Sarang holidays

Sarang holidays sarangholidayscalicut@ gmail.com

Thiruppathi trip on 17 September ,starting from calicut,include food and accommodation with 4 days travel expense only "Rs.2600 /-"

12/08/2026

ബുക്കിങ് തുടങ്ങി

sarangholidayscalicut@ gmail.com

10/08/2026
14/07/2026

*വിമാന കമ്പിനികളുടെ ഇനിയുമുള്ള ചാർജ് വർദ്ധനവിന് മുൻപുള്ള അവസാന യാത്ര. വിമാനത്തിൽ കയറാത്തവർക്ക് ഇതാ ഒരു സുവർണാവസരം.*

sarangholidayscalicut@ gmail.com

04/07/2026

വിമാനത്തിൽ കയറാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഞങ്ങളോടൊപ്പം ഒരു ബാംഗ്ലൂർ യാത്ര ചെയ്തു വരാം.....

sarangholidayscalicut@ gmail.com

വളരെ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ആഗ്ര, ഡൽഹി ചുറ്റി വരാം. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഏതു റെയിൽവേ സ്റ്റേഷനിൽ നിന്നും ന...
04/07/2026

വളരെ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ആഗ്ര, ഡൽഹി ചുറ്റി വരാം. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഏതു റെയിൽവേ സ്റ്റേഷനിൽ നിന്നും നിങ്ങൾക്ക് കയറാം.

04/07/2026

വളരെ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ആഗ്ര, ഡൽഹി കണ്ടു വരാം. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഏതു റെയിൽവേ സ്റ്റേഷൻ നിന്നും നിങ്ങൾക്ക് കയറാം ഉടനെ വിളിക്കുക കുറഞ്ഞ സീറ്റുകൾ മാത്രം..

sarangholidayscalicut@ gmail.com

03/07/2026

✈️ കാത്തിരിപ്പിന് വിരാമം!

*സാരംഗ് ഹോളിഡേയ്സിന്റെ* ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ടതും ഏറ്റവും ജനപ്രിയവുമായ യാത്ര വീണ്ടും എത്തുന്നു! ❤️

*2100+ യാത്രക്കാരെ അവരുടെ ആദ്യ വിമാനയാത്രയുടെ സ്വപ്നത്തിലേക്ക് കൈപിടിച്ചുനടത്തിയ ഞങ്ങൾ,മറ്റൊരു മറക്കാനാവാത്ത യാത്രയുമായി വീണ്ടും എത്തുകയാണ്.*

ഇതുവരെ വിമാനയാത്ര ചെയ്തിട്ടില്ലേ? എന്നാൽ നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള മികച്ച അവസരമാണിത്! 🛫

🛫 വിമാന യാത്ര: കോഴിക്കോട് → ബാംഗ്ലൂർ
🚆 മടക്കയാത്ര: ബാംഗ്ലൂർ → കോഴിക്കോട് (ട്രെയിനിൽ)

📍 സന്ദർശന സ്ഥലങ്ങൾ
• ഇസ്കോൺ ടെമ്പിൾ
• ബാംഗ്ലൂർ പാലസ് (പുറംകാഴ്ച)
• കബ്ബൺ പാർക്ക്
• ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ
• ഷോപ്പിംഗ് & സിറ്റി എക്സ്പ്ലോറേഷൻ

🎫 ട്രിപ്പിൽ ഉൾപ്പെടുന്നത്
✅ വിമാന ടിക്കറ്റ്
✅ ട്രെയിൻ ടിക്കറ്റ്
✅ സന്ദർശന യാത്രകൾ (Sightseeing)
✅ യാത്രാ സൗകര്യം (Transportation)
✅ 3 നേരത്തെ ഭക്ഷണം

📅 2026 ഓഗസ്റ്റ് 4
💰 ₹6300 മാത്രം

✨ സീറ്റുകൾ പരിമിതമാണ്

2100+ യാത്രക്കാരുടെ ആദ്യ വിമാനയാത്രയ്ക്ക് വഴിയൊരുക്കിയ ഈ യാത്രയുടെ ഭാഗമാകൂ!

*SARANG HOLIDAYS*
📞 9745124008 | 7012808430

sarangholidayscalicut@ gmail.com

Address

Ulliyeri
Calicut

Telephone

9745124008

Website

Alerts

Be the first to know and let us send you an email when Sarang holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarang holidays:

Shortcuts

Share