Kerala State RTC Erumely

Kerala State RTC Erumely എരുമേലിയിൽ നിന്നും ഉള്ള ആനവണ്ടി വിശേഷങ്ങളും ബസുകളുടെ സമയ വിവരങ്ങളും അറിയാൻ Like ചെയ്യുക... Managed By Ksrtc Bus Fans

മുണ്ടക്കയത്തുക്കാർ ഹൃദയത്തോട് ചേർത്തുവെച്ച പെരിന്തൽമണ്ണ ഫാസ്റ്റ്  പെരിന്തൽമണ്ണ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പെരിന്തൽമണ്ണ ...
01/03/2026

മുണ്ടക്കയത്തുക്കാർ ഹൃദയത്തോട് ചേർത്തുവെച്ച പെരിന്തൽമണ്ണ ഫാസ്റ്റ്

പെരിന്തൽമണ്ണ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന
പെരിന്തൽമണ്ണ - മുണ്ടക്കയം ഫാസ്റ്റ്പാസഞ്ചർ.....

ഉച്ചക്ക് 1.50 ന് പെരിന്തൽമണ്ണയിൽ നിന്നും
01.50 PM പെരിന്തൽമണ്ണ
02.30 PM പട്ടാമ്പി
03.10 PM കുന്നംകുളം
04.10 PM തൃശ്ശൂർ
05.25 PM അങ്കമാലി
06.05 PM പെരുമ്പാവൂർ
06.40 PM മൂവാറ്റുപുഴ
07.15 PM തൊടുപുഴ
08.10 PM ഈരാറ്റുപേട്ട
08.40 PM കാഞ്ഞിരപ്പള്ളി
09.00 PM മുണ്ടക്കയം

പുലർച്ചെ 05.00AM ന് മുണ്ടക്കയത്ത് നിന്നും...

05.00 AM മുണ്ടക്കയം
05.20 AM കാഞ്ഞിരപ്പള്ളി
05.50 AM ഈരാറ്റുപേട്ട
06.40 AM തൊടുപുഴ
07.05 AM മൂവാറ്റുപുഴ
07.50 AM പെരുമ്പാവൂർ
08.15 AM അങ്കമാലി
09.50 AM തൃശ്ശൂർ
10.30 AM കുന്നംകുളം
11.10 AM പട്ടാമ്പി
11.50 AM പെരിന്തൽമണ്ണ

കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഒരുവൻ 🥰 പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ FPPathanam...
26/02/2026

കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഒരുവൻ 🥰
പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ FP
Pathanamthitta - Eranakulam- Padichira FP
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
[ റാന്നി - എരുമേലി - കാഞ്ഞിരപ്പളളി - ഈരാറ്റുപേട്ട - പാലാ - കുറവിലങ്ങാട് - തലയോലപ്പറമ്പ് - വൈറ്റില - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - തൃശൂര്‍ - എടപ്പാൾ - കുറ്റിപ്പുറം - ചങ്കുവെട്ടി - കോഴിക്കോട് - പേരാമ്പ്ര - കുറ്റ്യാടി - തൊട്ടില്‍പ്പാലം - മാനന്തവാടി - പനമരം - നടവയല്‍ - പുല്‍പ്പളളി - മുളളന്‍കൊല്ലി ]
🌠 പത്തനംതിട്ട - പാടിച്ചിറ
■ 05:20 PM പത്തനംതിട്ട
■ 05:45 PM റാന്നി
■ 06:15 PM എരുമേലി
■ 06:45 PM കാഞ്ഞിരപ്പള്ളി
■ 07:10 PM ഈരാറ്റുപേട്ട
■ 07:30 PM പാലാ
■ 08:15 PM കുറുവിലങ്ങാട്
■ 08:35 PM തലയോലപ്പറമ്പ്
■ 09.35 PM എറണാകുളം
■ 10:35 PM അങ്കമാലി
■ 11:45 PM തൃശൂർ
■ 01:15 AM എടപ്പാൾ
■ 02:10 AM കോട്ടക്കൽ
■ 03:10 AM കോഴിക്കോട്
■ 03:30 AM അത്തോളി
■ 04:05 AM പേരാമ്പ്ര
■ 04:40 AM തൊട്ടിൽപ്പാലം
■ 06:25 AM മാനന്തവാടി
■ 07:05 AM നടവയൽ
■ 07:35 AM പുൽപള്ളി
■ 07:50 AM പാടിച്ചിറ
-------------------------◇◇◇◇◇◇◇◇◇-------------------------
🌠 പാടിച്ചിറ - പത്തനംതിട്ട
■ 06:00 PM പാടിച്ചിറ
■ 06:30 PM പുൽപള്ളി
■ 06:45 PM നടവയൽ
■ 07:50 PM മാനന്തവാടി
■ 09:20 PM തൊട്ടിൽപ്പാലം
■ 09:30 PM കുറ്റ്യാടി
■ 09:50 PM പേരാമ്പ്ര
■ 11:00 PM കോഴിക്കോട്
■ 12:25 AM കോട്ടക്കൽ
■ 01:15 AM എടപ്പാൾ
■ 02:25 AM തൃശൂർ
■ 03:25 AM അങ്കമാലി
■ 04:30 AM എറണാകുളം
■ 05:00 AM തലയോലപ്പറമ്പ്
■ 05:55 AM കുറവിലങ്ങാട്
■ 06:25 AM പാലാ
■ 06:45 AM ഈരാറ്റുപേട്ട
■ 07:15 AM കാഞ്ഞിരപ്പള്ളി
■ 07:30 AM എരുമേലി
■ 08:00 AM റാന്നി
■ 08:30 AM പത്തനംതിട്ട

Photo: Clince (File pic)
🚦For Online Booking : onlineksrtcswift.com

NB :- Timings may be changed due to traffic or other reasons.

●06.10 പത്തനംതിട്ട -മുവാറ്റുപുഴ- എറണാകുളം(FP)●Via ; റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ ,...
26/02/2026

●06.10 പത്തനംതിട്ട -മുവാറ്റുപുഴ- എറണാകുളം(FP)●

Via ; റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , മൂവാറ്റുപുഴ , , കാക്കനാട് , പാലാരിവട്ടം , കലൂര്‍.
-----------------------------------

■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 6:10 am

■ റാന്നി - 6:35 am

■ എരുമേലി - 7:05 am

■ കാഞ്ഞിരപ്പളളി - 7:30am

■ ഈരാറ്റുപേട്ട - 8 am

■ തൊടുപുഴ - 9 am

■ മൂവാറ്റുപുഴ - 9:35 am

■ കാക്കനാട് :- 10:30 am

■ എറണാകുളം - 10:45 am

||||||||||||||||||||||■■■■■■■■■|||||||||||||||||||||

■ എറണാകുളത്ത് നിന്നും പുറപ്പെടുന്ന സമയം :- 01:40 pm

■ വൈറ്റില ഹബ് - 02:10 pm (break included)

■ കാക്കനാട് - 02:40 pm

■ Wonder La (VeegaLand) :- 02:56 pm

■ Kizhakkambalam :- 03:05 pm

■ Pattimattom :- 03:10 pm

■ മൂവാറ്റുപുഴ - 3:55 pm

■ തൊടുപുഴ - 4:30 pm

■ ഈരാറ്റുപേട്ട - 5:25 pm

■ കാഞ്ഞിരപ്പളളി - 5:55 pm

■ എരുമേലി - 6:20 pm

■ റാന്നി - 6:50 pm

■ പത്തനംതിട്ട - 7:15 pm

Address

Near Sree Dharma Shastha Temple Erumeli
Erumely
ERUMELY

Telephone

04828212345

Website

Alerts

Be the first to know and let us send you an email when Kerala State RTC Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category