RAAS Foundation

RAAS Foundation Arts & Sports Club, Doing some charity works and Social works

For Registration9940440250 / 9895832799
15/01/2023

For Registration
9940440250 / 9895832799

24/05/2020
ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖ്യ ലാക്കാക്കി രൂപം കൊണ്ട RAAS FOUNDATION - ANAYIDUCK അതിന്റെ പ്രവർത്തന ഭാഗങ്ങളിലൊന്നായ 'റംസാ...
01/05/2020

ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖ്യ ലാക്കാക്കി രൂപം കൊണ്ട RAAS FOUNDATION - ANAYIDUCK അതിന്റെ പ്രവർത്തന ഭാഗങ്ങളിലൊന്നായ 'റംസാൻ കിറ്റ്' വിതരണം കഴിഞ്ഞ 7 വർഷങ്ങളിലും നടത്തിപ്പോന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഈ വർഷം എട്ടാം തവണയും വളരെ ഭംഗിയായി അർഹതപ്പെട്ടവരിലേക്ക് എത്തിച്ചു കൊടുക്കുവാൻ സാധിച്ചതിൽ ആദ്യമായി സർവശക്തനായ റബ്ബിനോട് നന്ദി പറയുന്നു.

ഈ വർഷം ഭക്ഷണ സാധനങ്ങളുടെ 125 ൽ പരം കിറ്റ് അർഹരായ കുടുംബങ്ങളിൽ എത്തിക്കാൻ സാധിച്ചു. എല്ലാ തരത്തിലും പ്രതികൂലമായ ഈ ഒരു സാഹചര്യത്തിൽ ഈ പുണ്യ പ്രവർത്തി ഏറ്റെടുത്തു ചെയ്യാൻ മുൻപോട്ടു വന്ന നമ്മുടെ കൂട്ടാഴ്മയിലെ മുഴുവൻ മെമ്പർമാരെയും നെഞ്ചോട് ചേർത്ത് അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തുന്നു.

കൂടാതെ ഈ ഉദ്യമത്തിൽ നമ്മെ സാമ്പത്തികമായി സഹായിച്ച നമ്മുടെ മറ്റു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ കടപ്പാടും നന്ദിയും സ്നേഹവും അറിയിക്കുകയാണ്.
ഈ വിശുദ്ധമാസത്തെ നിങ്ങളുടെ സഹായത്തിന് റബ്ബ് തക്കതായ പ്രതിഫലം താങ്കൾക്കും കുടുംബത്തിനും തന്ന് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

RAAS FOUNDATION
Anayiduck

Eid Mubarak 🌙
05/06/2019

Eid Mubarak 🌙

Annual Celebration 2018Carroms MelaChampions - Bindhu PappadamRunners up - Railway Anayiduck
18/12/2018

Annual Celebration 2018
Carroms Mela
Champions - Bindhu Pappadam
Runners up - Railway Anayiduck

Annual Celebration 2108Penalty ShootoutChampions - Chemical CityRunners Up - Oracle Kannur
18/12/2018

Annual Celebration 2108
Penalty Shootout
Champions - Chemical City
Runners Up - Oracle Kannur

6th Annual Celebration 2018 - Day 2District Level Carroms Mela InaugurationBy Ashraf Gurukkal.
16/12/2018

6th Annual Celebration 2018 - Day 2
District Level Carroms Mela Inauguration
By Ashraf Gurukkal.

കേരളത്തിന്റെ പ്രധാനപ്പെട്ട ആയോധന കലയായ കളരിപ്പയറ്റിൽ, കഴിഞ്ഞ 30 വർഷക്കാലത്തോളം കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിലും ന...
05/12/2018

കേരളത്തിന്റെ പ്രധാനപ്പെട്ട ആയോധന കലയായ കളരിപ്പയറ്റിൽ, കഴിഞ്ഞ 30 വർഷക്കാലത്തോളം കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിലും നിരവധി ആൾക്കാരെ അഭ്യസിപ്പിക്കുകയും, മർമ്മ ചികിത്സയിൽ തന്റേതായ കൈമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ബഹു: *നൗഫൽ ഗുരുക്കൾ*. അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ഈ കലയെ സ്നേഹിക്കുന്ന ആൾക്കാരിലെത്തിക്കാൻ, കഴിഞ്ഞ 3 വർഷത്തെ പ്രയത്നത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് പുസ്തക രൂപേണ കൈരളി ബുക്സിൽ കൂടി, കണ്ണൂർ മുസ്ലിം ജമാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു: ശ്രീമതി ടീച്ചർ MP പ്രകാശനം ചെയ്തു.
ആയോധന കലയെയും മർമങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്ക് ഈ പുസ്തകം തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും.

കളരിപ്പയറ്റിന്റെയും മർമ്മചികിത്സയുടെയും അറിവിലേക്ക് ഈ ഗ്രന്ധത്തിന്റെ സ്ഥാനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിതത്തീരട്ടെ...
🌹🌹🌹 എല്ലാവിധ ആശംസകളും 🌹🌹🌹

6th Annual Celebration - December 15, 16 & 17
24/11/2018

6th Annual Celebration - December 15, 16 & 17

കേരളപ്പിറവിദിനാശംസകൾ..
01/11/2018

കേരളപ്പിറവിദിനാശംസകൾ..

Address

Anayiduck
Kannur
670012

Opening Hours

Monday 3am - 10pm
Tuesday 3am - 10pm
Wednesday 3am - 10pm
Thursday 3am - 10pm
Friday 3am - 10pm
Saturday 3am - 10pm
Sunday 12pm - 10pm

Telephone

9995433533

Website

Alerts

Be the first to know and let us send you an email when RAAS Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share