KSRTC Kottarakkara

KSRTC Kottarakkara Transportation is mainly dependent KSRTC buses. It is well connected to the capital city of Kerala, Thiruvananthapuram by KSRTC Fast Passenger, super fast
(4)

ഏവർക്കും ഹൃദയം നിറഞ്ഞ തൃശ്ശൂർ പൂരാശംസകൾ! 🐘✨
25/04/2026

ഏവർക്കും ഹൃദയം നിറഞ്ഞ തൃശ്ശൂർ പൂരാശംസകൾ! 🐘✨

പുതിയ ലുക്ക്‌ എങ്ങനെ 😍😌🤤KS 51 പയ്യന്നൂർ ഡീലക്സ് 📸 manunath puthoor
23/04/2026

പുതിയ ലുക്ക്‌ എങ്ങനെ 😍😌🤤

KS 51 പയ്യന്നൂർ ഡീലക്സ്

📸 manunath puthoor

നാടിനൊപ്പം നാടിന്റെ ആഘോഷങ്ങൾക്കൊപ്പം........😍ഈ കൊല്ലത്തെ ആറാട്ട് മംഗളമായി അവസാനിച്ചു ഇനി ഒരു കൊല്ലത്തെ കാത്തിരിപ്പ് 😍......
22/04/2026

നാടിനൊപ്പം നാടിന്റെ ആഘോഷങ്ങൾക്കൊപ്പം........😍

ഈ കൊല്ലത്തെ ആറാട്ട് മംഗളമായി അവസാനിച്ചു

ഇനി ഒരു കൊല്ലത്തെ കാത്തിരിപ്പ് 😍............

#കൊട്ടാരക്കര

22/04/2026

ഈ കൊല്ലം എങ്ങനെയുണ്ടായിരുന്നു ആനവണ്ടിയുടെ എൻട്രി 😍😍

22/04/2026

കൊട്ടാരക്കര മേടതിരുവാതിര മഹോത്സവം

Are you ready? 😍
22/04/2026

Are you ready? 😍

കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് പോകുന്ന അടൂർകാരൻ .....😍അടൂരിന്റെ ജനപ്രിയസർവീസ്... 🥰🎀RSC 843 ❤️ അടൂർ കൊട്ടാരക്കര - തൊട...
21/04/2026

കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് പോകുന്ന അടൂർകാരൻ .....😍

അടൂരിന്റെ ജനപ്രിയസർവീസ്... 🥰🎀

RSC 843 ❤️ അടൂർ
കൊട്ടാരക്കര - തൊടുപുഴ - ആലുവ FP ✨

(അടൂർ പത്തനംതിട്ട റാന്നി എരുമേലി
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട മേലുകാവുമറ്റം
മുട്ടം വാഴക്കുളം മുവാറ്റുപുഴ പെരുമ്പാവൂർ)

🕖 കൊട്ടാരക്കര - ആലുവ : 07:00 AM
🕑 ആലുവ - കൊട്ടാരക്കര : 02:00 PM

ഉല്ലാസ്കുമാർ ON ഡ്യൂട്ടി 😂RSK 36 💚 പത്തനംതിട്ടയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയ നമ്മുടെ BTC ചെക്കൻ....
20/04/2026

ഉല്ലാസ്കുമാർ ON ഡ്യൂട്ടി 😂

RSK 36 💚

പത്തനംതിട്ടയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയ നമ്മുടെ BTC ചെക്കൻ....

നമ്മുടെ അഞ്ചാമൻ കോയമ്പത്തൂർ പ്രീമിയം ❤️🔥KS 429 ✨ KTRകോയമ്പത്തൂർ - കൊട്ടാരക്കര PSF 🥰COIMBATORE - KOTTARAKKARA PSF 😍👉 ( പാ...
19/04/2026

നമ്മുടെ അഞ്ചാമൻ കോയമ്പത്തൂർ പ്രീമിയം ❤️🔥

KS 429 ✨ KTR
കോയമ്പത്തൂർ - കൊട്ടാരക്കര PSF 🥰
COIMBATORE - KOTTARAKKARA PSF 😍

👉 ( പാലക്കാട്‌ തൃശൂർ അങ്കമാലി
മുവാറ്റുപുഴ കോട്ടയം ചെങ്ങന്നൂർ )

🕣 കൊട്ടാരക്കര - കോയമ്പത്തൂർ : 08:20 PM
🕤 കോയമ്പത്തൂർ - കൊട്ടാരക്കര : 09:15 AM

💵Ticket rate : ₹ 404/-

....സ്വന്തം സർവീസുകൾ ക്യാൻസൽ ആയാലും ഓടാൻ ബസ് ഇല്ല....,  ..എന്നാൽ ബാക്കി ഉള്ള ഡിപ്പോകൾക്കു സർവീസുകൾ മുടങ്ങാതിരിക്കാൻ ബസ്സ...
16/04/2026

....സ്വന്തം സർവീസുകൾ ക്യാൻസൽ ആയാലും ഓടാൻ ബസ് ഇല്ല...., ..എന്നാൽ ബാക്കി ഉള്ള ഡിപ്പോകൾക്കു സർവീസുകൾ മുടങ്ങാതിരിക്കാൻ ബസ്സുകൾ നൽകി താങ്ങാകുന്ന വിശാലമനസ്കരായ കൊട്ടാരക്കര ഡിപ്പോ... 😌

ATC 157✨ KTR
TP as മംഗലാപുരം - പത്തനംതിട്ട SDLX 🤍

വിഷു ആശംസകൾ 😍😍
15/04/2026

വിഷു ആശംസകൾ 😍😍

റാന്നിയുടെ കൊട്ടാരക്കര LS  ✨RAE 819 💙 RNIറാന്നി - കൊട്ടാരക്കര LS(ഉതിമൂട് മണ്ണാറക്കുളഞ്ഞി പത്തനംതിട്ട കൈപ്പട്ടൂർ അടൂർ ഏനാ...
30/03/2026

റാന്നിയുടെ കൊട്ടാരക്കര LS ✨

RAE 819 💙 RNI
റാന്നി - കൊട്ടാരക്കര LS

(ഉതിമൂട് മണ്ണാറക്കുളഞ്ഞി പത്തനംതിട്ട
കൈപ്പട്ടൂർ അടൂർ ഏനാത്ത് മൈലം)

Address

Kottarakara

Alerts

Be the first to know and let us send you an email when KSRTC Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Kottarakkara:

Share

Category