13/10/2025
08.30 PM പാലാ - പാണത്തൂർ PREMIUM SUPER FAST
========================
07.00 PM പാണത്തൂർ - എറണാകുളം - പാലാ PREMIUM SUPER FAST
ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ് ബുക്ക് ചെയ്യാൻ https://onlineksrtcswift.com/ എന്ന വെബ് സൈറ്റോ "Ente KSRTC Neo-oprs" എന്ന മൊബൈൽ ആപ്പോ സന്ദർശിക്കേണ്ടതാണ്.
വഴി: കൊല്ലപ്പള്ളി, രാമപുരം, കൂത്താട്ടുകുളം, പിറവം, എറണാകുളം, ഇടപ്പള്ളി, പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ, പൊന്നാനി, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ, കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി, ചെറുപുഴ, ചിറ്റാരിക്കൽ, നർക്കിലക്കാട്, ഭീമനടി, വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ, രാജപുരം, കള്ളാർ, മാലക്കല്ല്, പനത്തടി , ബളാംതോട്, പാണത്തൂർ.