Pravasi Taxi Kuwait

  • Home
  • Pravasi Taxi Kuwait
Call

Pravasi Taxi Kuwait Taxi

🌹🌹🌹🌹
07/10/2026

🌹🌹🌹🌹

Happy 80th Independence Day❤️
15/08/2026

Happy 80th Independence Day❤️

🌹
07/06/2026

🌹

❤️
27/05/2026

❤️

05/02/2026
❤️❤️❤️
21/01/2026

❤️❤️❤️

​അ​ന്ത​രി​ച്ച ജ​ബ്ബാ​റി​ന്റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി

കോഴിക്കോട്: കുവൈറ്റിൽ വർഷങ്ങളായി ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരവെ അന്തരിച്ച ജബ്ബാറിന്റെ കുടുംബത്തിന് പ്രവാസി ടാക്സി കുവൈ...
20/01/2026

കോഴിക്കോട്: കുവൈറ്റിൽ വർഷങ്ങളായി ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരവെ അന്തരിച്ച ജബ്ബാറിന്റെ കുടുംബത്തിന് പ്രവാസി ടാക്സി കുവൈറ്റ് കൂട്ടായ്മയുടെ കൈത്താങ്ങ്. സംഘടന സമാഹരിച്ച 4,15,000 (നാല് ലക്ഷത്തി പതിനയ്യായിരം) രൂപയുടെ ധനസഹായം ജബ്ബാറിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറി.
​സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ധനസഹായം കൈമാറി. പ്രവാസലോകത്തെ സഹപ്രവർത്തകർക്കിടയിലുള്ള ഇത്തരമൊരു വലിയ കരുതൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ജബ്ബാറിന്റെ മക്കൾ മന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി.
​കഴിഞ്ഞ ജൂൺ 14-നാണ് ജബ്ബാർ കുവൈറ്റിൽ വെച്ച് മരണപ്പെട്ടത്. പ്രവാസി ടാക്സി കുവൈറ്റ് അംഗങ്ങളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രവാസി ടാക്സി കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തുക സമാഹരിച്ചത്.

Wishing You Ahappy Pongal To All......
15/01/2026

Wishing You Ahappy Pongal To All......

Address

Abbasiya

Telephone

+96560039644

Website

Alerts

Be the first to know and let us send you an email when Pravasi Taxi Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed transport service?

Share