Riders Of Kerala

ബസ് സമരം പിൻവലിച്ചു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ  വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ്...
21/07/2025

ബസ് സമരം പിൻവലിച്ചു.

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും,ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു. വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്നും തീരുമാനമായി.
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

എന്തിനാണ് സ്വകാര്യബസ് സമരം എന്നതിന്റെ ഉത്തരമാണ്  അഞ്ചുവർഷമായി എന്റെ മുറ്റത്ത് കിടക്കുന്ന ജീവിക്കുന്ന രക്തസാക്ഷി 😌😌©️®️GH...
08/07/2025

എന്തിനാണ് സ്വകാര്യബസ് സമരം എന്നതിന്റെ ഉത്തരമാണ് അഞ്ചുവർഷമായി എന്റെ മുറ്റത്ത് കിടക്കുന്ന ജീവിക്കുന്ന രക്തസാക്ഷി 😌😌
©️®️GHarilal

സ്വകാര്യ ബസ്സുകൾ ജൂലൈ 08 സൂചനാ പണിമുടക്ക് , ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്📌ദീർഘദൂര പെർമിറ്റുകൾ പുതുക്കി നല്‍കുക📌...
05/07/2025

സ്വകാര്യ ബസ്സുകൾ ജൂലൈ 08 സൂചനാ പണിമുടക്ക് , ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

📌ദീർഘദൂര പെർമിറ്റുകൾ പുതുക്കി നല്‍കുക
📌വിദ്യാർഥി കണ്‍സഷൻ നിരക്ക് വർധിപ്പിക്കുക
📌 പിസിസി കരിനിയമങ്ങള നിർത്തലാക്കുക
📌 അന്യായമായി പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക

ഏവർക്കും Riders of Kerala യുടെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
31/03/2025

ഏവർക്കും Riders of Kerala യുടെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

Address

Calicut

Website

Alerts

Be the first to know and let us send you an email when Riders Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category