13/07/2022
എന്റെ ബലി പെരുന്നാൾ എന്റെ ഇവാൻ മോനെ നെഞ്ചോട് ചേർത്ത് പിടിച്ചാണ്.....
ആത്മ സമർപ്പണത്തിന്റേയും ത്യാഗസന്നദ്ധതയുടേയും ഓർമ്മപ്പെടുത്തലാണ് ഓരോ ബലി പെരുന്നാളും.
കൊണ്ടും കൊടുത്തും പരസ്പര സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിച്ച് പടച്ച തമ്പുരാനെ സ്മരിച്ച് കൊണ്ട് ജീവിക്കുന്നവരാണ് വിജയം കൈവരിച്ചവർ ....
ഏവർക്കും എന്റേയും കുടുംബത്തിന്റേയും ബലി പെരുന്നാൾ ആശംസകൾ...
നന്മയുള്ള ലോകം ഈ കുഞ്ഞിന് വേണ്ടിയും കനിയണം #ഒരു #നാട് #മുഴുവൻ #കാത്തിരിക്കുകയാണ് #നിങ്ങളുടെ #സഹായത്തിനായി…..
#18കോടി #വേണം SMA രോഗ ബാധിതനായ ഇവാൻ മോന്റെ ചികിത്സക്കായി-മുന്നിലുള്ളത് കുറഞ്ഞ ദിവസങ്ങൾ മാത്രം
#നിങ്ങൾ #എല്ലാവരും #ഏറ്റെടുക്കണം #സഹായിക്കണം
ഈ കുഞ്ഞിന് വേണ്ടി സഹായ അഭ്യർത്ഥനയുമായി ഇറങ്ങണം🙏
kallullathil Muhammed Ewaan Chikitsa sahaya Committee paleri
A/C NO: 20470200002625
IFSC: FDRL0002047
FEDERAL BANK
BR: KUTTIADY
GOOGLE PAY/PHONE PE/ PAY TM
7034375534(JASMINE NM)