Calicut International Airport Fans

Calicut International Airport Fans The Airport opened on 13th April 1988.

This is a fans page of Calicut International Airport (CCJ), also known as Karipur Airport, is an international airport serving the districts of Kozhikode, Malappuram, Kannur, Wayanad, Palakkad, & Kasaragod.

കഴിഞ്ഞ LDF സർക്കാരിനെ പോലെ കോഴിക്കോട് എയർപോർട്ട് വിഷയങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ ഇരിങ്ങട്ടെ.രാമനാട്ടുകര-എയർപോർട...
19/06/2026

കഴിഞ്ഞ LDF സർക്കാരിനെ പോലെ കോഴിക്കോട് എയർപോർട്ട് വിഷയങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ ഇരിങ്ങട്ടെ.

രാമനാട്ടുകര-എയർപോർട്ട് റോഡ് വികസനം ഏറ്റവും വലിയ ഉദാഹരണം.

18/06/2026
At Calicut International Airport, every journey matters and every passenger is at the heart of what we do.As part of    ...
14/06/2026

At Calicut International Airport, every journey matters and every passenger is at the heart of what we do.

As part of we are proud to host a series of wonderful initiatives including a Blood Donation Camp 🩸, Health Camp 🏥, Eye Camp 👁️, Drawing Competition for Child Passengers 🖼️, Quiz Programme 💬, Cultural Performances 🎤, Honouring Women Employees ♀️, and a Tree Plantation Drive 🌳.

Together, these activities reflect our commitment to providing a safer, smoother, greener, and more memorable travel experience for every passenger.

We look forward to welcoming you and celebrating this special day together.

We look forward to welcoming you and celebrating this special day together.

പരിമിതികളിൽ നിന്നും മുന്നേറികൊണ്ടിരിക്കുന്ന നമ്മുടെ എയർപോർട്ട്.ഒരുപാട് സാധ്യതയുള്ള ഇന്ത്യയിലെ തന്നെ വരുമാനത്തിൽ മുന്നിലു...
14/06/2026

പരിമിതികളിൽ നിന്നും മുന്നേറികൊണ്ടിരിക്കുന്ന നമ്മുടെ എയർപോർട്ട്.

ഒരുപാട് സാധ്യതയുള്ള ഇന്ത്യയിലെ തന്നെ വരുമാനത്തിൽ മുന്നിലുള്ള എയർപോർട്ട്,പക്ഷെ വേണ്ട രീതിയിലുള്ള സപ്പോർട്ട് മാറി മാറി വന്ന സർക്കാരുകളിൽ നിന്നും തന്നെ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

പുതുതായതി വന്ന UDF സർക്കാരിൽ നിന്നും ഇനിയെങ്കിലും അതിനൊരു മാറ്റം ഉണ്ടാവട്ടെ എന്ന് ആശംസിക്കാം.

©️Extreme Spotter

കോഴിക്കോട് എയർപോർട്ടിൽ നിന്നും പല സർവീസുകളും ഒരു കാരണവും കൂടാതെ നിർത്തി പോകുന്നു.UDF സർക്കാരിന് വല്ലതും ചെയ്യാൻ സാധ്യമാണ...
10/06/2026

കോഴിക്കോട് എയർപോർട്ടിൽ നിന്നും പല സർവീസുകളും ഒരു കാരണവും കൂടാതെ നിർത്തി പോകുന്നു.

UDF സർക്കാരിന് വല്ലതും ചെയ്യാൻ സാധ്യമാണോ കോഴിക്കോട് എയർപോർട്ട് വിഷയത്തിൽ? സാധിക്കുമെങ്കിൽ ഇപ്പോൾ വല്ലതും ചെയ്യണം,മലപ്പുറത്ത്/കോഴിക്കോട് ജില്ലകളിൽ ‌ നിന്നുള്ള MLA മാർ കുറച്ച് കൂടി ഉണർന്ന് പ്രവർത്തിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🏻

Saudia ❤️
08/06/2026

Saudia ❤️

30/05/2026
രാമനാട്ടുകര എയർപോർട്ട് റോഡിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒടുവിൽ സീബ്രാ ലൈൻ (Zebra Crossing) വരച്ചു. റോ...
30/05/2026

രാമനാട്ടുകര എയർപോർട്ട് റോഡിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒടുവിൽ സീബ്രാ ലൈൻ (Zebra Crossing) വരച്ചു.
റോഡ് നവീകരണത്തിന് ശേഷം ഇവിടെ സീബ്രാ ലൈൻ ഇല്ലാതിരുന്നത് യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ജീവൻ പണയം വെച്ചാണ് പാത മുറിച്ചുകടന്നിരുന്നത്. ഇത് വലിയ അപകടസാധ്യതയാണ് ഉയർത്തിയത്.
മനോരമ ഇംപാക്ട്: സീബ്രാ ലൈൻ ഇല്ലാത്തതുമൂലം യാത്രക്കാർ നേരിടുന്ന ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം 'മലയാള മനോരമ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അടിയന്തര നടപടി: വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാഷണൽ ഹൈവേ (ദേശീയപാത) വിഭാഗം അധികൃതർ അടിയന്തരമായി ഇടപെടുകയും റോഡിൽ സീബ്രാ ലൈൻ വരയ്ക്കുകയുമായിരുന്നു.

28/05/2026

റഹിം കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ

Address

Calicut Airport P. O, Karipur
Calicut
673647

Alerts

Be the first to know and let us send you an email when Calicut International Airport Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Calicut International Airport Fans:

Shortcuts

Share