UAE LIVE

UAE LIVE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UAE LIVE, Hazza Bin Zayed St. , Old Airport Road , Al Wahda, Abu Dhabi.

UAE President Sheikh Khalifa bin Zayed passes awayRIP
13/05/2022

UAE President Sheikh Khalifa bin Zayed passes away
RIP

സഊദിയിലേക്കും യു.എ.ഇയിലേക്കും സന്ദര്‍ശിക്കാന്‍ ഒറ്റ വിസ മതി; 2020 മുതല്‍ പ്രാബല്യത്തില്‍.ജിദ്ദ: ഒരേ വിസയില്‍ തന്നെ സഊദിയ...
03/11/2019

സഊദിയിലേക്കും യു.എ.ഇയിലേക്കും സന്ദര്‍ശിക്കാന്‍ ഒറ്റ വിസ മതി; 2020 മുതല്‍ പ്രാബല്യത്തില്‍.

ജിദ്ദ: ഒരേ വിസയില്‍ തന്നെ സഊദിയിലേക്കും യു.എ.ഇയിലേക്കും സന്ദര്‍ശനം നടത്താനാവുന്ന വിസ സംവിധാനം വരുന്നു. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ സഊദിയില്‍ എത്തുന്നവര്‍ക്ക് യു.എഇയിലേക്കും യു.എഇയില്‍ എത്തുന്നവര്‍ക്ക് സഊദിയിലേക്കും ഒരേ വിസിറ്റ് വിസയില്‍ സഞ്ചരിക്കാം....
യു.എ.ഇ ധനകാര്യ മന്ത്രി എന്‍ജിനീയര്‍ സുല്‍ത്താന്‍ അല്‍ മന്‍സൂരിയാണു ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സഊദി- യു.എ.ഇ ജോയിന്റ് വിസ സംവിധാനം 2020 മുതല്‍ നിലവില്‍ വരുമെന്നാണു മന്ത്രി അറിയിച്ചത്....
നിലവില്‍ സഊദിയില്‍ ആരംഭിച്ച ടൂറിസം സാധ്യതകളും യു.എ.ഇയുടെ ടൂറിസം മേഖലകളും തമ്മിലുള്ള പരസ്പര സഹകരണമാണു ഇതുവഴി സാധ്യമാകുക. പദ്ധതി നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് വലിയ തോതില്‍ വര്‍ധിക്കും....
യു.എ.ഇ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് സഊദിയുടെ പൈതൃക സാംസ്‌കാരിക ഭൂമികകളും സഊദിയിലുള്ളവര്‍ക്ക് യു.എ.ഇയുടെ വിവിധ ടൂറിസം മേഖലകളും സന്ദര്‍ശിക്കാന്‍ സാധിക്കും. ഇതിനെല്ലാം പുറമെ ഇരു രാജ്യങ്ങളിലുമായി കഴിയുന്ന പ്രവാസി സമൂഹത്തിനും വിവിധ രീതികളില്‍ സംയുക്ത വിസ പ്രയോജനപ്പെടും....

15/07/2019

നാലായിരം ദിർ‍ഹം ശമ്പളം ഉണ്ടോ ? ഇനി യുഎഇയിൽ ‍
കുടുംബമായി താമസിക്കാം

Abu Dhabi Police seek your help in identifying this manThe General Directorate of Abu Dhabi Police is seeking the public...
11/06/2019

Abu Dhabi Police seek your help in identifying this man

The General Directorate of Abu Dhabi Police is seeking the public's help to identify the man in the below photograph.
He was injured in a traffic accident in Abu Dhabi and did not have any identification documents on him.

Police are urging anyone who has any information about the man to contact either the Abu Dhabi Police Traffic Department or Mafraq Police Station on the following telephone numbers: 02 5136994 or 02 5065356.

https://m.khaleejtimes.com/nation/abu-dhabi/abu-dhabi-police-seek-your-help-in-identifying-this-man

ദുബായ് എക്‌സ്‌പോ 2020 ലക്ഷ്യമിട്ട് മലയാളി ഡ്രൈവര്‍മാരെ തേടി യു.എ.ഇ. ഒരു ഇടവേളയ്ക്ക് ശേഷം യു.എ.ഇ നിരത്തുകളില്‍ വീണ്ടും ‘മ...
17/05/2019

ദുബായ് എക്‌സ്‌പോ 2020 ലക്ഷ്യമിട്ട് മലയാളി ഡ്രൈവര്‍മാരെ തേടി യു.എ.ഇ. ഒരു ഇടവേളയ്ക്ക് ശേഷം യു.എ.ഇ നിരത്തുകളില്‍ വീണ്ടും ‘മലയാളി സാരഥികള്‍’ നിറയുമോ ?

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സിനായി, കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഇനി പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം, ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍ക്ക് , യുഎഇയില്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ദുബായില്‍ വേദിയാകുന്ന, വേള്‍ഡ് എക്സ്പോയിലേക്ക്, മലയാളികള്‍ ഉള്‍പ്പടെയുള്ള ഡ്രൈവര്‍മാരെ കണ്ടെത്താന്‍ കൂടി വേണ്ടിയാണ് ഈ പുതിയ നീക്കം.
യുഎഇ ഡ്രൈവിങ് ലൈസന്‍സിന്, ഇനി കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. നാഷ്ണല്‍ സ്‌കില്‍ ഡവല്പമെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചാണിത്. ദുബായ് കേന്ദ്രമായ എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് , ഇന്ത്യയിലെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടുന്നവര്‍ക്ക്, യുഎഇയില്‍ എത്തിയാല്‍ , ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍, എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ഇതുവഴി, പണവും സമയവും ലാഭിക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ക്ക്, സാമ്പത്തിക ചെലവേറിയ ഘട്ടത്തിലാണ് ഈ തീരുമാനം. കേരളത്തിന് പുറമേ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങല്‍ലായി ആദ്യം, ഇരുപതോളം കേന്ദ്രങ്ങള്‍ തുറക്കാനാണ് നീക്കം. യുഎഇ യൂത്ത് ചേംബര്‍ ഓഫ് കോമേഴ്സുമായി സഹകരിച്ചാണിത്.
അതേസമയം, ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍, യുഎഇയിലേക്ക്, ജോലി തേടി വരുന്നത് വലിയ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. ഇതോടെ, ഈ മേഖലയില്‍ മികവ് തെളിയിച്ച മലയാളികളായ ഡ്രൈവര്‍മാരുടെ എണ്ണവും രാജ്യത്ത് കുത്തനെ ഇടിഞ്ഞു. ട്രാഫിക് പിഴകള്‍ കൂടിയതും ജോലി ഭാരം വര്‍ധിച്ചതും പലരെയും പിന്‍തിരിപ്പിച്ചു. പകരം, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ളാദേശ്, ആഫ്രിക്കന്‍ മേഖല , എന്നീ , രാജ്യക്കാരാണ്, കൂടുതലായി ഡ്രൈവര്‍ ജോലിയ്ക്ക് എത്തുന്നത്. ഇപ്രകാരം, ഒരു കാലഘട്ടത്തില്‍ മലയാളികള്‍ മുന്‍ സീറ്റില്‍ സാരഥികളായിരുന്ന യുഎഇ നിരത്തുകളിലേക്ക് , വീണ്ടും ആ പഴയ മലയാള പ്രതാപം, തിരിച്ച് കൊണ്ടുവരാനും, ഇതുവഴി സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Breaking News : ദുബായിൽ ചെറുവിമാനം തകർന്ന് വീണ് രണ്ടു പേർ മരിച്ചു. ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലിക...
16/05/2019

Breaking News : ദുബായിൽ ചെറുവിമാനം തകർന്ന് വീണ് രണ്ടു പേർ മരിച്ചു.

ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. അടിയന്തരമായ മുന്നറിയിപ്പിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഒരു ചെറുവിമാനത്തിന്‍റെ അപ്രതീക്ഷിതമായ സാന്നിധ്യമാണ് പ്രവർത്തനം തൽക്കാലത്തേയ്ക്ക് നിർത്താൻ കാരണമെന്ന് അറിയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണം ലഭ്യമായിട്ടില്ല. യു.എ.ഇ സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. അന്വേഷണം തുടരുന്നു.

09/05/2019

യുഎഇയിൽ‍ താപനില 42 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുറസായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

അബുദാബിയിലെ ലിവയിലായിരിക്കും താപനില ഏറ്റവുമധികം ഉയരാന്‍ സാധ്യതയുള്ളത്. ഇവരെ 42 ഡിഗ്രി വരെ ചൂടുണ്ടാകും. അൽ‍ഐനിൽ 41 ഡിഗ്രിയും അൽ‍ സിലയിൽ 40 ഡിഗ്രിയുമാണ് പ്രതീക്ഷിക്കപ്പെടുന്ന ചൂട്. ദുബായിലും അബുദാബിയിലും ഷാര്‍ജയിലും ഉമ്മുൽ‍ഖുവൈനിലും 38 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കപ്പെടുന്ന ഉയര്‍ന്ന താപനില. അജ്മാനിൽ 37 ഡിഗ്രി വരെ ചൂടുകൂടും. എന്നാൽ‍ ഫുജൈറയിൽ ഉയര്‍ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

05/03/2019

യു.എ.ഇയില്‍ അവധി ദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും തുല്യമാക്കി. ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും നാലുദിവസം വീതം അവധി.
അവധിദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഇനി തുല്യമായിരിക്കും. നടപടിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും നാലുദിവസം വീതം അവധി ലഭിക്കും.

05/05/2018

ℝ̲𝕒̲𝕞̲𝕒̲𝕕̲𝕒̲𝕟̲ ̲𝟚̲𝟘̲𝟙̲𝟠̲:̲ ̲𝔻̲𝕠̲𝕤̲ ̲𝕒̲𝕟̲𝕕̲ ̲𝕕̲𝕠̲𝕟̲'̲𝕥̲𝕤̲ ̲𝕗̲𝕠̲𝕣̲ ̲𝕟̲𝕠̲𝕟̲-̲𝕄̲𝕦̲𝕤̲𝕝̲𝕚̲𝕞̲𝕤̲

While non-Muslims are generally well aware of the dos and don'ts to be practiced during Ramadan, here are some tips we should keep in mind.

The holy month of Ramadan is likely to begin on May 17, which means fasting during daylight hours and breaking the fast in the evening with Iftar.

While non-Muslims are generally well aware of the dos and don'ts to be practiced during Ramadan, here are some tips they should keep in mind:

1. Do not eat or drink in public during fasting hours. Most Muslims in the UAE fast during Ramadan (exceptions include pregnant women, elderly people, someone who is unwell) and yet go about their jobs with the same dedication. It's, therefore, important to respect those who are fasting and avoid eating or drinking in public.

2. Meetings are fine, but no work lunches: To expand on the point mentioned above, those fasting will be open to meeting colleagues outside office for work purposes. They will even be courteous enough to entertain you if you accidentally invite them for a work lunch, though they may not eat anything. Therefore, avoid work lunches as much as possible. Schedule meetings early in the morning, or a couple of hours before Iftar.

3. Iftar is a special meal. It's the meal you have after ending the fast for that particular day. So, if you are a non-Muslim who is invited by a Muslim friend for Iftar, you should not refuse, and you should certainly not say you won't eat because you are not fasting.

4. Please be a little flexible. If you have a friend or a colleague who is fasting, please understand if you see they are low on energy. Fasting for a whole day is not easy. Even if you eat and hydrate yourself at night and early morning, the body will soon run out of energy during the day.

5. Don't tell your Muslim friends you want to fast to lose weight. Ramadan is not about fasting to lose weight. It's about teaching yourself discipline. It's about abstinence, about keeping yourself pure. It's something you should follow everyday of the year. In fact, most people who fast during Ramadan end up gaining weight. This is because of irregular eating patterns and heavy meals at Iftar. There's nothing wrong in fasting as a non-Muslim.

Courtesy : Khaleej Times.

UAE യിൽ 20 വർഷം പൂർത്തിയാക്കിയ 1500 ദിർഹത്തിൽ താഴെ ബേസിക് സാലറിയുള്ളവർ നിങ്ങളിലോ നിങ്ങളുടെ സുഹൃത്തുക്കളിലോ പരിചയത്തിലോ ആ...
01/05/2018

UAE യിൽ 20 വർഷം പൂർത്തിയാക്കിയ 1500 ദിർഹത്തിൽ താഴെ ബേസിക് സാലറിയുള്ളവർ നിങ്ങളിലോ നിങ്ങളുടെ സുഹൃത്തുക്കളിലോ പരിചയത്തിലോ ആയി ആരെങ്കിലും ഉണ്ടെങ്കിൽ
അവർക്ക് അബൂദാബിയിൽ ആദരം ഒരുക്കിയിരിക്കുന്നു.
2018 UAEസായദ് വർഷം ആയി ആചരിക്കുന്ന സാഹചര്യത്തിൽ ശൈഖ് സായദിന്റെ പേരിൽ മെയ് 11ന് അബൂദാബി മുസഫയിലെ മലയാളി സമാജത്തിൽ വെച്ച് സംഘടിപ്പിക്കുന്ന മരതകം എന്ന പ്രോഗ്രാമിൽ ആണ് പ്രവാസ ലോകത്തെ വിയർപ്പ് തുള്ളികൾക്ക് ആദരം സംഘടിപ്പിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക് : 0509598474 0554590964

Address

Hazza Bin Zayed St. , Old Airport Road , Al Wahda
Abu Dhabi

Website

Alerts

Be the first to know and let us send you an email when UAE LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UAE LIVE:

Share