ങും ഞങ്ങല്ലക്ക് തരും ഞങ്ങൾ സ്റ്റാറും കത്തിക...
13/08/2016

ഓണത്തിന് നമ്മൾ പായസം വെയ്ക്കും അവർക്ക് കൊടുക്കും ക്രിസ്മസിന് അവരു കേക്കു വാങ്ങും ഞങ്ങല്ലക്ക് തരും ഞങ്ങൾ സ്റ്റാറും കത്തിക്കും കരോളും പാടും പെരുന്നാളിന്ന് പൊരിച്ചത് കറിവെച്ചത് പത്തിരി നെയ്ച്ചോറ് ബിരിയാണി വീട്ടൽ പോയി വെട്ടി വിഴുങ്ങും - ഇതാണ് സർ മലയാളി കാരണം ഞങ്ങൾ മലയാളികളാ-

Oru mansoon kaazhcha.........
13/07/2016

Oru mansoon kaazhcha.........

Our Banasura Sagar Dam........
20/06/2016

Our Banasura Sagar Dam........

18/05/2016

Address

Kalpatta

Telephone

204441

Website

Alerts

Be the first to know and let us send you an email when Wayanadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share