25/05/2026
വണ്ടി ഓടിയതുകൊണ്ട് മാത്രം ലോജിസ്റ്റിക്സ് ബിസിനസ്സിൽ ലാഭമുണ്ടാകില്ല! 🚛❌
മിക്ക ലോജിസ്റ്റിക്സ് ബിസിനസ്സുകളും പരാജയപ്പെടുന്നത് വണ്ടിയുടെ പ്രശ്നം കൊണ്ടല്ല, കൃത്യമായ Accounting ഇല്ലാത്തതുകൊണ്ടാണ്! Fuel expense, maintenance, driver bata, hidden costs... ഇതിലൊക്കെ ഒരു കണ്ണ് ഇല്ലെങ്കിൽ ലാഭം എവിടെപ്പോയി എന്ന് പോലും അറിയില്ല! 💸
ನಿങ്ങളുടെ ബിസിനസ്സ് അടുത്ത ലെവലിലേക്ക് എത്തിക്കാൻ അക്കൗണ്ട്സ് സ്ട്രോങ്ങ് ആക്കൂ. 💼📈
What’s your biggest challenge in logistics management? കമന്റിൽ പറയൂ! 👇