Bulls Trans

Bulls Trans Aluva's premium B2B licensed car rental company

ഇതാരാണ് എന്ന് അറിയാമോ ഇതാണ് മാധ്യമങ്ങൾ എടുത്തു ആഘോഷിക്കുന്ന VIP , ശരത് ജി നായർ അല്ലെങ്കിൽ എന്റെ പ്രിയപ്പെട്ട ശരത്തേട്ടൻ ...
20/01/2022

ഇതാരാണ് എന്ന് അറിയാമോ

ഇതാണ് മാധ്യമങ്ങൾ എടുത്തു ആഘോഷിക്കുന്ന VIP , ശരത് ജി നായർ അല്ലെങ്കിൽ എന്റെ പ്രിയപ്പെട്ട ശരത്തേട്ടൻ

അയാൾ ആണ് കുറ്റവാളി എന്ന് ആഘോഷിക്കുമ്പോ ഒരു ചെറിയ എതിർശബ്ദം എങ്കിലും വേണ്ടേ അയാൾ അല്ല അത് എന്ന് പറയാൻ ആണ് ഈ കുറിപ്പ്

ഗോപാലകൃഷ്ണൻ ദിലീപ് ആകും മുന്നേ ശരത് സൂര്യ ശരത്താണ് അത് ആലുവയിലെ എല്ലാവര്ക്കും അറിയാവുന്ന സത്യം ആണ് , ഈ കണ്ട സ്വത്തുക്കൾ എല്ലാം ആർജിച്ചതു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പ്രെയത്നം കൊണ്ടാണ് എന്നും , അല്ലാതെ ഒരു പാവം പെൺകുട്ടിയെ ഉപദ്രവിക്കാൻ കൂട്ടു നിന്നതിനു കിട്ടിയ അച്ചാരം അല്ല എന്ന് എന്നെ പോലെ അയാളെ അറിയാവുന്ന ഒരുപാടു പേർ സാക്ഷ്യപെടുത്തും.

ശരതെട്ടൻ പാവമാണമ്മേ എന്ന ലൈൻ അല്ല , 25 ഇൽ പരം ബസുകളും , ഹോട്ടൽ സമുച്ചയങ്ങളും ഉള്ള ആളിന് ബന്ധങ്ങൾ ഉണ്ടാകും , ആ ബന്ധങ്ങളുടെ കരുതൽ അനുഭവിച്ചവർ ആണ് ഒളിച്ചിരുന്ന് അത് ശരത് തന്നെ ആണ് എന്ന് പതുകയും ഉറച്ചും പറഞ്ഞത്

അവർക്കെല്ലാം ഒരു വാക് പറയാമായിരുന്നു ആ ശബ്ദം ശരത്തിന്റെ അല്ല എന്ന് , നിങ്ങൾ ഒരുപാടു വട്ടം കേട്ടത് അല്ലെ അത് പക്ഷെ ഉള്ളിന്റെ ഉള്ളിൽ മറ്റുള്ളവന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവർ ആണ് മനുഷ്യൻ എന്നുള്ള പാഠം വീണ്ടും പഠിപ്പിക്കുന്നു

ആരോ പറഞ്ഞ പോലെ ഫീനിക്സ് പക്ഷിക്ക് ചക്രവാളങ്ങളിലേക്കു ഉയർന്നു പറക്കണം എങ്കിലും ഒരു ക്ഷണ നേരം എങ്കിലും അഗ്നിയിൽ ജ്വലിക്കണം , ജാനകി പരിപാവന ആയതു പോലെ ഈ അഗ്നിപരീക്ഷ ജയിച്ചു വരും സൂര്യയും ശരത്തേട്ടനും ഒരു ഫീനിക്സ് പക്ഷിയെ പോലെ

❤️❤️❤️❤️❤️❤️❤️❤️❤️❤️

Bobby

09/01/2022
സ്വാമി ശരണംചില ചോദ്യങ്ങൾ നമ്മളെ കൊണ്ട് പലതും ചെയ്യിക്കും എന്റെ ഒരു സുഹൃത്ത് അവൻ യാത്രകളെ ഒരുപാടു ഇഷ്ടപെട്ടവൻ ആയിരുന്നു ഒ...
09/01/2022

സ്വാമി ശരണം

ചില ചോദ്യങ്ങൾ നമ്മളെ കൊണ്ട് പലതും ചെയ്യിക്കും എന്റെ ഒരു സുഹൃത്ത് അവൻ യാത്രകളെ ഒരുപാടു ഇഷ്ടപെട്ടവൻ ആയിരുന്നു ഒരു യാത്രയിൽ അവന്റെ ബൈക്ക് ഒരു അപകടത്തിൽ പെട്ടു , നടുവിന് പരുക്ക് പറ്റി,oxygen സപ്പോർട്ട് വേണം , urine ഹോൾഡ് ചെയ്യാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു അന്ന് മുതൽ അവനു യാത്രകൾ അന്യം ആയി

അവന്റെ ഏറ്റവും വലിയ വേദന അതായിരുന്നു
ആംബുലൻസിൽ ടൂർ പോകാൻ സാധിക്കില്ലലോ, ആദ്യ വാഹനം അവനു വേണ്ടി ആണ് modify ചെയ്തതു, അവൻ അതിൽ മേഘാലയ വരെ യാത്ര ചെയ്തു

അങ്ങനെ ആണ് ഈ വിഷമങ്ങൾ ഉള്ള മറ്റുള്ളവരെ കുറിച്ച് ഞാൻ ചിന്തിച്ചത്

ഇത് എന്റെ ഏറ്റവും പുതിയ വാഹനം വീണു പോയാലും തോൽക്കാൻ മനസ് ഇല്ലാത്തവർക്കു വേണ്ടി

1 full bed with fall restraint and belts
5 seats with belts
Airconditioned ആണ്
High end ഓഡിയോ വീഡിയോ സിസ്റ്റംസ് ഉണ്ട്
ഓക്സിജൻ സപ്പോർട്ട് ഉണ്ട്
Chemical ടോയ്ലറ്റ്
വീൽ ചെയർ
Suction unit
CCTV
GPS Tracker

ഇവയെല്ലാം സജ്ജമാണ്
കൂടെ trained ആയ ഒരു ഡ്രൈവറും

ഇനി ചിറകുകൾ കൊഴിഞ്ഞു എന്ന് കരുതി അകത്തു ഇരിക്കരുത്

❤️❤️❤️❤️
ബോബി
9745588555

Address

Love Dale Second Avenue Road, Edathala, Aluva
Alwaye
683106

Telephone

+919745588555

Website

Alerts

Be the first to know and let us send you an email when Bulls Trans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bulls Trans:

Share