St:george Motors Erattupetta

St:george Motors Erattupetta Travel and Transports

24/12/2024

അറിയിപ്പ്

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തു നാളെ ക്രിസ്മസ് ദിവസം സെന്റ് ജോർജ് മോട്ടോഴ്സിന്റെ എറണാകുളത്തേയ്ക്ക് നിലവിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്നറിയിക്കുന്നു. എറണാകുളം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവർ ഇതൊരു അറിയിപ്പായി എടുക്കണം എന്നറിയിക്കുന്നു.. കൂടുതൽ ആളുകളിലേക്ക് ഈ മെസ്സേജ് ഷെയർ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. എല്ലാവർക്കും സെന്റ് ജോർജ് കുടുംബത്തിന്റെ ക്രിസ്മസ് ആശംസകൾ...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 7012794998

സ്വകാര്യ ബസ് മോശമായി രീതിയിൽ ബസ് ഓടിച്ചു അപകടം ഉണ്ടാക്കിയാൽ 6 മാസം പെർമിറ്റു റദാക്കും എന്ന് ബഹുമാനപെട്ട മന്ത്രി പറയുന്നത...
17/12/2024

സ്വകാര്യ ബസ് മോശമായി രീതിയിൽ ബസ് ഓടിച്ചു അപകടം ഉണ്ടാക്കിയാൽ 6 മാസം പെർമിറ്റു റദാക്കും എന്ന് ബഹുമാനപെട്ട മന്ത്രി പറയുന്നത് കേൾക്കുകയുണ്ടായി. അതിനോട് ബന്ധപെട്ടു അങ്ങയുടെ ശ്രെദ്ധയിലേക്ക് ഇന്ന് നടന്ന ഒരു സംഭവം ചുവടെ കൊടുക്കുന്നു.. ഇന്ന് 17/12/2024 വൈറ്റില്ലയിൽ നിന്നും കഞ്ഞിരപ്പള്ക്കു പോകുകയിരുന്ന സ്വകാര്യ ബസിന്റെ പിന്നിൽ അങ്ങയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ KL15A0746 നമ്പറിൽ ഉള്ള പുനലൂർ ഡിപ്പോയുടെ ഫാസ്റ്റ് പാസ്സന്ജർ ബസ് ഇടിച്ചതിന്റെ ചിത്രങ്ങൾ ആണ് കൊടുത്തിരിക്കുന്നത്..

കോർപറേഷൻ ആണേലും സ്വകാര്യൻ ആണേലും സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്ക്‌ വേണ്ടി ഉള്ളതാണെന്ന് നമ്മൾ സ്വയം ബോധ്യപ്പെട്ടു വേണം പ്രവർത്തിക്കാൻ..

നമ്മുടെ സർവീസ് മുടങ്ങി കിടന്നിരുന്ന കാഞ്ഞിരപ്പള്ളി - എറണാകുളം ഇന്ന് 02-11-2024 ഉച്ചക്ക് 2.25pm ന് ഈരാറ്റുപേട്ട യിൽ നിന്ന...
02/11/2024

നമ്മുടെ സർവീസ് മുടങ്ങി കിടന്നിരുന്ന കാഞ്ഞിരപ്പള്ളി - എറണാകുളം ഇന്ന് 02-11-2024 ഉച്ചക്ക് 2.25pm ന് ഈരാറ്റുപേട്ട യിൽ നിന്നും സർവീസ് ആരംഭിക്കുന്നു.



KL 35 H 7094

#കാഞ്ഞിരപ്പള്ളി #പാലാ #എറണാകുളം LS

വഴി. തിടനാട്, ഈരാറ്റുപേട്ട, ഭരണങ്ങാനം പള്ളി, ഏഴാച്ചേരി, രാമപുരം, കൂത്താട്ടുകുളം, പിറവം, ആരക്കുന്നം, മുളന്തുരുത്തി, നടക്കാവ്, തൃപ്പൂണിത്തുറ, വൈറ്റില

സമയക്രമം....... 🛑🛑🛑

പാലാ - 6.30 AM
രാമപുരം - 7.00 AM
കൂത്താട്ടുകുളം - 7.20 AM
പിറവം - 7.45 AM
വൈറ്റില ഹബ് - 8.35 AM
-----------------------------------
വൈറ്റില ഹബ് -10.30 am
പിറവം - 11.25 AM
കൂത്താട്ടുകുളം - 11.55am
രാമപുരം - 12.15 PM
പാലാ - 12.35 PM
ഈരാറ്റുപേട്ട - 12.55 PM
കാഞ്ഞിരപ്പള്ളി - 1.20 PM
--------------------------------------
കാഞ്ഞിരപ്പള്ളി - 2.00 PM
ഈരാറ്റുപേട്ട - 2.25 PM
പാലാ - 3.00 PM
രാമപുരം - 3.20 PM
കൂത്താട്ടുകുളം - 3.40 PM
പിറവം - 4.10 PM
വൈറ്റില ഹബ് - 5.00 PM
-----------------------------------
വൈറ്റില ഹബ് - 6.50 PM
പിറവം - 7.45 PM
കൂത്താട്ടുകുളം - 8.15pm
രാമപുരം - 8.35 PM
പാലാ - 8.55 PM (halt)

എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

©®

കാഞ്ഞിരപ്പള്ളി - എറണാകുളം ഇന്ന് മുതൽ 02.11.2024 ആരംഭിക്കുന്നു.വഴി ഈരാറ്റുപേട്ട, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവം, തൃ...
02/11/2024

കാഞ്ഞിരപ്പള്ളി - എറണാകുളം
ഇന്ന് മുതൽ 02.11.2024 ആരംഭിക്കുന്നു.

വഴി ഈരാറ്റുപേട്ട, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവം, തൃപ്പൂണിത്തുറ, വൈറ്റില്ല hub..

02/11/2024

നമ്മൾ ഇന്നുമുതൽ ആരംഭിക്കുന്നു ഉച്ചയ്ക്ക് 2:30pm ഈരാറ്റുപേട്ടയിൽ നിന്നും സെന്റ് ജോർജ് മോട്ടോർസ് (സൗപർണിക ) കാഞ്ഞിരപ്പള്ളി - എറണാകുളം വഴി ഈരാറ്റുപേട്ട, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവം, വൈറ്റില്ല hub.

RIP 🙏🙏💐💐
10/10/2024

RIP 🙏🙏💐💐

തീക്കോയ്‌ - എറണാകുളം (KL35E7065) വാർഷിക പണികൾക്കായി പോകുന്നതിനാൽ 30-09-2024 തിങ്കളാഴ്ച മുതൽ നമ്മടെ KL35A3843 ബസ് ആണ് പകര...
28/09/2024

തീക്കോയ്‌ - എറണാകുളം (KL35E7065) വാർഷിക പണികൾക്കായി പോകുന്നതിനാൽ 30-09-2024 തിങ്കളാഴ്ച മുതൽ നമ്മടെ KL35A3843 ബസ് ആണ് പകരം സർവീസ് നടത്തുന്നത് തീക്കോയ്‌ -എറണാകുളം റൂട്ടിൽ. ഇതൊരറിറിയിപ്പായി എല്ലാവരും കാണണം എന്നും നമ്മടെ സഹയാത്രക്കാരെ അറിയിക്കാൻ ശ്രദ്ധിക്കണം എന്നും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും അറിയിക്കുന്നു..

04/09/2024
Say Hello to Moon ISRO - Indian Space Research Organisation
23/08/2023

Say Hello to Moon

ISRO - Indian Space Research Organisation

നാളെ 25-07-2023 ഒരു ദിവസം കാഞ്ഞിരപ്പള്ളി - എറണാകുളം സർവീസ് ഉണ്ടായിരിക്കുന്നതല്ല. മാന്യ യാത്രക്കാർ ദയവായി സഹകരിക്കുക.
24/07/2023

നാളെ 25-07-2023 ഒരു ദിവസം കാഞ്ഞിരപ്പള്ളി - എറണാകുളം സർവീസ് ഉണ്ടായിരിക്കുന്നതല്ല. മാന്യ യാത്രക്കാർ ദയവായി സഹകരിക്കുക.

Address

Nadackal Post
Erattupetta

Alerts

Be the first to know and let us send you an email when St:george Motors Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St:george Motors Erattupetta:

Share