20/03/2026
⛱️⛱️⛱️⛱️KSRTC ബജറ്റ് ടൂറിസം സെൽ തൊടുപുഴ
ഏപ്രിൽ മാസ പ്രധാന യാത്രകൾ🏖️🏖️🏖️🏖️
____________
🚝1.April 1 ബുധൻ കടമക്കുടി ചേറായി ബീച്ച് പുറപ്പെടുന്ന സമയം രാവിലെ 6 മണി ചാർജ്ജ് 1560 (ഉച്ചഭക്ഷണം + ബോട്ട് യാത്ര ഉൾപ്പെടെ)
2.🛕April 7 ചൊവ്വ ഗുരുവായൂർ ക്ഷേത്ര ദർശനം പുന്നത്തൂർ ആന കൊട്ടിൽ, ചാവക്കാട് അക്വാ ഫാം ചാർജ്ജ്
(1150 Bus ചാർജ്ജ് + അക്വാ ഫാം, ആന കൊട്ടിൽ എന്നിവയുടെ പ്രവേശന ഫീസ് ഉൾെപ്പെടെ) ' പുറപ്പെടുന്ന സമയം രാവിലെ 3 മണി
3🛣️.ഏപ്രിൽ 11 ശനി മൂന്നാർ ഗ്യാപ്പ് റോഡ്, ബൊട്ടാണിക്കൽ ഗാർഡൻ ചാർജ്ജ് 580 (ബൊട്ടാണിക്കൽ ഗാർഡൻ പ്രവേശന ഫീസ് +ബസ് ചാർജ്ജ് ഉൾപ്പെടെ )പുറപ്പെടുന്ന സമയം രാവിലെ 7 മണി
4.🏞️ഏപ്രിൽ 12 ഞായർ
നെല്ലിയാമ്പതി . പോത്തുണ്ടി ഡാം, സീതാർകുണ്ട് കേശവൻ പാറ, ഓറഞ്ച് ഫാം ജീപ്പ് സവാരി, അഹല്യ ഹെറിറ്റേജ് മ്യൂസിയം, മലമ്പുഴ ഡാം , കൽപ്പാത്തി എന്നിവിടങ്ങൾ സന്ദർശിക്കുന്നു.പുറപ്പെടുന്ന സമയം രാവിലെ 4 മണി ചാർജ്ജ് RS 3580 (Including Fresh up +2days Break Fast + 2 days Lunch + One Day Stay Room [1 Roon for 3 person] One Day Dinner, + 2 day Tea & Snacks + One Jeep trip + Bus Charge)
5.🐘ഏപ്രിൽ 22 ബുധൻ ഗവി, അടവി കുട്ടവഞ്ചി , പരുന്തുംപാറ പുറപ്പെടുന്ന സമയം രാവിലെ 4.30 ചാർജ്ജ് Rs 1950 ( ഉച്ച ഭകഷണം + കുട്ടവഞ്ചി യാത്ര + പ്രവേശന പാസുകൾ +ബസ് ചാർജ്ജ് ഉൾപ്പെടെ
6 🌞.ഏപ്രിൽ 23 വ്യാഴം കോവളം , വിഴിഞ്ഞം , ശംഖുമുഖം ,ശുചീന്ദ്രം, തൃപ്പരപ്പ്, പദ്മനാഭപുരം കൊട്ടാരംകന്യാകുമാരി പുറപ്പെടുന്ന സമയം രാവിലെ 4 മണി. ചാർജജ് 2450 (Bus Fare + Stay ഉൾപ്പെടെ)
7.🍊ഏപ്രിൽ 25 ശനി വയനാട്, എടയ്ക്കൽ ഗുഹ, മാവിലാംതോട് പഴശ്ശി സമാധി, ബാണാസുര സാഗർ അണക്കെട്ട്, 900 കണ്ടി ടൂറിസ്റ്റ് വില്ലേജ്, ഹണി മ്യൂസിയം , മുത്തങ്ങ ജംഗിൾ സവാരി പുറപ്പെടുന്ന സമയം രാത്രി 9 മണി ചാർജ്ജ് 3950 (തൊള്ളായിരം കണ്ടിയിലെ പ്രവേശന ഫീസ് അവിടെത്തെ ഉച്ചയൂണ് + സ്ലീപ്പർ ചാർജ്ജ്, ജംഗിൾ സവാരി ചാർജജ് + ബസ് ചാർജ്ജ് ഉൾപെടെ)
8.🛳️ഏപ്രിൽ 30 വ്യാഴം നെഫർട്ടിറ്റി കപ്പൽ യാത്ര പുറപ്പെടുന്ന സമയം ഉച്ച കഴിഞ്ഞ് 12.30 ന്
🌻🌻🌻🌻
BTC തൊടുപുഴയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
8304889896
9744910383
9605192092
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.