Ranipuram

Ranipuram Queen Of Malabar

Go Trips 'N' Treks ന്റെ രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ സഹ യാത്രികർക്ക് വേണ്ടി ഒരു Budget Friendly Event നടത്തുക...
19/09/2024

Go Trips 'N' Treks ന്റെ രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ സഹ യാത്രികർക്ക് വേണ്ടി ഒരു Budget Friendly Event നടത്തുകയാണ്
ചിലവുകൾ തുല്യമായി വീതിച്ചു കൊണ്ട്( Trek Fee And Guide Fee Extra )
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലനിരകൾ ആയ റാണിപുരത്തെക്ക് ആണ് ഈ യാത്ര...
ഒരുപാട് അപൂർവമായ സസ്യജന്തുജൈവ സമ്പന്നമായ റാണിപുരം മലനിരകളിലേക്കും കൂടെ അധികമാരും അറിയാത്ത വെള്ളച്ചാട്ടത്തിൽ ഒരു കുളിയുമായി ഒരു ദിനം ആസ്വദിക്കാൻ മുഴുവൻ സഹ യാത്രികർക്കും സ്വാഗതം...

*2024 OCT 6*

*EVENT COST SHARING BASIS( Advance ₹200)

*Trekking Distance : 6Km*

*PICKUP (7.30AM)AND DROP( 6PM)*

KANHANGAD
(Public Transport🚌)

Pickup Point💼
BUS STAND KANHANGAD

Included

Transportation ( Public Transport)
Trekking Fee
Guide Fee

*പൂർണ ആരോഗ്യമുള്ളവർ മാത്രം ഇവെന്റിൽ പങ്കെടുക്കുക, കാലാവസ്ഥ വ്യതിയാനം, കേരള സർക്കാർ ഉത്തരവുകൾ എന്നിവ കാരണം ഇവന്റ് മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ആണ്*

ഇവന്റ് ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ , സീറ്റ് അവൈബിലിറ്റി തിരക്കിയതിന് ശേഷം, 9947665703 നമ്പറിലേക്ക് അഡ്വാൻസ് തുക 200രൂപ ഗൂഗിൾ പേ/ഫോൺ പേ ചെയ്ത് 9497123608 നമ്പറിലേക്ക് സ്ക്രീൻ ഷോട്ട് അയക്കുക,

*Cancellation Policy*
*Advance Payment NonRefundable*


Fore More Details 9947665703/ 9497123608

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലനിരകൾ ആണ് റാണിപുരം    ഒരുപാട് അപൂർവമായ സസ്യജ...
02/07/2024

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലനിരകൾ ആണ് റാണിപുരം
ഒരുപാട് അപൂർവമായ സസ്യജന്തുജൈവ സമ്പന്നമായ റാണിപുരം മലനിരകളിലേക്കു ഒരു ബഡ്ജറ്റ് ഫ്രൻഡ്‌ലി യാത്ര ആയല്ലോ, കൂടെ അധികമാരും അറിയാത്ത വെള്ളച്ചാട്ടത്തിൽ ഒരു കുളിയുമായി ഈ മഴക്കാലത്തെ ഒരു ദിനം ആസ്വദിക്കാൻ മുഴുവൻ സഹ യാത്രികർക്കും സ്വാഗതം...

*2024 JULY 21*

*EVENT COST 800*

*Trekking Distance : 6Km*

*PICKUP (7AM)AND DROP( 7PM)*

KANHANGAD
(Special Vehicle🚌)

Pickup Point💼
RAILWAY STATION / BUS STAND

Included

Transportation( Special Vehicle) 🚌
Trekking Fee
Guide Fee
Breakfast
LUNCH
Evening Tea

*പൂർണ ആരോഗ്യമുള്ളവർ മാത്രം ഇവെന്റിൽ പങ്കെടുക്കുക, കാലാവസ്ഥ വ്യതിയാനം, കേരള സർക്കാർ ഉത്തരവുകൾ എന്നിവ കാരണം ഇവന്റ് മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ആണ്*

ഇവന്റ് ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ , സീറ്റ് അവൈബിലിറ്റി തിരക്കിയതിന് ശേഷം, 9947665703 നമ്പറിലേക്ക് അഡ്വാൻസ് തുക 300രൂപ ഗൂഗിൾ പേ/ഫോൺ പേ ചെയ്ത് 9497123608 നമ്പറിലേക്ക് സ്ക്രീൻ ഷോട്ട് അയക്കുക,

*Cancellation Policy*
*Before 10Days 300 Will Be Refunded*
*Before 9Days Nothing Will Be Refunded*


Fore More Details 9947665703/ 9497123608

Amazing Western Ghat 🥰
20/06/2024

Amazing Western Ghat 🥰

01/08/2023
15/09/2022

Let's Explore Nature...⛰️

Video :Suhail

❌  Hiking  Not Allowed ❌
21/07/2022

❌ Hiking Not Allowed ❌

😍😍😍
23/02/2022

😍😍😍

Leave The Road, Take The Trails...💚
12/09/2021

Leave The Road, Take The Trails...💚

Ranipuram is open to tourists on Sundays...  ഞായറാഴ്ച റാണിപുരം സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നത് ആണ്
10/09/2021

Ranipuram is open to tourists on Sundays...
ഞായറാഴ്ച റാണിപുരം സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നത് ആണ്

31/08/2021

റാണിപുരം കാണാ൯ ആനക്കൂട്ടവും...

സാധാരണയായി പകല് വേളകളില് ആനകളെ റാണിപുരം മലനിരകളില് അലയുന്നത് കാണാറില്ല, പക്ഷേ തീ൪ത്തും അപ്രതീക്ഷിതമായി ഇന്ന് കാലത്ത് കണ്ടത് ആശ്ചര്യപ്പെടുത്തന്നതായ്..!!!
💜💜💜💜💜👑👑👑
റാണിപുരം ഇന്നലെ രാവിലത്തെ ദൃശ്യം കടപ്പാട്. വനം വകുപ്പ് സ്റ്റാഫ് പനത്തടി സെക്ഷൻ

Misty Day.... Aug 15th
15/08/2021

Misty Day.... Aug 15th

Address

Kanhangad
671532

Opening Hours

Monday 8am - 3pm
Tuesday 8am - 3pm
Wednesday 8am - 3pm
Thursday 8am - 3pm
Friday 8am - 3pm
Saturday 8am - 3pm
Sunday 8am - 3pm

Website

Alerts

Be the first to know and let us send you an email when Ranipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ranipuram:

Share