Vimukthi Alappuzha

Vimukthi Alappuzha മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയ?

08/05/2021
08/05/2021

എക്സൈസ് ഹെൽപ്പ് ഡെസ്ക് തുറന്നു

ആലപ്പുഴ : ലോക്ക്ഡൗൺ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിനായി ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് തുറന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന സമയം.

വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും
വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനുള്ള വാഹന സൗകര്യം ഹെൽപ്പ് ഡെസ്ക്കിൽ നിന്നും ലഭിക്കും.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ സഹായം ആവശ്യമായി വന്നാൽ ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാം. മരുന്ന് , ഭക്ഷണം തുടങ്ങിയവ എത്തിക്കുന്നത് തുടങ്ങിയ സഹായങ്ങൾ ഹെൽപ് ഡസ്ക് വഴി ലഭിക്കും.
ഫോൺ - 0477 2230182, 0477 2251639.........................
2021 May 7
District Information Office
Alappuzha............................




#ജീവന്റെവിലയുള്ളജാഗ്രത

11/10/2020
26/06/2020

Message by Excise Commissioner on International anti drug Day

വിമുക്തി ആലപ്പുഴ - നാളത്തെ കേരളം ലഹരിമുക്‌ത നവ കേരളം 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി ആലപ്പുഴ ജില്ലാ തല സമാപന പരുപാടിയ...
25/02/2020

വിമുക്തി ആലപ്പുഴ - നാളത്തെ കേരളം ലഹരിമുക്‌ത നവ കേരളം 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി ആലപ്പുഴ ജില്ലാ തല സമാപന പരുപാടിയിൽ നിന്നും -

ആലപ്പുഴ ഡിവിഷൻ എക്സൈസ് ഡിപ്പാർട്ട്മെന്റും ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ വിമുക്തി ക്രിക്കറ്റ് ടൂർ...
09/02/2020

ആലപ്പുഴ ഡിവിഷൻ

എക്സൈസ് ഡിപ്പാർട്ട്മെന്റും ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ് സമാപന ദിനത്തിൽ ആലപ്പുഴ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അമൽ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അർജ്ജുന അവാർഡ് നേതാവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ശ്രീ. ജോസഫ് സാർ വിജയികൾക്ക് ട്രോഫികൾ നൽകി.

28/12/2019
90 ദിന തീവ്ര യത്ന ബോധവൽക്കരണ പരിപാടി ആലപ്പുഴ ജില്ലാതല ഉദ്ഘാടനം
18/11/2019

90 ദിന തീവ്ര യത്ന ബോധവൽക്കരണ പരിപാടി ആലപ്പുഴ ജില്ലാതല ഉദ്ഘാടനം

ആലപ്പുഴ  എക്‌സൈസ് ഡിവിഷൻ  - ഒക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷ ജില്ലാ തല ഉത്‌ഘാടനവും  ലഹരി വിരുദ്ധ പദ യാത്രയിൽ നിന്നും
03/10/2019

ആലപ്പുഴ എക്‌സൈസ് ഡിവിഷൻ - ഒക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷ ജില്ലാ തല ഉത്‌ഘാടനവും ലഹരി വിരുദ്ധ പദ യാത്രയിൽ നിന്നും

ആലപ്പുഴ : വയലാര്‍  - ലഹരി വിരുദ്ധ റാലി ആലപ്പുഴ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ജോസ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.
26/06/2019

ആലപ്പുഴ : വയലാര്‍ - ലഹരി വിരുദ്ധ റാലി ആലപ്പുഴ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ജോസ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.

Address

Vimukthi Mission District Head Quarters, Excise Complex, Iron Bridge PO
Alappuzha
688011

Alerts

Be the first to know and let us send you an email when Vimukthi Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vimukthi Alappuzha:

Share