Krishnaraj M V

Krishnaraj M V Good Food ◆ Good Health ◆ Good Journey
Helping you for good food and travel
Kerala god's Country

ഒന്നായി തുടരാം നവകേരളത്തിലേക്ക്
24/03/2026

ഒന്നായി തുടരാം
നവകേരളത്തിലേക്ക്

My Jr.🎊❤️👣↗️🧿
16/03/2026

My Jr.
🎊❤️👣↗️🧿

മറ്റാരുണ്ട്, LDF അല്ലാതെ…
10/03/2026

മറ്റാരുണ്ട്, LDF അല്ലാതെ…

ഒന്നായി തുടരാം
23/02/2026

ഒന്നായി തുടരാം

20/10/2025
മലയാളികളുടെ അഹങ്കാരം... ✨ഇമ്മള മമ്മുക്ക ❤
30/09/2025

മലയാളികളുടെ അഹങ്കാരം... ✨
ഇമ്മള മമ്മുക്ക ❤

സഖാവ് ❤️
22/07/2025

സഖാവ് ❤️

പ്രീയരെ,എൻ്റെ നാട്ടിൽ സുവർണ്ണ ഓട്ടോ ഓടിക്കുന്നവാസുവേട്ടൻവാസുവേട്ടൻ്റെ real life ഒരിക്കൽ മാതൃഭൂമി പത്രത്തിൻ്റെ വാരാന്ത്യ ...
08/07/2025

പ്രീയരെ,
എൻ്റെ നാട്ടിൽ സുവർണ്ണ ഓട്ടോ ഓടിക്കുന്ന
വാസുവേട്ടൻ

വാസുവേട്ടൻ്റെ real life ഒരിക്കൽ മാതൃഭൂമി പത്രത്തിൻ്റെ വാരാന്ത്യ പതിപ്പിൽ രാധാകൃഷ്ണൻ പട്ടാന്നൂർ എഴുതിയിരുന്നു...
അന്നാകും ഇന്നത്തെ യുവ തലമുറ വാസുവേട്ടനെ കുറിച്ച് അറിഞ്ഞ് കാണുക..
ഞാൻ വാസുവേട്ടൻ്റെ ജീവിതം അറിഞ്ഞത് അന്നാണ്..

ഇന്ന് രാധാകൃഷ്ണൻ പട്ടാന്നൂർ എഴുതി വാസുവേട്ടൻ്റെ ജീവിതം പുസ്തകമായി, ഏറ്റവും പുതിയ നോവൽ “ ഇയൽ വാകൈ പൂത്ത പാതകൾ”

പുസ്തക ചർച്ചയിൽ
ഇന്ന് കഥാകൃത്തും,
കഥാപാത്രവും ഒരേ വേദിയിൽ,
കൊളപ്പ വായനശാലയിൽ

നമുക്ക് പങ്കെടുക്കാം
പട്ടാന്നൂരിൻ്റെ ഈ ചരിത്ര മുഹൂർത്തത്തിൽ
രാധാകൃഷ്ണേട്ടന് അഭിനന്ദനം

ജനസാഗരം.നവകേരളം വർത്തമാനകാല യാഥാർഥ്യം: പിണറായി
10/05/2025

ജനസാഗരം.
നവകേരളം വർത്തമാനകാല യാഥാർഥ്യം: പിണറായി

നമ്മൾ 🎉🧿ഒര് കല്യാണം കൂടാൻ പോയപ്പോൾ  💯✅
27/04/2025

നമ്മൾ 🎉🧿
ഒര് കല്യാണം കൂടാൻ പോയപ്പോൾ

💯✅

തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര വിഷു മഹോത്സവം.തിരുവങ്ങാട് ക്ഷേത്രവും വിഷു മഹോത്സവവും ..... ഏത് ദേശത്തായാലും ഇ...
17/04/2025

തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര വിഷു മഹോത്സവം.
തിരുവങ്ങാട് ക്ഷേത്രവും വിഷു മഹോത്സവവും ..... ഏത് ദേശത്തായാലും ഇവിടെ എത്താൻ മനസ്സ് കൊതിക്കും.......

Address

Thalassery

Website

Alerts

Be the first to know and let us send you an email when Krishnaraj M V posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share