Calicut Airport Protection Council

Calicut Airport Protection Council Malabar Protection Council

ഖത്തർ എയർവേഴ്സ് കാലിക്കറ്റ് സർവീസ് പുനരാംഭിക്കുന്നു ...!
28/04/2026

ഖത്തർ എയർവേഴ്സ് കാലിക്കറ്റ് സർവീസ് പുനരാംഭിക്കുന്നു ...!

21/04/2026

ദയവു ചെയ്തു നാഷണൽ ഹൈവേയിലെ ചില വാഹനങ്ങളുടെ കോപ്രായങ്ങൾ അവസാനിപ്പിക്കണം .. എല്ലാവരും നിയമം പാലിച്ചുകൊണ്ട് വാഹനം ഓടിക്കുക ..
ഫാസ്റ്റ് ട്രാക്ക് ഒർടേക്കിനു മാത്രം ഉപയോഗിക്കുക ..

വാൽപ്പാറയിൽ നടന്ന അപകടത്തിൽ ജീവൻ പൊലിഞ്ഞ നമ്മുടെ പ്രിയ സഹോദരങ്ങൾക്ക്  വേദനയോടെ ആദരാഞ്ജലികൾ.... !കണ്ണീരോടെ വിട .....!പ്രാ...
18/04/2026

വാൽപ്പാറയിൽ നടന്ന അപകടത്തിൽ ജീവൻ പൊലിഞ്ഞ നമ്മുടെ പ്രിയ സഹോദരങ്ങൾക്ക്

വേദനയോടെ ആദരാഞ്ജലികൾ.... !
കണ്ണീരോടെ വിട .....!
പ്രാർത്ഥനയോടെ .....!

🌹😥😥🌹

ആകാശ എയർ മുമുബൈ - കാലിക്കറ്റ് - മുംബൈ സർവീസ് ഏപ്രിൽ 22 മുതൽ ആരംഭിക്കുന്നു ...!
17/04/2026

ആകാശ എയർ മുമുബൈ - കാലിക്കറ്റ് - മുംബൈ സർവീസ് ഏപ്രിൽ 22 മുതൽ ആരംഭിക്കുന്നു ...!

HAPPY BIRTHDAY CALICUT INTERNATIONAL AIRPOT 🥰🥰13-04-1988 . 38 years…😍
14/04/2026

HAPPY BIRTHDAY
CALICUT INTERNATIONAL AIRPOT 🥰🥰

13-04-1988 . 38 years…😍

മലബാറിന്റെയും കേരളത്തിന്റെയും സിലിക്കോൺ വാലിയാകാൻ മാത്രം പൊട്ടൻഷ്യൽ ഉള്ള നഗരമാണ് കോഴിക്കോട്.കോഴിക്കോടിന്റെ ഐ.ടി സ്വപ്നങ്...
31/03/2026

മലബാറിന്റെയും കേരളത്തിന്റെയും സിലിക്കോൺ വാലിയാകാൻ മാത്രം പൊട്ടൻഷ്യൽ ഉള്ള നഗരമാണ് കോഴിക്കോട്.

കോഴിക്കോടിന്റെ ഐ.ടി സ്വപ്നങ്ങളെ നിഷ്കരുണം തല്ലി തകർത്ത്, പത്ത് ഗോൾഡൻ വർഷങ്ങളെ ഈ സർക്കാർ നശിപ്പിച്ചിരിക്കുന്നു.

കോഴിക്കോട്ടെ സൈബർ പാർക്കുകളിൽ പുതിയ കമ്പനികൾക്ക് സ്പേസും അനുബന്ധ സൗകര്യങ്ങളും ഇല്ലാതായിട്ട് വർഷങ്ങളായി. ഐ.ടി കമ്പനികൾ ഇഷ്ട നഗരത്തിൽ നിലയുറപ്പിക്കാൻ കാത്ത് കെട്ടി നിൽക്കുന്ന കാഴ്ച ഈ സർക്കാറിന്റെ കഴിവ് കേടിന്റെ പ്രകടമായ മുഖമാണ്.

ഐ.ടി പാർക്കുകളിൽ സ്പേസ് ഇല്ലാതാകുന്നത് തിരിച്ചറിഞ് ദീർഘ വീക്ഷണത്തോടെ അനുബന്ധ സൗകര്യമൊരുക്കുന്നതിൽ ഈ ഭരണം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

കോഴിക്കോട് നഗരത്തിൽ ഇന്ന് ആകെ ഉള്ളത് ഒരൊറ്റ മൾട്ടി നാഷണൽ കമ്പനി മാത്രമാണ്.

ഐ.ടി മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാനോ മലബാറിലെ ലക്ഷക്കണക്കിന് യുവതി യുവാക്കൾക്ക് കോഴിക്കോട് നഗരത്തിൽ തൊഴിൽ നൽകാനോ സാധിക്കാത്ത കഴിവ് കെട്ടവരുടെ ഭരണം അവസാനിപ്പിക്കാറായിരിക്കുന്നു.

കോഴിക്കോടിനെ വഞ്ചിച്ച വികസന വിരുദ്ധരായ രാഷ്ട്രീയത്തിന് മാപ്പില്ല, ഇനി വോട്ടുമില്ല.

കോഴിക്കോടിന് പ്രഖ്യാപിച്ച മെട്രോ എവിടെ ...?കോഴിക്കോട് ബീച്ച് - കോഴിക്കോട് - മെഡിക്കൽ കോളേജ് എന്ന രീതിയിലും പിന്നീട് മെഡി...
31/03/2026

കോഴിക്കോടിന് പ്രഖ്യാപിച്ച മെട്രോ എവിടെ ...?

കോഴിക്കോട് ബീച്ച് - കോഴിക്കോട് - മെഡിക്കൽ കോളേജ് എന്ന രീതിയിലും പിന്നീട് മെഡിക്കൽ കോളേജ് - കാലിക്കറ്റ് എയർപ്പോർട്ട് വരെയും ട്രയൽ പഠനം പൂർത്തീകരിച്ചു പ്രഖ്യാപനം നടത്തിയ മെട്രോ എന്തിനു തകർത്തു .....?

ജസീറ കോഴിക്കോടേക്കും..❤️✈️Calicut International Airport   കുവൈത്തിലെ നിലവിലെ യാത്രപ്രതിസന്ധി കണക്കിലെടുത്ത് താത്കാലികമായ...
31/03/2026

ജസീറ കോഴിക്കോടേക്കും..❤️✈️
Calicut International Airport



കുവൈത്തിലെ നിലവിലെ യാത്ര
പ്രതിസന്ധി കണക്കിലെടുത്ത്
താത്കാലികമായിട്ടാണ് ജസീറയുടെ
ഈ സർവീസ് ..!

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ കാർഗെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോൾ ....!      ...
26/03/2026

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ കാർഗെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോൾ ....!

ഹജ്ജ് തുക കൊച്ചി , കണ്ണൂർ വെച്ചുനോക്കുമ്പോൾ കാലിക്കറ്റ് അല്പം കൂടുതലാണ് , എങ്കിലും കഴിഞ്ഞ തവണ ഉള്ളതിനേക്കാൾ കുറഞ്ഞു ..അട...
25/03/2026

ഹജ്ജ് തുക കൊച്ചി , കണ്ണൂർ വെച്ചുനോക്കുമ്പോൾ കാലിക്കറ്റ് അല്പം കൂടുതലാണ് , എങ്കിലും കഴിഞ്ഞ തവണ ഉള്ളതിനേക്കാൾ കുറഞ്ഞു ..
അടുത്ത ഹജ്ജ് കാലിക്കറ്റ് നിന്നും സൗദിയ ഓപ്പറേറ്റ് ചെയ്യും .. അതോടെ ഏറ്റവും കുറഞ്ഞ തുക കാലിക്കറ്റ് ഹജ്ജ് എമ്പർക്കെഷൻ പോയിന്റിനായിരിക്കും ....!
🥰🥰🥰

ആകാശ എയറിന്റെ ജിദ്ദ - കാലിക്കറ്റ് ആദ്യ സർവീസ് ഇന്ന് ആരംഭിക്കുന്നു...ഏകദേശം 2 മണിക്കൂർ കൊണ്ട് കാലിക്കറ്റ് ലാൻഡ് ചെയ്യും.....
20/03/2026

ആകാശ എയറിന്റെ ജിദ്ദ - കാലിക്കറ്റ്
ആദ്യ സർവീസ് ഇന്ന് ആരംഭിക്കുന്നു...

ഏകദേശം 2 മണിക്കൂർ കൊണ്ട്
കാലിക്കറ്റ് ലാൻഡ് ചെയ്യും.......!

WELCOME TO Akasa Air

Address

Calicut

Telephone

+919746939049

Website

Alerts

Be the first to know and let us send you an email when Calicut Airport Protection Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category