Lakshmi BUS

Lakshmi BUS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lakshmi BUS, Transportation Service, Near Old Muncipal Bus Stand, Kannur.
(1)

We are Serving Generations with Trust Since 1970. 55 years, Lakshmi Bus has been more than just a ride—it’s been part of the soul of Kannur.From the land of looms and lores to the lush hills of Coorg, we’ve been the thread that connects people &memories.

🏆അഭിമാന നിമിഷം – ലക്ഷ്മി ബസ് സർവീസിന്Mathrubhumi ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ഈ അംഗീകാരം കൂടുതൽ ജനങ്ങളിലേക്...
16/08/2026

🏆അഭിമാന നിമിഷം – ലക്ഷ്മി ബസ് സർവീസിന്

Mathrubhumi ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ഈ അംഗീകാരം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

1970 മുതൽ യാത്രക്കാരുടെ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നേറുന്ന ലക്ഷ്മി ബസ് സർവീസ്, മികച്ച സേവനം മുൻനിർത്തി ഇന്നും യാത്ര തുടരുകയാണ്.

ഈ നേട്ടത്തിന് പിന്നിൽ പിന്തുണയും സ്നേഹവും നൽകിയ എല്ലാ യാത്രക്കാർക്കും, ജീവനക്കാർക്കും, അഭ്യുദയകാംക്ഷികൾക്കും നന്ദി. 🙏

Lakshmi Bus Service
------siince 1970------
A Venture of Sanil Vasudevan

14/08/2026

🇮🇳 സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ! ✨🇮🇳

🚌 ലക്ഷ്മി ബസ് സർവീസ്, കണ്ണൂർ
A VENTURE OF SANIL VASUDEVAN

മൂന്ന് തലമുറകളുടെ വിശ്വാസവുമായി, അനേകം യാത്രകളുടെ ഓർമ്മകളുമായി, ഇന്ത്യയുടെ മുന്നേറ്റത്തിനൊപ്പം എന്നും മുന്നോട്ട്.

🇮🇳 80-ാം സ്വാതന്ത്ര്യദിനാശംസകൾ!

അഭിമാനത്തോടെ ഇന്ത്യക്കാരൻ.
ഐക്യത്തോടെ മുന്നോട്ട്.
ജയ് ഹിന്ദ്! 🇮🇳

07/08/2026

📻 റേഡിയോ മാംഗോ 91.9 FM – “Kannur Superfast” 🎙️

ലക്ഷ്മി ബസ് സർവീസിന്റെ ഉടമ സനിൽ വാസുദേവൻ
🎤 RJ പ്രതീഷ് നോടൊപ്പം വിശേഷങ്ങൾ പങ്കുവെക്കുന്നു.

🚌 യാത്രയും…
🏆 ഭാരത് പ്രവാസ് അവാർഡ് നേട്ടവും…
💬 വിജയത്തിന്റെ കഥകളും…
Radio Mango 91.9 FM – “Kannur Superfast”

30/07/2026

🏆 ഭാരത് പ്രവാസ് 5-ൽ അഭിമാന നിമിഷം! 🚌

2026 ജൂലൈ 10-ന് അഹമ്മദാബാദിലെ ഹെലിപാഡ് എക്സിബിഷൻ ഗ്രൗണ്ടിൽ നടന്ന BHARAT PRAWAAS 5-ൽ “Runner-Up – Best Private Stage Carriage Operator in South” എന്ന അഭിമാനകരമായ അംഗീകാരം ലക്ഷ്മി ബസ് സർവീസിന് ലഭിച്ചു.

ഈ ബഹുമതി ഞങ്ങളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ യാത്രക്കാർക്കും, ജീവനക്കാർക്കും, അഭ്യുദയകാംക്ഷികൾക്കും ഹൃദയപൂർവ്വം സമർപ്പിക്കുന്നു.

LAKSHMI BUS SERVICE
(A Venture of Sanil Vasudevan)
Since 1970

ഓരോ യാത്രയും ഒരു ലക്ഷ്യസ്ഥാനത്ത് മാത്രമല്ല എത്തുന്നത്… ചില യാത്രകൾ അംഗീകാരത്തിലേക്കുമാണ്. ❤️ആ അംഗീകാരത്തിന്റെ നിമിഷം വളര...
09/07/2026

ഓരോ യാത്രയും ഒരു ലക്ഷ്യസ്ഥാനത്ത് മാത്രമല്ല എത്തുന്നത്… ചില യാത്രകൾ അംഗീകാരത്തിലേക്കുമാണ്. ❤️

ആ അംഗീകാരത്തിന്റെ നിമിഷം വളരെ അടുത്താണ്… കാത്തിരിക്കുക. 🚌✨

17/06/2026

🚌 വർഷങ്ങളുടെ വിശ്വാസം… യാത്രകളുടെ പുതിയ അധ്യായം…

“ലക്ഷ്മി” (KL 13 BC 3177) ഇന്ന് മുതൽ വീണ്ടും നിരത്തിലേക്ക്. ✨
സ്നേഹവും അനുഗ്രഹവും കൂടെ, സുരക്ഷിതമായ യാത്രകൾ നേരുന്നു. 🙏

13/06/2026

ലക്ഷ്മി കുടുംബത്തിൽ നിന്ന് അകലെ… പക്ഷേ ഓർമ്മകൾ എന്നും ഹൃദയത്തിൽ. ❤️🚌
പുതിയ സ്വപ്നങ്ങൾക്കും യാത്രകൾക്കും ഇടം നൽകാൻ, ഇനി വഴിമാറിക്കൊടുക്കേണ്ട സമയമായി… ✨
Since 1970 .....

03/06/2026

33-ാം ചരമവാർഷിക സ്മരണയിൽ

“കാലം കടന്നുപോയാലും ചില മനുഷ്യർ ഓർമ്മകളായി മാത്രമല്ല, മൂല്യങ്ങളായും പ്രചോദനങ്ങളായും ജീവിക്കുന്നു.”

ലക്ഷ്മി ബസിന്റെ സ്ഥാപകനായ ശ്രീ പി.വി. കോരൻ നായർ സാറിന്റെ സേവനവും ദീർഘവീക്ഷണവും ഇന്നും ഞങ്ങൾക്ക് വഴികാട്ടിയാണ്.

യാത്രക്കാരോടുള്ള കരുതൽ, തൊഴിലാളികളോടുള്ള സ്നേഹം, സമൂഹത്തോടുള്ള പ്രതിബദ്ധത — അദ്ദേഹം ഉയർത്തിപ്പിടിച്ച ഈ മൂല്യങ്ങളാണ് ലക്ഷ്മി ബസിന്റെ ശക്തിയും പാരമ്പര്യവും.

അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുൻപിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

🌹 പ്രണാമം… എന്നും ഹൃദയങ്ങളിൽ ജീവിക്കുന്ന മഹത്തായ വ്യക്തിത്വത്തിന്. 🌹

ഈ സ്മരണാദിനത്തിൽ, അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്കും സേവന പാരമ്പര്യത്തിനും തുടർച്ചയായി, പുതിയ അധ്യായവുമായി ലക്ഷ്മി ബസ് വീണ്ടും യാത്ര തുടരുന്നു.

🚌 കണ്ണൂർ – കൂത്തുപറമ്പ് പാതകളിൽ ഉടൻ വരുന്നു…

– ലക്ഷ്മി ബസ് കുടുംബം 💙

28/05/2026

"Wishing all passengers Eid Mubarak- may your journey be safe and your celebration filled with peace and happiness:

17/05/2026

🚌 “ഓർമ്മകളുടെ വഴിയിലൂടെ വീണ്ടും…
പഴയ പാട്ടും… പഴയ റൂട്ടും…
Lakshmi Bus യാത്രകൾ ഇന്നും ഹൃദയത്തിൽ ❤️✨”
Since 1970 .... [ A venture of SANIL VASUDEVAN ]

Address

Near Old Muncipal Bus Stand
Kannur

Alerts

Be the first to know and let us send you an email when Lakshmi BUS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share