KSRTC Kozhikode

KSRTC Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSRTC Kozhikode, Bus station, Mavoor Road, Calicut.
(4)

04/06/2026

മലബാറിനും വേണം അർഹമായ വികസനം

വടക്കൻ ജില്ലകളിലെ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ സൗകര്യങ്ങളിലെ പോരായ്മകൾ നിയമസഭയിൽ ഉന്നയിച്ച് വി.ടി ബൽറാം MLA നിലവിലുള്ള ...
04/06/2026

വടക്കൻ ജില്ലകളിലെ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ സൗകര്യങ്ങളിലെ പോരായ്മകൾ നിയമസഭയിൽ ഉന്നയിച്ച് വി.ടി ബൽറാം MLA

നിലവിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്.

നാളെ മുതൽ ആരംഭിക്കുന്നു കോഴിക്കോട് കൊട്ടിയൂർ സ്പെഷ്യൽ സർവീസ് കോഴിക്കോട് നിന്നും രാവിലെ 05:30 ന്
30/05/2026

നാളെ മുതൽ ആരംഭിക്കുന്നു

കോഴിക്കോട് കൊട്ടിയൂർ സ്പെഷ്യൽ സർവീസ്

കോഴിക്കോട് നിന്നും രാവിലെ 05:30 ന്

ഇതിന്റെ കൂടെ മലബാറിൽ കൂടുതൽ ഡിപ്പോകളും ഓർഡിനറി റൂട്ടുകളും അനുവദിച്ചാൽ മലബാറിലെ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടും
24/05/2026

ഇതിന്റെ കൂടെ മലബാറിൽ കൂടുതൽ ഡിപ്പോകളും ഓർഡിനറി റൂട്ടുകളും അനുവദിച്ചാൽ മലബാറിലെ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടും

KSRTC ബഡ്ജറ്റ് ടൂറിസംസെൽ  #ജൂൺ മാസത്തിൽ  #കോഴിക്കോട് ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ
23/05/2026

KSRTC ബഡ്ജറ്റ് ടൂറിസം
സെൽ #ജൂൺ മാസത്തിൽ #കോഴിക്കോട്
ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ

കോഴിക്കോട് ഡിപ്പോ നടത്തുന്ന  #കോഴിക്കോട്___പാലക്കാട് എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സമയവിവരങ്ങൾ 06:30AM കോഴിക്കോട് 07:15AM...
19/05/2026

കോഴിക്കോട് ഡിപ്പോ നടത്തുന്ന
#കോഴിക്കോട്___പാലക്കാട്
എസി പ്രീമിയം സൂപ്പർ ഫാസ്റ്റ്
സമയവിവരങ്ങൾ

06:30AM കോഴിക്കോട്
07:15AM കൊണ്ടോട്ടി
07:50AM മലപ്പുറം
08:20AM പെരിന്തൽമണ്ണ
09:05AM മണ്ണാർക്കാട്
10:05AM പാലക്കാട്

11:15AM പാലക്കാട്
12:15PM മണ്ണാർക്കാട്
01:00PM പെരിന്തൽമണ്ണ
01:30PM മലപ്പുറം
02:05PM കൊണ്ടോട്ടി
02:50PM കോഴിക്കോട്

05:45PM കോഴിക്കോട്
06:30PM കൊണ്ടോട്ടി
07:05PM മലപ്പുറം
07:30PM പെരിന്തൽമണ്ണ
08:20PM മണ്ണാർക്കാട്
09:20PM പാലക്കാട്

10:30PM പാലക്കാട്‌
11:30PM മണ്ണാർക്കാട്
12:15AM പെരിന്തൽമണ്ണ
12:45AM മലപ്പുറം
01:20AM കൊണ്ടോട്ടി
02:05AM കോഴിക്കോട്

KSRTC Kozhikode

 #കോഴിക്കോട്_ഡബിൾ_ഡക്കർ_സിറ്റി_റൈഡ്  #റൂട്ട്:--KSRTC ബസ്സ്റ്റാന്റ്__സരോവരം റോഡ്__മാനാഞ്ചിറ__പാളയം__കോതി ബീച്ച് __കുറ്റിച...
12/05/2026

#കോഴിക്കോട്_ഡബിൾ_ഡക്കർ_സിറ്റി_റൈഡ്

#റൂട്ട്:--KSRTC ബസ്സ്റ്റാന്റ്__സരോവരം റോഡ്__മാനാഞ്ചിറ__പാളയം__കോതി ബീച്ച് __കുറ്റിച്ചിറ__കണ്ണംപ്പറമ്പ് ബീച്ച്__സൗത്ത് ബീച്ച്__സെൻട്രൽ ബീച്ച്__ആകാശവാണി__വലിയങ്ങാടി__ഗാന്ധി പാർക്ക്__വരക്കൽ ബീച്ച് __ഭട്ട് റോഡ് ബീച്ച് __ഇംഗ്ലീഷ് ചർച്ച് __മാനാഞ്ചിറ സ്‌ക്വയർ__KSRTC ബസ്സ്റ്റാന്റ്

#ടിക്കറ്റ്_നിരക്ക് :
മുകളിൽ ₹200
താഴെ ₹100

#സമയവിവരം :--
ട്രിപ്പ് 1: 03:00PM ••••04:20PM
ട്രിപ്പ് 2: 04:30PM ••••05:50PM
ട്രിപ്പ് 3: 06:00PM ••••07:20PM
ട്രിപ്പ് 4: 07:30PM ••••08:50PM
ട്രിപ്പ് 5: 09:00PM ••••10:20PM

#സീറ്റ്_ബുക്കിങ്ങിന് :

https://onlineksrtcswift.com

App: Ente KSRTC neo oprs

phone number :9946068832
9188938532

KSRTC Kozhikode

കോഴിക്കോട്         ബാംഗ്ലൂർ     ഗരുഡാ പ്രീമിയം 08:25AM കോഴിക്കോട് ➡️ ബാംഗ്ലൂർ 10:25PM ബാംഗ്ലൂർ ➡️കോഴിക്കോട്
06/05/2026

കോഴിക്കോട് ബാംഗ്ലൂർ
ഗരുഡാ പ്രീമിയം

08:25AM കോഴിക്കോട് ➡️ ബാംഗ്ലൂർ
10:25PM ബാംഗ്ലൂർ ➡️കോഴിക്കോട്

പയ്യന്നൂർ ഡിപ്പോ ആരംഭിച്ച പുതിയ സർവീസ്  #ചെറുപുഴ______കോഴിക്കോട്ഫാസ്റ്റ് പാസ്സഞ്ചർ ➡️വഴി :തേർത്തല്ലി ആലക്കോട് കരുവഞ്ചാൽ ...
01/05/2026

പയ്യന്നൂർ ഡിപ്പോ ആരംഭിച്ച പുതിയ സർവീസ്

#ചെറുപുഴ______കോഴിക്കോട്
ഫാസ്റ്റ് പാസ്സഞ്ചർ

➡️വഴി :തേർത്തല്ലി ആലക്കോട് കരുവഞ്ചാൽ ഒടുവള്ളി തളിപ്പറമ്പ് ധർമ്മശാല പുതിയതെരു കണ്ണൂർ എടക്കാട് ധർമ്മടം തലശ്ശേരി മാഹി വടകര പയ്യോളി കൊയിലാണ്ടി.

5.50 AM പയ്യന്നൂർ - ചെറുപുഴ.

6.55 AM ചെറുപുഴ - കോഴിക്കോട്.

1.00 PM കോഴിക്കോട് - കണ്ണൂർ.
5.30 PM കണ്ണൂർ - ചെറുപുഴ.

7.30 PM ചെറുപുഴ - പയ്യന്നൂർ.

📷Suhail valamboor

നാളെ മുതൽ കോഴിക്കോട് ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്നു  #കോഴിക്കോട്___പാലക്കാട്‌ ടൗൺ ടു ടൗൺ   #മഞ്ചേരി_മേലാറ്റൂർ_മണ്ണാർക്കാ...
29/04/2026

നാളെ മുതൽ കോഴിക്കോട് ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്നു

#കോഴിക്കോട്___പാലക്കാട്‌
ടൗൺ ടു ടൗൺ
#മഞ്ചേരി_മേലാറ്റൂർ_മണ്ണാർക്കാട് വഴി

◾04:35AM കോഴിക്കോട്
◾06:05AM മഞ്ചേരി
◾07:25AM മണ്ണാർക്കാട്
◾08:35AM പാലക്കാട്

◾09:10AM പാലക്കാട്‌
◾01:15PM കോഴിക്കോട്
പെരിന്തൽമണ്ണ,മലപ്പുറം വഴി

◾02:10PM കോഴിക്കോട്
◾03:30PM മഞ്ചേരി

◾05:05PM മഞ്ചേരി
◾06:25PM കോഴിക്കോട്

Address

Mavoor Road
Calicut
673004

Alerts

Be the first to know and let us send you an email when KSRTC Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Kozhikode:

Share

Category