iB Coryat

iB Coryat KERALA � KASHMIR � NEPAL � BUTAN � MYANMAR. WALKING TRAVALER

Take a step forward 👣🥷🏿
22/10/2025

Take a step forward 👣🥷🏿

Do you want? 🧐
22/12/2023

Do you want? 🧐

All is well, All is well 🎶
17/12/2023

All is well, All is well 🎶

ഒരുപാട് ആക്ഷേപങ്ങൾക്കും അതിലേറെ എതിർപ്പുകൾക്കും എന്തിനേറെ പറയണം നമ്മളെ സംരക്ഷിക്കേണ്ടവർതന്നെ പലപ്പോഴും എതിർത്ത് പറഞ്ഞു എ...
02/07/2022

ഒരുപാട് ആക്ഷേപങ്ങൾക്കും അതിലേറെ എതിർപ്പുകൾക്കും എന്തിനേറെ പറയണം നമ്മളെ സംരക്ഷിക്കേണ്ടവർതന്നെ പലപ്പോഴും എതിർത്ത് പറഞ്ഞു എന്നിട്ടും അവൻ തളർന്നില്ല അവൻ മുന്നിട്ടത് WORLD HIGHEST MOTORABLE PASS എന്ന് പറയുന്ന റോഡിലേക്കാണ് ഇന്ന് അവൻ എത്തിനിൽക്കുന്നത് അഥവാ പതിനെട്ടായിരം അടി മുകളിലാണ് ഇത്രയും ഉയരങ്ങളിൽ അവനെ എത്താൻ കഴിയുമെങ്കിൽ അവന്റെ ജീവിതം തന്നെ വലിയ ഉയരങ്ങളിലേക്ക് എത്തും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇവിടെ മുന്നേറാം. ആക്ഷേപിച്ചവർക്കും എതിർത്തവർക്കും ഒരുപാട് നന്ദിയുണ്ട്. അതിലേറെ എന്നെ support ചെയ്തവരെ ഒരുപാട് ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് നിങ്ങളുടെ iB യുടെ മനസ്സ്‌ !

24/06/2022

ഒരുപക്ഷേ ഒരു സാധാരണക്കാരനാണ് നമ്മളോളെ ആക്ഷേപിച്ചത് എങ്കിൽ ഒരു കുഴപ്പവുമില്ല അവർ നമ്മളെ ഏറ്റെടുക്കാമെന്ന് ഒരു വാക്കും നൽകിയിട്ടില്ല ഇവിടെ നമ്മളെ സംരക്ഷിക്കേണ്ടവർതന്നെ നമ്മളെ ആക്ഷേപിക്കുമ്പോൾ നമ്മളെ തള്ളി കളയുമ്പോൾ നമ്മളെ insult ചെയ്യുമ്പോൾ പലപ്പോഴും മനസ്സ് വേദനിച്ചു വല്ലാതെ ബുദ്ധിമുട്ടിയുമാണ്‌ നമ്മൾ അവർക്ക് മുന്നിൽ പിടിച്ചു നിന്നത്

യാത്രകളെ ഒരുപാട്‌ സുന്ദതരമാകുന്നത് അവൻ പ്രക്രതി ഭംഗി ആസ്വദിക്കുമ്പോഴാണ്🤍
16/05/2022

യാത്രകളെ ഒരുപാട്‌ സുന്ദതരമാകുന്നത് അവൻ പ്രക്രതി ഭംഗി ആസ്വദിക്കുമ്പോഴാണ്🤍

🥹
08/05/2022

🥹

29/04/2022

share maximum.നമ്മള് നമ്മടെ സന്തൊഷിതിന്ന് വേണ്ടി സമയം കണ്ടത്തീട്ട്‌ ഇല്ലങ്കിൽ നമ്മുടെ ജീവിതതിന്ന് ഒക്കെ എന്ത്‌ അർത്ഥമാണ് ഉള്ളത്. നമ്മടെ സ്വൊപ്നങ്ങൾക്ക്‌ പുറകിൽ പോകുമ്പോൾ അതിന്ന് ഒടുക്കത്തെ ഒരു excitement-ാണ്💕🥹

ഇത്‌ കഞ്ചാവാണെന്ന് തെറ്റി ധരിക്കണ്ട ഇത്‌ അതല്ല. നമ്മുടെ നാട്ടിലെ അപ്പട ഇലയുടെ മണമാണ് ഇതിന്ന് ഇത്‌ ഇവിടത്തെ medicine ഉണ്ട...
01/04/2022

ഇത്‌ കഞ്ചാവാണെന്ന് തെറ്റി ധരിക്കണ്ട ഇത്‌ അതല്ല. നമ്മുടെ നാട്ടിലെ അപ്പട ഇലയുടെ മണമാണ് ഇതിന്ന് ഇത്‌ ഇവിടത്തെ medicine ഉണ്ടാകാൻ ഉപയോഗിക്കാറുണ്ട്.

9 KM നീളമുള്ള tunnel ഉള്ളിലാണ് ഞാൻ നിൽക്കുന്നത് ഒരുപാട് ചരിത്രങ്ങൾ പറയാനുള്ള ഒരുപാട് കാലത്തെ കഷ്ടപ്പാടുകൾ അറിയിക്കാനുള്ള...
29/03/2022

9 KM നീളമുള്ള tunnel ഉള്ളിലാണ് ഞാൻ നിൽക്കുന്നത് ഒരുപാട് ചരിത്രങ്ങൾ പറയാനുള്ള ഒരുപാട് കാലത്തെ കഷ്ടപ്പാടുകൾ അറിയിക്കാനുള്ള ഒരുപാട് യാത്രകൾ കൾ വേഗത്തിലാക്കിയ കഥകൾ പറയാനുള്ള ഉള്ള ഒരു tunnel ആണ് ഇത്‌.

അപ്രതീക്ഷിതമായ ഓരോ കണ്ടുമുട്ടലുകൾ ആണല്ലോ ഓരോ യാത്രയും യാത്രയ്ക്കിടെ കണ്ടുമുട്ടിയ നമുക്ക് ഒരുപാട് സഹായങ്ങൾ നൽകി അവർ അവരുട...
26/03/2022

അപ്രതീക്ഷിതമായ ഓരോ കണ്ടുമുട്ടലുകൾ ആണല്ലോ ഓരോ യാത്രയും യാത്രയ്ക്കിടെ കണ്ടുമുട്ടിയ നമുക്ക് ഒരുപാട് സഹായങ്ങൾ നൽകി അവർ അവരുടെ ലോകത്തേക്ക് അപ്രതീക്ഷമായി.

Address

Changaramkulam
Changaramkulam
679574

Alerts

Be the first to know and let us send you an email when iB Coryat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to iB Coryat:

Share

Category