KSRTC Adoor

KSRTC Adoor Complete fan Page of KSRTC Adoor Depot
managed by
KSRTC Passenger Forum Adoor

For any queries please contact +91 4734 224764

കെ എസ്‌ ആർ ടി സി അടൂർ

അടൂർ ഡിപ്പോ
---------------------------------------------------
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് അടൂർ. ദാനം കിട്ടിയ നാട് എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ
എന്ന പേരുണ്ടായതെന്ന് കരുതുന്നു. റവന്യൂ ഡിവിഷണൽ ആസ്ഥാനവും ഒപ്പം
അടൂർ താലൂക്കിൻ്റെ ആസ്ഥാനവും ഈ പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു..

കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിലെ പ്ര

ശസ്തമായ അനന്തരാമപുരം മാർക്കറ്റ് (പറക്കോട് ചന്ത).

വേലുത്തമ്പി ദളവ വീരമൃത്യു വരിച്ച മണ്ണടി അടൂരിലെ തന്നെ വളരെ മനോഹരമായ ഗ്രാമ പ്രദേശമാണ്,ഇവിടെ പ്രശസ്തമായ മണ്ണടി ക്ഷേത്രവും , വേലുത്തമ്പി ദളവ യുടെ ഓർമ്മയ്ക്കായി ഒരു മ്യുസ്യവും സ്ഥിതി ചെയ്യുന്നു...

ചിലന്തി അമ്പലം സ്ഥിതി ചെയ്യുന്ന കൊടുമൺ എന്ന കൃഷിയിൽ വൈദഗ്ധ്യം തെളിയിച്ച നാട്ടിലാണ് പ്രസ്ഥനായ ശക്തി ഭദ്രൻ ജീവിച്ചിരുന്നത്.. പ്രശസ്തമായ ചന്ദനപ്പള്ളി വലിയ പള്ളിയും സ്ഥിതി ചെയ്യുന്നത് ഇതേ കൊടുമൺ പഞ്ചായത്തിൽ തന്നേ ആണ്..

ഏഴംകുളം ദേവിക്ഷേത്രം, തൃചേന്ദമംഗലം മഹാദേവ ക്ഷേത്രം പെരിങ്ങനാട്, അടൂർ പാർത്ഥസാരഥി ക്ഷേത്രം, ഈ നാട്ടിലെ ഉത്സവങ്ങൾക്ക് നിറം പകരുന്നു.

ഹാസ്യ സാമ്രാട്ട് ഇവി കൃഷ്ണപിള്ളയും , അദേഹത്തിൻ്റെ മകനായ പ്രശസ്ത സിനിമ ഹാസ്യ താരം അടൂർ ഭാസി ,ഒപ്പം അടൂരിൻ്റെ സ്വന്തം അടൂർ ഭവാനി , അടൂർ പങ്കജം, ഇന്ത്യക്ക് പുറത്ത് അടൂരിൻ്റെ പേര് നിലനിർത്തിയ ശ്രീ അടൂർ ഗോപാലകൃഷ്ണനും ഈ നാടിൻറെ സ്പന്ദനങ്ങൾ അറിഞ്ഞവരാണ്. അങ്ങനെ ഇവിടെ നിന്നും അനേകം കലാ കലാകാരന്മാർ ലോകത്തിൻ്റെ മുന്നിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

സെൻട്രൽ മൈതാനം അഥവാ ഗാന്ധി സ്മൃതി മൈതാനം രാഷ്ട്ര പിതാവിൻ്റെ കാൽ പാദം പതിഞ്ഞ ഒരു സ്മൃതി മണ്ഡപം ആണ്.
നിലവിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിച്ച അഞ്ചു മല പ്പാറ അടൂരിലെ എനാദിമംഗലം പഞ്ചായത്തിലെ, കുന്നിടയിൽ സ്ഥിതി ചെയ്യുന്നു.അതിന് സമീപം ഇളമണ്ണൂരിൽ അടൂർ കിൻഫ്രയും സ്ഥിതി ചെയ്യുന്നു.
പ്രശസ്തമായ പന്തളം കൊട്ടാരവും, അമ്പലവും സ്ഥിതി ചെയ്യുന്നത് അടൂർ താലൂക്കിൽ ആണ്.

ചരിത്ര താളുകളിൽ ഇടം നേടിയ മണ്ണാണ് അടൂരിൻ്റെ ത്.
അടൂർ സെൻട്രൽ ജംഗ്ഷൻ ന് വടക്ക് KSRTCjn ആണ് KSRTC ഡിപ്പോ സ്ഥിതി ചെയ്യുന്നത്..

നിലവിൽ MC റോഡിൻ്റെ സുരക്ഷ ഇടനാഴി യുടെ ഭാഗമായി അടൂർ ജനറൽ ആശുപത്രിയിൽ trauma care സംവിധാനവും MC റോഡിൽ ഉള്ള മികച്ച ആശുപത്രിയായി ഉയർത്തി വേണ്ടത്ര സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്.ഇതുമൂലം പല ജീവനുകൾ സംരക്ഷിക്കാൻ സാധിക്കും...
നിലവിൽ MC റോഡിൽ കോട്ടയത്തിനും തിരുവനന്തപുരത്തിന് ഇടയിൽ 2ആമത്തെ ഏറ്റവും വലിയ പട്ടണം അടൂരാണ്
( തിരുവല്ല ആണ് ഏറ്റവും വലിയ പട്ടണം നിലവിൽ)

MC റോഡിനോപ്പം ,KP റോഡും (SH 5) , NH 183A ഇതുവഴി കടന് പോകുന്നു... KSRTC യുടെ തിരുവനന്തപുരം - കോട്ടയം സ്ട്രെച്ചിൽ അടൂരിലാണ് ഇപ്പൊ മിക്ക വണ്ടികളുടെയും ബ്രേക്ക് ടൈം.. Depot Code: ADR
Depot Number: 0473-4224764

അടൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പ്രധാന സർവീസുകൾ
--------------------------------------------------
Super Fast:
06:15 അടൂർ - ആലപ്പുഴ - എറണാകുളം
10:30 അടൂർ - കോഴിക്കോട്
15:30 അടൂർ - എറണാകുളം - ഉദയഗിരി
16:15 അടൂർ - ഗുരുവായൂർ
19:45 അടൂർ - കോഴിക്കോട്- പെരിക്കല്ലൂർ

Fast Passenger
05:00 അടൂർ - കോട്ടയം - തിരുവനന്തപുരം
05:35 അടൂർ - ഞാകടവ് - തിരുവനന്തപുരം
05:45 അടൂർ - കോട്ടയം - തിരുവനന്തപുരം
05:45 അടൂർ - തിരുവനന്തപുരം - കോട്ടയം
05:50 അടൂർ - കട്ടപ്പന - കൂട്ടാർ
06:00 അടൂർ - ചീകൽക്കടവ് - തിരുവനന്തപുരം
06:00 അടൂർ - മണ്ണടി - തലക്കുളം
06:15 അടൂർ - തൃശൂർ
06:40 അടൂർ - കോട്ടയം - തിരുവനന്തപുരം
07:30 അടൂർ - തൊടുപുഴ - ആലുവ
07:45 അടൂർ - കുമിളി
13:10 അടൂർ - പത്തനംതിട്ട - തിരുവനന്തപുരം (തെങ്ങമം സ്റ്റേ)
13:20 അടൂർ - തിരുവനന്തപുരം (ചെറുകോൽപ്പുഴ സ്റ്റേ )

Limted Stop Services:
05:00 അടൂർ - കൊല്ലം - പത്തനംതിട്ട ചെയിൻ
05:20 അടൂർ - കൊല്ലം - പത്തനംതിട്ട ചെയിൻ
05:50 അടൂർ - പത്തനംതിട്ട - കൊല്ലം ചെയിൻ
06:10 അടൂർ - പത്തനംതിട്ട - കൊല്ലം ചെയിൻ
06:10 അടൂർ - ദളവ - കോട്ടയം
06:30 അടൂർ - പത്തനംതിട്ട - കൊല്ലം ചെയിൻ
07:30 അടൂർ - കൊട്ടാരക്കര - കോട്ടയം

Ordinary services:
കായംകുളം - അടൂർ - പുനലൂർ ചെയിൻ ( 4 എണ്ണം )
അടൂർ - ആയൂർ ചെയിൻ (5 എണ്ണം )
ശാസ്താംകോട്ട, തെങ്ങമം, കരുനാഗപ്പള്ളി, ചീകൽക്കടവ്, കൊല്ലം, ചാത്തന്നൂർ, കൊട്ടിയം, മലനട, പുത്തൂർ, ഞാകടവ്, മണ്ണടി, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ,
തിരുവല്ല, കൊട്ടാരക്കര, ഏനാത്, കീരുകുഴി, കുന്നിക്കോട്, കടുവത്തോട്, പട്ടാഴി, പുനലൂർ, ചക്കുളത്തുകാവ്, തേപ്പുപറ, ഭരണിക്കാവ് HS , കടമ്പനാട്,
മലനട സ്റ്റേ
ഞാകടവ് സ്റ്റേ
തെങ്ങമം സ്റ്റേ
പൂമരുതികുഴി സ്റ്റേ
കായംകുളം സ്റ്റേ
ശാസ്താംകോട്ട സ്റ്റേ

(പൂർണമായ ഓർഡിനറി ലിസ്റ്റ് അല്ലാ)

Take Over Services:
05:50 അടൂർ - കട്ടപ്പന - കൂട്ടാർ FP
07:30 അടൂർ - തൊടുപുഴ - ആലുവ FP
07:45 അടൂർ - കുമിളി FP

Inter State Services:
04:20pm: അടൂർ - മണിപ്പാൽ
06:00 അടൂർ - മണ്ണടി - തലക്കുളം FP

𝑨𝒅𝒐𝒐𝒓 - 𝑴𝒂𝒏𝒂𝒏𝒕𝒉𝒂𝒗𝒂𝒅𝒚 𝑷𝒓𝒆𝒎𝒊𝒖𝒎 𝑺𝒖𝒑𝒆𝒓 𝑭𝒂𝒔𝒕************************************************♻️  അടൂർ-മാനന്തവാടി സമയം വിവരം♻️ ...
11/06/2026

𝑨𝒅𝒐𝒐𝒓 - 𝑴𝒂𝒏𝒂𝒏𝒕𝒉𝒂𝒗𝒂𝒅𝒚 𝑷𝒓𝒆𝒎𝒊𝒖𝒎 𝑺𝒖𝒑𝒆𝒓 𝑭𝒂𝒔𝒕
************************************************

♻️ അടൂർ-മാനന്തവാടി സമയം വിവരം♻️
♻️𝐀𝐃𝐎𝐎𝐑 - 𝐌𝐀𝐍𝐀𝐍𝐓𝐇𝐀𝐕𝐀𝐃𝐘♻️
=========================
🔹04:00PM - അടൂർ
🔹05:20PM - കോട്ടയം
🔹06:20PM - വൈക്കം
🔹07:10PM - വൈറ്റില ഹബ്
🔹09:00PM - തൃശ്ശൂർ
🔹10:15PM - എടപ്പാൾ
🔹11:05AM - കോട്ടക്കൽ
🔹12:35AM - കോഴിക്കോട്
🔹01:20AM - പേരാമ്പ്ര
🔹01:35AM - കുറ്റ്യാടി
🔹01:40AM - തൊട്ടിൽപാലം
🔹02:25AM - മാനന്തവാടി

🔸🔸🔸🔸🔸🔸🔸🔸🔸🔸

♻️മാനന്തവാടി- അടൂർ ♻️
♻️𝐌𝐀𝐍𝐀𝐍𝐓𝐇𝐀𝐕𝐀𝐃𝐘- 𝐀𝐃𝐎𝐎𝐑 ♻️
========================
🔸02:45PM - മാനന്തവാടി
🔸03:35PM - കൽപ്പറ്റ
🔸04:35PM - താമരശ്ശേരി
🔸05:15PM - അരീക്കോട്
🔸05:35PM - മഞ്ചേരി
🔸06:15PM - പെരിന്തൽമണ്ണ
🔸07:15PM - ഷൊർണ്ണൂർ
🔸08:00PM - തൃശ്ശൂർ
🔸10:20PM -എറണാകുളം
🔸11:10PM - വൈക്കം
🔸12:05AM - കോട്ടയം
🔸01:25AM - അടൂർ

🛂 ടിക്കറ്റ് ബുക്കിംഗ് വിവരങ്ങൾ
യാത്രക്കാർക്ക് ഓൺലൈൻ വഴി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
വെബ്സൈറ്റ്: www.onlineksrtcswift.com

മൊബൈൽ ആപ്പ്: Ente KSRTC Neo-OPRS

📞 സഹായത്തിന് വിളിക്കാം
ബസ്സിന്റെ കൃത്യമായ സ്ഥാനവും കൂടുതൽ വിവരങ്ങളും അറിയാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
KSRTC അടൂർ: 9188933748
KSRTC മാനന്തവാടി: 9188933818

02/06/2026

ശുഭപ്രതീക്ഷകളുമായി കാത്തിരിക്കുന്നു …….വീണ്ടും ഓടി തുടങ്ങുമോ നമ്മുടെ മണിക്കുട്ടി

ആശംസകൾ…..❤️
18/05/2026

ആശംസകൾ…..❤️

നിയുക്ത ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി. ജോണിനെ KSRTC അടൂരിന്റെ അഭിനന്ദനങ്ങൾ…..
17/05/2026

നിയുക്ത ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി. ജോണിനെ KSRTC അടൂരിന്റെ അഭിനന്ദനങ്ങൾ…..

അടൂർ - ആലുവ ബസ് ഡ്രൈവർ ശ്യാംകുമാറിന്  ആലുവ കുട്ടമ്മശേരിക് അടുത്ത് വെച്ച് ഉണ്ടായ സംഭവം ആണ്. കുട്ടമ്മശേരിക്  മുന്നേ മഹിളാല...
11/04/2026

അടൂർ - ആലുവ ബസ് ഡ്രൈവർ ശ്യാംകുമാറിന് ആലുവ കുട്ടമ്മശേരിക് അടുത്ത് വെച്ച് ഉണ്ടായ സംഭവം ആണ്.

കുട്ടമ്മശേരിക് മുന്നേ മഹിളാലയം ജംഗ്ഷനിൽ വെച്ച് ബസ് ഒരു കാറിനെ മറികടക്കാൻ ശ്രെമിക്കവേ എതിരെ ഈ ബൈക്ക് വരുന്നത് കണ്ടു ബസ് ചവിട്ടു നിർത്തുകയുണ്ടായി, ഇതിൽ പ്രകോപിതർ ആയ ബൈക്ക് യാത്രക്കാർ ശ്യാമിനെ അസഭ്യം പറയുകയും അത് കാര്യമാക്കാതെ ശ്യാം ബസ് മുന്നോട്ട് എടുത്ത് പോകുകയും ചെയ്തു. പിന്നെയും ബസിനെ പിന്തുടർന്ന് വരുകയും ഹെൽമെറ്റ്‌ എടുത്ത് ബസ് ഡ്രൈവറെ എറിയുകയും അതും കാര്യമാക്കാതെ ഡ്രൈവർ വീണ്ടും ബസ് മുന്നോട്ട് എടുത്ത് അതിനു ശേഷം ആലുവ ചാലക്കൽ ജംഗ്ഷനിൽ വെച്ച് ബൈക്ക് ബസിനെ ഓവർറ്റേക്ക് ചെയ്തു ബസിനു ക്രോസ്സ് വെക്കുകയും ബസിന്റെ ഡോർ തുറന്ന് ചാവി ഊരിയെടുക്കുകയും ഡ്രൈവറെ പിടിച്ചിറക്കി മർദ്ധിക്കുകയും ചെയ്തു.. മർദ്ദനത്തിൽ പരിക്കേറ്റ ശ്യാമിനെ ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സാ തേടുകയും അവിടുത്തെ ഡോക്ടറുടെ നിർദേശപ്രകാരം കളമശ്ശേരി മെഡിക്കൽ കോളേജ് തുടർ ചികിത്സ ക്ക് മാറ്റുകയും ചെയ്തു..

Stay tuned….
28/02/2026

Stay tuned….

Stay tuned………..
27/02/2026

Stay tuned………..

അടൂർ ഡിപ്പോയുടെ  അടൂർ- മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം അടൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ്(വീക്കെൻഡ് സർവീസ്) അടൂർ - തേപ്പ...
25/02/2026

അടൂർ ഡിപ്പോയുടെ
അടൂർ- മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം
അടൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ്(വീക്കെൻഡ് സർവീസ്) അടൂർ - തേപ്പുപാറ ഓർഡിനറി
സർവീസുകളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ KB ഗണേഷ് കുമാറും ,അടൂർ എംഎൽഎയും കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും ആയ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവഹിച്ചു

24/02/2026
നാളെ മുതൽ തുടങ്ങുന്നു…..
24/02/2026

നാളെ മുതൽ തുടങ്ങുന്നു…..

Address

KSRTC Adoor
Adoor
691523

Alerts

Be the first to know and let us send you an email when KSRTC Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Adoor:

Share

Category