Bus Kannur

Bus Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bus Kannur, Cargo and freight company, Thavakkara Bus Stand, Thavakkara, Kannur.

11/01/2026
മടിക്കേരിയിൽ നിന്നു തലശ്ശേരിയിലേക്കുള്ള ഒരു മനോഹരമായ യാത്ര! 🚍വാസിം ക്ലാസിക് — കേരളം-കർണാടക സംസ്ഥാനം തമ്മിലുള്ള ഹൃദയ ബന്ധ...
03/07/2025

മടിക്കേരിയിൽ നിന്നു തലശ്ശേരിയിലേക്കുള്ള ഒരു മനോഹരമായ യാത്ര! 🚍
വാസിം ക്ലാസിക് — കേരളം-കർണാടക സംസ്ഥാനം തമ്മിലുള്ള ഹൃദയ ബന്ധം.

ಮಡಿಕೇರಿ ರಿಂದ ತಳശೇರಿಯವರೆಗೆ ಸುಂದರವಾದ ಪ್ರಯಾಣ! 🚍
ವಾಸಿಂ ಕ್ಲಾಸಿಕ್ ಬಸ್ – ಕರ್ನಾಟಕ ಮತ್ತು ಕೆರಳದ ನಡುವಿನ ಮಧುರ ಸಂಪರ್ಕ.
❤️ ನೈಸರ್ಗಿಕ ಸೌಂದರ್ಯ ಮತ್ತು ಸಂಸ್ಕೃತಿಯ ಅನುಭವಕ್ಕೆ ಈ ಪ್ರಯಾಣವೊಂದು ದಾರಿಯಾಗಿದೆ.

കേരളത്തിലെ ആദ്യ ADMAS ബോഡി മാധവി MM4❤
29/09/2024

കേരളത്തിലെ ആദ്യ ADMAS ബോഡി മാധവി MM4❤

80's 90's കിഡ്‌സിന്റ രോമാഞ്ചം..ഷാജീ മോട്ടോർ സർവീസ്..
20/10/2023

80's 90's കിഡ്‌സിന്റ രോമാഞ്ചം..
ഷാജീ മോട്ടോർ സർവീസ്..

കണ്ണൂർ തലശ്ശേരി റൂട്ടിൽ ഒരു കാലത്ത് വിലസി നടന്ന മുട്ടായി വണ്ടി.. ഒരിക്കൽ കണ്ടവർ എന്തായാലും മറക്കില്ല ഈ മുതലിനെ
20/09/2023

കണ്ണൂർ തലശ്ശേരി റൂട്ടിൽ ഒരു കാലത്ത് വിലസി നടന്ന മുട്ടായി വണ്ടി.. ഒരിക്കൽ കണ്ടവർ എന്തായാലും മറക്കില്ല ഈ മുതലിനെ

ടൈഗർ കോച്ചിന്റെ ഓളം കണ്ണൂരിൽ ആഞ്ഞടിക്കാൻ കാരണക്കാരിൽ ഒരാൾ.. പായും പുലി ജെയ്സൺ...
19/09/2023

ടൈഗർ കോച്ചിന്റെ ഓളം കണ്ണൂരിൽ ആഞ്ഞടിക്കാൻ കാരണക്കാരിൽ ഒരാൾ.. പായും പുലി ജെയ്സൺ...

പഴേ fathimas.. കൂടെ മയ്യിലിന്റെ സ്വന്തം പ്രിൻസും
18/08/2023

പഴേ fathimas.. കൂടെ മയ്യിലിന്റെ സ്വന്തം പ്രിൻസും

കളർ കോഡിന്റെ വരവോടെ നമുക്ക് നഷ്ടപ്പെട്ട കമ്പനി കളർ കോഡുകളിൽ ഒന്ന്ഗൗരിരത്‌നരാജ് ഗ്രൂപ്പ്‌KL 13 J 5659
12/08/2023

കളർ കോഡിന്റെ വരവോടെ നമുക്ക് നഷ്ടപ്പെട്ട കമ്പനി കളർ കോഡുകളിൽ ഒന്ന്

ഗൗരി
രത്‌നരാജ് ഗ്രൂപ്പ്‌
KL 13 J 5659

ആദരാഞ്ജലികൾ പ്രിയ കലാകാരന്..... 🌹🌹🌹
27/03/2023

ആദരാഞ്ജലികൾ പ്രിയ കലാകാരന്..... 🌹🌹🌹

21/03/2023

പ്രത്യേക അറിയിപ്പ്...ബസ് മാറി കയറിയുണ്ടാകുന്ന സാമ്പത്തിക, മാനസിക, സാമൂഹിക നഷ്ടങ്ങൾക്ക് ബസ് കമ്പനികൾക്ക് ഉത്തരവാദിത്വം ഉണ...
20/10/2022

പ്രത്യേക അറിയിപ്പ്...
ബസ് മാറി കയറിയുണ്ടാകുന്ന സാമ്പത്തിക, മാനസിക, സാമൂഹിക നഷ്ടങ്ങൾക്ക് ബസ് കമ്പനികൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല😋

Address

Thavakkara Bus Stand, Thavakkara
Kannur
670001

Alerts

Be the first to know and let us send you an email when Bus Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bus Kannur:

Share