Trivandrum Port

Trivandrum Port Port of Trivandrum
Business & Job Opportunity We have taken every care to present all the information in an appropriate & correct manner.

Disclaimer
All the mentioned information in this classifieds pertaining to that of different categories such as
news are taken from the relevant personals, institutions, websites, books, Newspaper & other sources. The information may become outdated or obsolete even after our sincere effort to update it
in regular basis, for which we convey our sincere apologies. All the information here are sol

ely for reference purposes. If you have found any wrong or
inappropriate information, please feel free to inform us by sending message
for any updation, deletion or rectification. Please refer the original respective Blog and websites for any further clarification & doubt. Feel free to inform us to do the necessary changes. This Classifieds Authority does not take any responsibility for the consequences of the contents and
advertisements published on this classifieds. Therefore verify the authenticity of the contents and
advertisements are published here.

vizhinjam international sea port | trivandrumport
09/07/2024

vizhinjam international sea port | trivandrumport

15/05/2024

Career counselling പ്രോജക്ടിന്റെ ഭാഗമായി വർക്ക് ചെയ്യാൻ താല്പര്യമുള്ള യുവതികളെ ആവശ്യമുണ്ട്. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ CV / Resume വാട്സ്ആപ്പ് ചെയ്യുക

19/09/2022

💡Vacancy for Data entry operator
Work@home

Contact: 9061710399

19/09/2022

നിങ്ങൾക്കും ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ വരുമാനം നേടാം

ജോബ് റോൾ : സോഷ്യൽ മീഡിയ മാനേജർ

യോഗ്യത: Any Degree / Diploma / ITI

അപ്ലിക്കേഷൻ ഫോം : https://forms.gle/Vtz8j3Gs9veZSqcr7

13/09/2022
നിങ്ങൾക്കും ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ വരുമാനം നേടാം ജോബ് റോൾ : സോഷ്യൽ മീഡിയ മാനേജർ യോഗ്യത: Any  Degree / Diploma / ITI ...
13/09/2022

നിങ്ങൾക്കും ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ വരുമാനം നേടാം

ജോബ് റോൾ : സോഷ്യൽ മീഡിയ മാനേജർ

യോഗ്യത: Any Degree / Diploma / ITI

അപ്ലിക്കേഷൻ ഫോം :

ഇന്നത്തെ ജീവിത സാഹചര്യത്തിൽ ജോലിയോടൊപ്പമോ പഠനത്തോടൊപ്പമോ ഒഴുവുസമയങ്ങളിലോ ഒരു അധികവരുമാനം ഉണ്ടാക്കുന്നത് അവ...

12/09/2022

*NCC സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് കരസേന അപേക്ഷ*
ക്ഷണിച്ചു. പുരുഷന്മാർ 55, സ്‌ത്രീകൾ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻതുടങ്ങി. അവസാന തീയതി സെപ്തംബർ 15.

11/09/2022

*യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.*

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ആന്ത്രോപോളജിസ്റ്റ്(കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ) ഒരൊഴിവ്. ആഭ്യന്തര മന്ത്രാലയത്തിൽ ഫോറൻസിക് സയൻസ് വിഭാഗത്തിൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് ഒന്ന് നാല് ഒഴിവ്. സയന്റിസ്റ്റ് ബി(ബാലിസ്റ്റിക്സ്) ഒന്ന്, സയന്റിസ്റ്റ് ബി (ഫോറൻസിക് സെെക്കോളജി) 3, തൊഴിൽ മന്ത്രാലയത്തിൽ റിഹാബിലിറ്റേഷൻ ഓഫീസർ 4, ടൂറിസം മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ 3 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലെെനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 15.

  ,   ,  ........................._This Classifieds Authority does not take any responsibility for the consequences of t...
31/08/2022

, ,
.........................
_This Classifieds Authority does not take any responsibility for the consequences of the contents and advertisements published on this classifieds. Therefore verify the authenticity of the contents and advertisements are published here._

30/08/2022

മദ്യപിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.

റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും, ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

28/08/2022

ഇനി ചിന്തിക്കേണ്ടത് നിങ്ങളാണ് 🙏🏻

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Trivandrum Port posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category