09/12/2023
ചങ്ങനാശ്ശേരിയിൽ നിന്നും എല്ലാ ദിവസവും രാത്രി 8 മണിക്ക് പമ്പാ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്
8.00 pm: ചങ്ങനാശ്ശേരി - വാഴപ്പള്ളി ക്ഷേത്രം
08.30 pm: വാഴപ്പള്ളി ക്ഷേത്രം - പമ്പ ( തിരുവല്ല, പത്തനംതിട്ട വഴി )
ടിക്കറ്റ് ചാർജ് : Rs 195/-