13/10/2023
യൂത്ത് ക്രിക്കറ്റ് ക്ളബിൻ്റെ.... പുതിയ സംരംഭം..... മാസ്റ്റേഴ്സ് ഇൻഡോർ നെട്സ്....ഈ മഹനീയ സംരംഭം വൻവിജയത്തിൽ എത്തിക്കുവാൻ ഞങ്ങളോട് ഒപ്പം തോളോട് തോൾ ചേർന്ന് സഹകരിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഒരായിരം അഭിന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു!!!!!!