Passenger's Heaven Beauty of Attingal Bus Riderzz

Passenger's Heaven Beauty of Attingal Bus Riderzz Itz formed by a group of bus fanz from ATTINGAL...
This page will contain all detailz about all pvt buses in ATTINGAL.. Just ENJOY THE RHYTHM OF JOU

Ee pagel attingal stand tuch cheyyunna private busukalude details mathrame namukku labhyamakkan kazhiyukayullu. Nammal maximum time shedule photosinoppam idan sramikkarund. Dayavayi pagumayi sahakarikkuka

പേര് വടക്കൻസ് എന്നൊക്കെ ആണെങ്കിലും ആള് തനി തെക്കനാണ് വടക്കൻസ് VADAKKANZ  KL 16 P 0201വെഞ്ഞാറമൂട് - ആറ്റിങ്ങൽ - കല്ലമ്പലം...
30/09/2021

പേര് വടക്കൻസ് എന്നൊക്കെ ആണെങ്കിലും ആള് തനി തെക്കനാണ്

വടക്കൻസ്
VADAKKANZ
KL 16 P 0201
വെഞ്ഞാറമൂട് - ആറ്റിങ്ങൽ - കല്ലമ്പലം - വർക്കല - വർക്കലക്ഷേത്രം

ശിവനന്ദന SIVANANDHANAKL 13 S 7299വെഞ്ഞാറമൂട് - ആറ്റിങ്ങൽ - കൊല്ലമ്പുഴ - മണനാക്ക് - നിലയ്ക്കാമുക്ക് - വക്കം
25/07/2021

ശിവനന്ദന
SIVANANDHANA

KL 13 S 7299

വെഞ്ഞാറമൂട് - ആറ്റിങ്ങൽ - കൊല്ലമ്പുഴ - മണനാക്ക് - നിലയ്ക്കാമുക്ക് - വക്കം

അതേയ് അവൻ പടിയിറങ്ങി ബാലസുബ്രഹ്മണ്യൻ കുടുംബത്തിൽ നിന്നും അവൻ സ്വായം പടി ഇറങ്ങിയതല്ല ഇറക്കിച്ചതാണ് ഒരു 3ആം കിട മഞ്ഞ ചാനലു...
07/11/2019

അതേയ് അവൻ പടിയിറങ്ങി ബാലസുബ്രഹ്മണ്യൻ കുടുംബത്തിൽ നിന്നും
അവൻ സ്വായം പടി ഇറങ്ങിയതല്ല ഇറക്കിച്ചതാണ് ഒരു 3ആം കിട മഞ്ഞ ചാനലുകാരന്റെയ് മാധ്യമ ധര്മതിനാൽ
അവന്റെയ് ചാനലിന്റെയ് റേറ്റിംഗ് കൂട്ടാൻ കാണിച്ച ചെറ്റത്തരത്തിൽ 4 കുടുംബങ്ങളുടെ കഞ്ഞിയിലേക്കു മണ്ണ് വാരിയിട്ടിട്ടു . കഴിഞ്ഞ ദിവസങ്ങളിൽ പലരും ചർച്ച ചെയ്തു 2 ആഴ്ചയോളം കേസും കോടതിയുമായി നടക്കേണ്ടി വന്നു..
അതോടെ പടിയും ഇറങ്ങി ...

ആദ്യം കുറച്ചു നാൾ അങ്ങ് ഹൈറേഞ്ചിൽ ഒക്കെ ആയിരുന്നു കളി ഒരു പ്രമുഖന് വേണ്ടി ഫാസ്റ്റ്  പെര്മിറ്റുകളിൽ ഇപ്പൊ കുറച്ചു നാൾ കൊണ...
11/11/2018

ആദ്യം കുറച്ചു നാൾ അങ്ങ് ഹൈറേഞ്ചിൽ ഒക്കെ ആയിരുന്നു കളി
ഒരു പ്രമുഖന് വേണ്ടി
ഫാസ്റ്റ് പെര്മിറ്റുകളിൽ
ഇപ്പൊ കുറച്ചു നാൾ കൊണ്ട് ഇവിടെയൊക്കെ അങ്ങനങ്ങു പോണു
KARTHIK
KL 16 J 5508
വെഞ്ഞാറമൂട് -ചെമ്പൂര് -അവനവഞ്ചേരി -ആറ്റിങ്ങൽ -ആലംകോട് -MLA പാലം -മണമ്പൂർ -വടശ്ശേരിക്കോണം -വർക്കല -NES ബ്ലോക്ക് -ചെറുന്നിയൂർ -താന്നിമൂട്
MAKER-LEYLAND CHEETAH
BODY-MSR BODY BUILDERS KILIMANOOR

കാഴ്ചയിലോ രൂപത്തിലോ വലിയ വ്യത്യാസം ഇല്ലേലും ചെറുതല്ലാത്തൊരു വലിയ ശസ്ത്ര ക്രിയക്ക് ശേഷം ദേവൂട്ടിയുടെ ചുവന്ന മാലാഖ
18/10/2017

കാഴ്ചയിലോ രൂപത്തിലോ വലിയ വ്യത്യാസം ഇല്ലേലും ചെറുതല്ലാത്തൊരു വലിയ ശസ്ത്ര ക്രിയക്ക് ശേഷം ദേവൂട്ടിയുടെ ചുവന്ന മാലാഖ

ആറ്റിങ്ങലിന്റെയ് ബസ് ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ കീരീടം വയ്ക്കാത്ത രാജകുമാരന്മാരായ KMS മോട്ടോർസ് ന്റെ അമരക്കാരനാ...
16/05/2017

ആറ്റിങ്ങലിന്റെയ് ബസ് ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ
കീരീടം വയ്ക്കാത്ത രാജകുമാരന്മാരായ KMS മോട്ടോർസ് ന്റെ അമരക്കാരനായിരുന്ന കമലപ്പൻ മുതലാളിക്ക്
Passengers Heaven beauty of Attingal Bus Riderzz ന്റെ ഒരായിരം അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു

SREE GANESH KL 13 M 5908കിളിമാനൂർ -പാപ്പാല -പോങ്ങനാട് -കല്ലമ്പലം -ആലംകോട് -ആറ്റിങ്ങൽ -ചെറുവള്ളിമുക്ക് -ചിറയിൻകീഴ്
02/05/2017

SREE GANESH
KL 13 M 5908

കിളിമാനൂർ -പാപ്പാല -പോങ്ങനാട് -കല്ലമ്പലം -ആലംകോട് -ആറ്റിങ്ങൽ -ചെറുവള്ളിമുക്ക് -ചിറയിൻകീഴ്

31/03/2017

RKV Motors DEVADASAN അവര്‍കള്‍ മരണപ്പെട്ടു നാളെ രാവിലെ എട്ട് മണിയ്ക്ക് ആർ കെ വി ഷെഡ്ഡിൽ പൊതുദർശനം

ആദാരാഞ്ജലികള്‍

SUSPENCE IS BROKENEDകാത്തിരിപ്പുകൾക്കു വിരാമമിട്ടു കൊണ്ടു  SREEKRISHNA യുടെ മടിത്തട്ടിൽ നിന്നും 3 വർഷത്തെ DRIVING SCHOOL...
03/03/2017

SUSPENCE IS BROKENED
കാത്തിരിപ്പുകൾക്കു വിരാമമിട്ടു കൊണ്ടു SREEKRISHNA യുടെ മടിത്തട്ടിൽ നിന്നും 3 വർഷത്തെ DRIVING SCHOOL പ്രയാണത്തിൽ നിന്നും Vinod(Pichy Arts) PRASAD, SOORAJ കൂട്ടുകെട്ടിൽ മുരുക വാഹനമായ മൈലിനെയും നെഞ്ചിൽ ചാർത്തി മുരുകാനാമവും തിരുനെറുകയില്‍ ചാർത്തി ആറ്റിങ്ങലിന്റെ മണ്ണിനെ പ്രകമ്പനം കൊള്ളിക്കാൻ അവൻ എത്തിക്കഴിഞ്ഞു

with unlimitted OPEN WiFi

BALASUBRAHMANIYAN
KL 16 B 810
VENJARAMOODU -ATTINGAL-ALAMCODU -MANAMBOOR -MLA PALAM -VARKALA

SUDHEERKL 10 R 5959ATTINGAL-KOLLAMPUZHA-THINAVILA-VAKKOM-PANAYILKKADAVU-AKATHUMURI-MELVETTOOR-AYANTHI-VARKALA-SNCOLLEGE
19/02/2017

SUDHEER
KL 10 R 5959
ATTINGAL-KOLLAMPUZHA-THINAVILA-VAKKOM-PANAYILKKADAVU-AKATHUMURI-MELVETTOOR-AYANTHI-VARKALA-SNCOLLEGE

WAIT FOR THE SUSPENCEവരുന്നു  ഗ്രാഫിക്സുമായി ഒരുവന്‍ ആറ്റിങ്ങലിനെ പുളകം കൊള്ളിക്കാന്‍പല വ്യത്യസതകളുമായി കാത്തിരുന്നു കാണ...
15/02/2017

WAIT FOR THE SUSPENCE
വരുന്നു ഗ്രാഫിക്സുമായി ഒരുവന്‍
ആറ്റിങ്ങലിനെ പുളകം കൊള്ളിക്കാന്‍
പല വ്യത്യസതകളുമായി
കാത്തിരുന്നു കാണാാം
COUNT DOWN STARTS.......

DOUBLE IMPACTസഹോദരങ്ങൾ (BROTHERSS)KL 16 G 1090ആറ്റിങ്ങൽ -ചിറയിൻകീഴ് -കടയ്ക്കാവൂർ- അഞ്ചുതെങ് -കായികര -വർക്കല &KL 16 D 109...
01/02/2017

DOUBLE IMPACT
സഹോദരങ്ങൾ (BROTHERSS)
KL 16 G 1090
ആറ്റിങ്ങൽ -ചിറയിൻകീഴ് -കടയ്ക്കാവൂർ- അഞ്ചുതെങ് -കായികര -വർക്കല
&
KL 16 D 1090
ആറ്റിങ്ങൽ -മണനാക്ക് -കടയ്ക്കാവൂർ- അഞ്ചുതെങ്ങ് -വിളഭാഗം -വർക്കല

Address

Attingal
695101

Telephone

7025149631

Website

Alerts

Be the first to know and let us send you an email when Passenger's Heaven Beauty of Attingal Bus Riderzz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category