Adoor Bus Fanning

Adoor Bus Fanning a bus fanning platform for all...

ഒരു പഴയ അടൂർക്കാരൻ... ഇപ്പോൾ പൂരനഗരിയിൽ ജീവിതം കഴിച്ചു കൂട്ടുന്നു...ഇവനെ ഓർമ്മയുണ്ടോ, കൂട്ടുകാരേ?📷:- ഫെബിൻ
22/08/2020

ഒരു പഴയ അടൂർക്കാരൻ... ഇപ്പോൾ പൂരനഗരിയിൽ ജീവിതം കഴിച്ചു കൂട്ടുന്നു...
ഇവനെ ഓർമ്മയുണ്ടോ, കൂട്ടുകാരേ?
📷:- ഫെബിൻ

അടൂരിലെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നു.
28/07/2020

അടൂരിലെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നു.

ചില ബസുകളിലെ യാത്രകൾ ഒരുപാട് ഓർമ്മകൾ നമുക്ക് സമ്മാനിക്കും... അത് എന്നും മായാതെ മനസ്സിൽ തന്നെ നിക്കും... യാത്ര പോയ ബസുകൾ ...
03/07/2020

ചില ബസുകളിലെ യാത്രകൾ ഒരുപാട് ഓർമ്മകൾ നമുക്ക് സമ്മാനിക്കും... അത് എന്നും മായാതെ മനസ്സിൽ തന്നെ നിക്കും... യാത്ര പോയ ബസുകൾ എന്നും മനസ്സിൽ നിൽക്കണമെങ്കിൽ അതിൽ എന്തേലും പ്രത്യേകത ഉണ്ടാവണം...
REYAN express
പുതിയ രൂപത്തിൽ... പുതിയ ഭാവത്തിൽ...

അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ???ഒരു കാലത്ത് അടൂരിന്റെ എല്ലാമായിരുന്ന ഒരു ബസ് സാമ്രാജ്യം ആയിരുന്നു...ഇതിൽ കയറാത്ത അടൂർകാർ ...
28/06/2020

അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ???
ഒരു കാലത്ത് അടൂരിന്റെ എല്ലാമായിരുന്ന ഒരു ബസ് സാമ്രാജ്യം ആയിരുന്നു...
ഇതിൽ കയറാത്ത അടൂർകാർ തീരെ കുറവാണ്...

Credits | ©️ Troll_PTA

3 മാസം നീണ്ട വിശ്രമത്തിന് ശേഷം ഇന്ന് മുതൽ വീണ്ടും നിരത്തുകളിലേക്ക്...കടുവ REYAN Expressപാടം - പത്തനാപുരം - മരുതിമൂട് പള്...
12/06/2020

3 മാസം നീണ്ട വിശ്രമത്തിന് ശേഷം ഇന്ന് മുതൽ വീണ്ടും നിരത്തുകളിലേക്ക്...
കടുവ REYAN Express
പാടം - പത്തനാപുരം - മരുതിമൂട് പള്ളി - അടൂർ - പന്തളം

ഇന്നലെ രാത്രി പത്തനാപുരം പുതുവലിൽ ഉണ്ടായ വാഹനാപകടത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ബിജുവിന് അടൂരിലെ സ്വകാര്യബസ് ഉട...
29/10/2017

ഇന്നലെ രാത്രി പത്തനാപുരം പുതുവലിൽ ഉണ്ടായ വാഹനാപകടത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ബിജുവിന് അടൂരിലെ സ്വകാര്യബസ് ഉടമകളുടെയും തൊഴിലാളികളുടെയും കണ്ണുനീരിൽ കുതിർന്ന അശ്രുപൂജ...
ഓർമ്മകൾക്ക് മരണമില്ല...

ചവറ - പത്തനംതിട്ട റൂട്ടിലെ ഒരു മിന്നും താരം...പാലക്കാടൻ നിർമിതിയുടെ അഴകുമായി ശ്രീമുരുകൻ...SREEMURUGANCHAVARA - BHARANIKK...
21/08/2017

ചവറ - പത്തനംതിട്ട റൂട്ടിലെ ഒരു മിന്നും താരം...
പാലക്കാടൻ നിർമിതിയുടെ അഴകുമായി ശ്രീമുരുകൻ...
SREEMURUGAN
CHAVARA - BHARANIKKAV - ADOOR - KODUMON - PATHANAMTHITTA
കൂടുതൽ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി അണിചേരൂ;;;
https://www.facebook.com/groups/G4privatebus

ഓർമ്മയുണ്ടോ ഈ മുഖം???ഇപ്പോൾ ബത്തേരി - പെരിക്കല്ലൂർ റൂട്ടിൽ പാറിപ്പറന്നു കളിക്കുന്ന ഇവൻ പണ്ട് അടൂരിലെ ഒരു പുലിക്കുട്ടിയായ...
06/04/2017

ഓർമ്മയുണ്ടോ ഈ മുഖം???
ഇപ്പോൾ ബത്തേരി - പെരിക്കല്ലൂർ റൂട്ടിൽ പാറിപ്പറന്നു കളിക്കുന്ന ഇവൻ പണ്ട് അടൂരിലെ ഒരു പുലിക്കുട്ടിയായിരുന്നു...
SEHIYON; KL-25-7845
ചിത്രത്തിന് കടപ്പാട്:- ജെനിറ്റ് മാഷ്...

വയനാടൻ മലനിരകളിൽ ഓടിത്തിമിർത്ത ഒരാൾ ഇതാ അടൂരിന്റെ മണ്ണിൽ വിശ്രമജീവിതം നയിക്കാൻ എത്തിച്ചേർന്നിരിക്കുന്നു... പ്രായം തളർത്ത...
03/04/2017

വയനാടൻ മലനിരകളിൽ ഓടിത്തിമിർത്ത ഒരാൾ ഇതാ അടൂരിന്റെ മണ്ണിൽ വിശ്രമജീവിതം നയിക്കാൻ എത്തിച്ചേർന്നിരിക്കുന്നു... പ്രായം തളർത്താത്ത കരുത്തുമായി അടൂരിലേക്കു ഒരാൾ കൂടി:::

HIBA
KL-11-Z-5688

 #രാവണൻഡ്രൈവർമാരെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം.10 തലയും 20 കണ്ണുകളും അത്രത്തോളം ചെവികളും10 തലകളിലെ ബുദ്ധിയും ഉള്ള രാവ...
04/02/2017

#രാവണൻ
ഡ്രൈവർമാരെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം.
10 തലയും 20 കണ്ണുകളും അത്രത്തോളം ചെവികളും10 തലകളിലെ ബുദ്ധിയും ഉള്ള രാവണൻമാർ...
പൊതുവായി ഒരു സംസാരം ഉള്ളത് സ്കൂളിലും കോളേജിലുമൊന്നും പോവാതെ തെണ്ടിതിരിഞ്ഞ് നടക്കുന്നവർ ആണ് ഇത്തരം "കാക്കി കോളർ" ജോലികളിലേക്ക് തിരിയുന്നതെന്നാണ്. എന്നാൽ അത് തികച്ചും ഒരു മിഥ്യാ ധാരണ ആണ്. വിദ്യ അഭ്യസിച്ചിട്ടില്ലാത്തവർ ഉണ്ടെങ്കിൽ പോലും അവർ റോഡിൽ കാണിക്കുന്ന ബുദ്ധിവൈഭവം മറ്റ് ഏത് എഞ്ചിനീയറേയും കടത്തി വെട്ടാൻ പോന്നതാണ്...
ഉദാഹരണത്തിന് ഒരു ഓവർടേക്കിങ് വേണ്ട സമയത്ത് ഓടിക്കുന്ന വണ്ടിയുടെ വേഗത, ഭാരം, പ്രേവേഗം, ഓവർടേക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം, ആ സ്ഥലത്തിന്റെ ലഭ്യത, ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ വേഗത തുടങ്ങിയ കാര്യങ്ങളെല്ലാം കണക്ക് കൂട്ടി ഓവർടേക്ക് വേണമോ ഇല്ലയോ എന്ന് ഉള്ള തീരുമാനം നിമിഷനേരം കൊണ്ട് പെടലിലേക്ക് എത്തുന്നു. ഇത്രേം മാസ്സ് ഒന്നും വേറെ ആരും കാണിക്കുന്നില്ല....
യാത്രക്കാരും നാട്ടുകാരും അടക്കം ഒരു ബഹുഭൂരിപക്ഷം ആൾക്കാരും ഒരു രണ്ടാംകിട പണി ആയാണ് ഡ്രൈവിങ്ങിനെ കാണുന്നത്. ചില നാട്ടുകാർക്കാക്കട്ടെ, ഡ്രൈവർമാർ പ്രത്യേകിച്ചു ബസ് ഡ്രൈവർമാരെ കണ്ണ് എടുത്താൽ കണ്ടുകൂടാ. അവരെന്തോ അപരാധികൾ ആണ് എന്ന നിലക്കാണ് അവരുടെ നിലപാട്. അത്തരക്കാരെ ഒക്കെ ഒരു ദിവസമെങ്കിലും ഏതേലും ഒരു ബസിൽ കയറ്റി ഡ്രൈവറുടെ അടുത്ത് അല്ലെങ്കിൽ ഡ്രൈവിങ് സീറ്റ് ഇൽ ഇരുത്തണം. അപ്പോളാണ് വിമർശകരുടെ ബുദ്ധിവൈഭവം എത്രത്തോളം എന്ന് കണ്ടറിയൻ സാധിക്കുക...
മമ്മൂക്ക ബെസ്റ്റ് ആക്ടർ ഇൽ പറഞ്ഞ പോലെ ".............. ഇടും ..........."
വഴിയിൽ എന്തെല്ലാം തടസ്സങ്ങൾ നേരിട്ടാലും യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി കൃത്യസമയത്ത് എത്തിക്കാൻ ശ്രമിക്കുന്നതാണ് നാട്ടുകാർ കാണുന്ന തെറ്റ്...
എല്ല തടസ്സങ്ങളും മറികടന്ന് ലക്ഷ്യസ്ഥാനത് ഇറങ്ങുമ്പോൾ മനസ്സിലെങ്കിലും അവരോട് നന്ദി പറയാൻ നമ്മളാരും തായാറാവുന്നില്ല...

കാത്തിരിപ്പിന് വിരാമമാകുന്നു...2017-ലെ അടൂരിലെ ആദ്യത്തെ പുത്തൻ ബസ് ഇതാ നിങ്ങൾക്ക് മുന്നിലേക്ക്...പുതുപുത്തൻ " സൊസൈറ്റി "...
31/01/2017

കാത്തിരിപ്പിന് വിരാമമാകുന്നു...
2017-ലെ അടൂരിലെ ആദ്യത്തെ പുത്തൻ ബസ് ഇതാ നിങ്ങൾക്ക് മുന്നിലേക്ക്...
പുതുപുത്തൻ " സൊസൈറ്റി "
ഒരുകാലത്തു കേരളത്തിലെ മികച്ച ബസ് ബോഡി നിർമാതാക്കളിൽ ഒരാളായിരുന്ന ഏ. എം. എന്നറിയപ്പെടുന്ന " ആരോമൽ " നിന്നും ഗതകാല പ്രൗഢിയോടെ പുറത്തിറങ്ങുന്ന ഈ ബസ് ആരോമലിന്റെ മടങ്ങിവരവിന് ശക്തമായ തെളിവാകട്ടെ എന്നാശംസിക്കുന്നു...

സോജിലിസക്കും മോളൂട്ടിക്കും എം.കെ.കെ.ക്കും ശേഷം ഇപ്പോൾ യൂണിയൻ കുടുംബത്തിൽ...യൂണിയൻഅടൂർ - ഏഴംകുളം - കൊടുമൺ - ചന്ദനപ്പള്ളി ...
10/12/2016

സോജിലിസക്കും മോളൂട്ടിക്കും എം.കെ.കെ.ക്കും ശേഷം ഇപ്പോൾ യൂണിയൻ കുടുംബത്തിൽ...
യൂണിയൻ
അടൂർ - ഏഴംകുളം - കൊടുമൺ - ചന്ദനപ്പള്ളി - ഓമല്ലൂർ - പത്തനംതിട്ട
ഒരു "എൽ.ജെ." ചിത്രം...

Address

Adoor

Website

Alerts

Be the first to know and let us send you an email when Adoor Bus Fanning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share