31/05/2026
പൊന്നു മോനെ....മാപ്പ്
മരണപ്പെട്ട കുട്ടിയുടെ മുഖം കാണുമ്പോൾ, ഇങ്ങനെയുള്ള വാർത്ത കേൾക്കുമ്പോൾ , ഇക്കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാണ്... നമ്മുടെ നിയമമാണെങ്കിൽ ഇവരെയൊന്നും ഒന്നും ചെയ്യുന്നില്ല... ഈ സ്റ്റേഷനിലേക്ക് ഇവർ നടന്നുവരുന്നത് തന്നെ ഞൊണ്ടിക്കൊണ്ട് ആകണമായിരുന്നു.. ഇവരുടെ വയറ്റിൽ കത്തികൊണ്ട് അഞ്ചാറ് വര വരയണമായിരുന്നു..... രണ്ടാളുടെയും തുടയിൽ അഞ്ചാറു മുട്ടുസൂചി കുത്തികയറ്റി വെക്കണം ആയിരുന്നു... ഇവരുടെ കൈപ്പത്തികൾ തറയിൽ വെച്ച് ഷൂസ് കൊണ്ട് ചവിട്ടി അരക്കണമായിരുന്നു... രണ്ടു വിരലുകൾ പുറകോട്ടേക്ക് വലിച്ചുപിടിച്ച്
ടിക്കണമായിരുന്നു... രണ്ടു മുട്ടുകാലിലും ഹാമര്‍ കൊണ്ട് അടിക്കണം ആയിരുന്നു... ആണി അടിക്കുന്ന ചുറ്റികകൊണ്ട് രണ്ട് കാലിന്റെയും വിരലുകൾ തറയിൽ വെച്ച് അമർത്തി അടിക്കണം ആയിരുന്നു... പതച്ചു പൊന്തുന്ന ചൂടുള്ള ഇരുമ്പിന്റെ തട്ടിൽ ഇവരെ നഗ്നനയാക്കി കുറച്ചുസമയം ഇരുത്തണം ആയിരുന്നു... പച്ചയിറച്ചി കരിയുന്ന മണം വായുവിൽ പരക്കണം ആയിരുന്നു... അസഹനീയമായ ചൂടുള്ള തിളച്ച വെള്ളം ഇവരുടെ മുഖത്തേക്ക് ഒഴിക്കണം ആയിരുന്നു... മുഖം വെന്തു നീറുന്നത് കാണണമായിരുന്നു...
ഒരു പിഞ്ചു കുഞ്ഞിനോട് ഇത്ര ക്രൂരത ഇവരോട് ഇങ്ങനെയെങ്കിലും എനിക്ക് പ്രതിഷേധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാണോ...
മാപ്പ് പൊന്നു മോനെ