29/03/2025
ബി.റ്റി.സി ചേർത്തല
ഏപ്രിൽ '25
ഉല്ലാസ യാത്രകൾ
(UPDATED)
ഏപ്രിൽ 01, ചൊവ്വ
1) വേളാങ്കണ്ണി തീർത്ഥാടനം
(₹2820/- SDLX, ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 2.30 PM
ഏപ്രിൽ 04, വെള്ളി
2) ഗവി
(₹1950; ടിക്കറ്റ് ചാർജ് കൂടാതെ ഉച്ചഭക്ഷണം, എൻട്രി പാസുകൾ, അടവിയിലെ കുട്ടവഞ്ചി സവാരി തുടങ്ങിയവ ഉൾപ്പെടും)
പുറപ്പെട്ടുന്ന സമയം: 4.30 AM
ഏപ്രിൽ 06, ഞായർ
3) ഇല്ലിക്കൽക്കല്ല്- ഇലവീഴാപ്പൂഞ്ചിറ- വാഗമൺ
(₹500, ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 4.30 AM
ഏപ്രിൽ 08, ചൊവ്വ
4) നെഫർറ്റിറ്റി കപ്പൽയാത്ര
(₹3560/- ടിക്കറ്റ് ചാർജജ്+ ഡിന്നർ, ഹാഫ് ടിക്കറ്റ്(5 മുതൽ 10 വയസ് വരെ)- 1360)
പുറപ്പെട്ടുന്ന സമയം: 12.45 PM
5)സൈലന്റ് വാലി
(₹2330, ബ്രേക്ക് ഫാസ്റ്റ്+ ട്രക്കിങ്ങ്+ 11 മണിയ്ക്കുള്ള ചായ+ഉച്ചഭക്ഷണം+ കാഞ്ഞിരപ്പുഴ ഡാം എൻട്രി ഫി എന്നിവ ഉൾപ്പെടും)
പുറപ്പെട്ടുന്ന സമയം: 12.00 AM
ഏപ്രിൽ 12, ശനി
6)മൂന്നാർ-മറയൂർ ( 2 DAY)
(₹3030/3270; ടിക്കറ്റ് ചാർജ്+
ഉച്ചഭക്ഷണം, റ്റീ & സ്നാക്സ്, ഡിന്നർ, ജീപ്പ് സഫാരി, ക്യാംപ് ഫയർ, സ്റ്റേ- 3 Share Room (ഒന്നാം ദിനം)+
ബ്രേക്ക് ഫാസ്റ്റ്(രണ്ടാം ദിനം)
എന്നിവ ഉൾപ്പെടും.
പുറപ്പെട്ടുന്ന സമയം: 4.00 AM
ഏപ്രിൽ 15, ചൊവ്വ
7) വേളാങ്കണ്ണി തീർത്ഥാടനം
(₹2820/- SDLX, ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 2.00 PM
ഏപ്രിൽ 16, ബുധൻ
8)നെല്ലിയാമ്പതി (2 Day)
₹3830/-
(ഫ്രഷ് അപ്പ്, ബ്രേക്ക് ഫാസ്റ്റ് (2 ദിവസം), ഉച്ചഭക്ഷണം(2 ദിവസം), റ്റീ & സ്നാക്സ് (2 ദിവസം), ഡിന്നർ(1 ദിവസം), റൂം (1 ദിവസം- 3 Share), ജീപ്പ് സഫാരി എന്നിവ ഉൾപ്പെടും)
പുറപ്പെട്ടുന്ന സമയം: 02.00 AM
ഏപ്രിൽ 18, വെള്ളി
9)നിലമ്പൂർ
(₹1280, ടിക്കറ്റ് ചാർജ്ജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 04.00 AM
ഏപ്രിൽ 20, ഞായർ
10) അഞ്ചുരുളി-രാമക്കൽമേട്
(₹660, ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 04.30 AM
ഏപ്രിൽ 21, തിങ്കൾ
11) വേളാങ്കണ്ണി തീർത്ഥാടനം
(₹2820/- SDLX, ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 02.30 PM
ഏപ്രിൽ 22, ചൊവ്വ
12) ഉത്രാളിക്കാവ്
(₹740/- ; ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 04.00 AM
ഏപ്രിൽ 24, വ്യാഴം
13)ചെമ്പഴന്തി-ശിവഗിരി-വർക്കല
₹920/-, ടിക്കറ്റ് ചാർജജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 04.00 AM
ഏപ്രിൽ 27, ഞായർ
14) നെഫർറ്റിറ്റി കപ്പൽയാത്ര
(₹3560/- ടിക്കറ്റ് ചാർജജ്+ ഡിന്നർ, ഹാഫ് ടിക്കറ്റ്(5 മുതൽ 10 വയസ് വരെ)- 1360)
പുറപ്പെട്ടുന്ന സമയം: 12.45 PM
15)റോസ് മല-പാലരുവി-തെന്മല
(₹850, ടിക്കറ്റ് ചാർജ്ജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 04.00 AM
16) ഏപ്രിൽ 29, ചൊവ്വ
മലയാറ്റൂർ- കുരിശുമല തീർത്ഥാടനം
₹510/-(ടിക്കറ്റ് ചാർജ്ജ് മാത്രം)
പുറപ്പെട്ടുന്ന സമയം: 05.00 AM
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
9447708368
ജിദീഷ് സിദ്ധാർത്ഥൻ
യൂണിറ്റ് കോർഡിനേറ്റർ
98464 75874
ഷെഫീക്ക് ഇബ്രാഹിം
(ജില്ലാ കോർഡിനേറ്റർ)
അപ്ഡേറ്റുകൾക്കായി ബിടിസി ചേർത്തലയുടെ ഒഫീഷ്യൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/BGLpNXf7dwILr4zHI8f8ls
ബജറ്റ് ടൂറിസം സെൽ
കെ.എസ്.ആർ.ടി.സി ചേർത്തല