19/01/2026
ചൈനയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രേഡ് എക്സിബിഷനായ China Import and Export Fair (Canton Fair) വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
ഗ്ലോബൽ സോഴ്സിംഗിനും ബിസിനസ് എക്സ്പാൻഷനുമുള്ള മികച്ച അവസരമാണ് Canton Fair.💥
5 ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഓരോ phase-ഉം നിങ്ങൾ ലക്ഷ്യമിടുന്ന ബിസിനസ് ആവശ്യങ്ങൾ അനുസരിച്ച് കൃത്യമായി പ്ലാൻ ചെയ്യപ്പെടുന്നു:
👉finding the right products
👉Performing the quality checks
👉Conducting price negotiations
👉Shipment & delivery process
ചൈനയിലേക്ക് പോകുന്നതിന് മുൻപേ തന്നെ കൃത്യമായ പ്ലാനിങ് അനിവാര്യമാണ്. അതിനായി FlyBetter നിങ്ങളെ സമ്പൂർണ്ണമായി സഹായിക്കുന്നു.
ഇൻഡസ്ട്രിയിൽ എക്സ്പർട്ടായ Guinness M.A Rasheed സാറിൻ്റെ മാർഗനിർദ്ദേശത്തോടൊപ്പം, ഞങ്ങളുടെ എക്സ്പർട്ട് ടീം നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ പ്രൊഡക്റ്റ് പ്ലാൻ തയ്യാറാക്കി, China Canton Fair വിസിറ്റ് ചെയ്യാനും ശരിയായ സപ്ലയേഴ്സും പ്രൊഡക്റ്റുകളും കണ്ടെത്താനും നിങ്ങളെ പിന്തുണയ്ക്കുന്നു.