Village Safari

Village Safari Subscribe Village Safari youtube channel

പാലക്കാടിൻ്റെ അഭിമാനവും അടയാളവും ആണ് കരിമ്പനകൾ.  കാലങ്ങളായി അവ നാട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തനിയെ നാട് നീങ്ങുന്നതല്ല ...
02/07/2025

പാലക്കാടിൻ്റെ അഭിമാനവും അടയാളവും ആണ് കരിമ്പനകൾ. കാലങ്ങളായി അവ നാട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തനിയെ നാട് നീങ്ങുന്നതല്ല മനുഷ്യൻ്റെ ആർത്തി ഒന്നുകൊണ്ടുതന്നെയാണ്. ചെങ്കൽ ചൂളകളിലേക്ക് വ്യാപകമായി കരിമ്പനകൾ വിറകായി ഉപയോഗിക്കുന്നതാണ് പ്രധാനകാരണം. കൂടാതെ അനാവശ്യമായ ഒരു മരം എന്ന് കണക്കാക്കി കൃഷിയിടങ്ങളിലും പാടവരമ്പുകളിലും പറമ്പുകളിലും ഉണ്ടായിരുന്ന കരിമ്പനകൾ വെട്ടി ഒഴിവാക്കാൻ നമ്മൾ തയ്യാറായതും ഒരു കാരണം തന്നെയാണ്. ഒരുകാലത്ത് പുരമേയാനും കള്ള് ചെത്താനും ഒരു വരുമാനമാർഗമായി കൂടി കണക്കാക്കിയിരുന്ന കരിമ്പനകൾ ഇന്ന് അനാവശ്യ വസ്തുവായി കരുതി മുറിച്ചു കളയുകയാണ്. പാലക്കാടിന്റെ അടയാളമായ കരിമ്പനകൾ അവയുടെ ഭംഗി പരമാവധി ആസ്വദിക്കാൻ കഴിയുന്നത് കിഴക്കൻ പ്രദേശമായ ചിറ്റൂരിലുള്ള കമ്പാലത്തറ - വെങ്കലക്കയു ഡാം പരിസരങ്ങളിലാണ് . എന്നാൽ ഡാം ആഴം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അവ മുറിച്ചുമാറ്റാൻ നിർബന്ധിതരാവുകയാണ്. ഇനിയിവ സംരക്ഷിക്കാൻ നമ്മൾ തന്നെ മുന്നോട്ടുവരണം തരിശിടങ്ങളിലും പാഴ്നിലങ്ങളിലും കരിമ്പനകൾ നട്ട് നമുക്ക് വരും തലമുറയ്ക്ക് വേണ്ടി പാലക്കാടിന്റെ പെരുമ കാത്തുവയ്ക്കാം.. വിശദമായ വീഡിയോ പുറകെ...

19/05/2025

തമിഴ്നാട്ടിലെ വ്യത്യസ്ഥമായ ഒരു ഗ്രാമത്തിലേക്ക് Village Life 🍀🛖⛺🏕️

11/05/2025

ഇതാണ് നെയ്യാർ ഡാം





10/05/2025

ഇത് വേറെ ലെവൽ

10/05/2025

ടിപ്പു സുൽത്താൻ കുതിര വാങ്ങിയിരുന്ന ചന്ത

10/05/2025

അവധിക്കാലം ആഘോഷമാക്കുന്ന കുരുന്നുകൾ . ഭാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക്.

08/05/2025

ഇന്ത്യയിലെ ഏറ്റവും വലിയ കുതിര ചന്ത കണ്ടിട്ടുണ്ടോ സുഹൃത്തുക്കളെ

08/05/2025

ഇന്ത്യയിലെ ഏറ്റവും വലിയ കുതിര ചന്ത

08/05/2025

കാടിന് നടുവിലെ താഴ്വരയിലേക്ക്

08/05/2025

ഇനിക്കുള്ള കാലം ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ച്ച

07/05/2025

പാലക്കാട്ടുകാരുടെ നിഷ്കളങ്കത അറിയാൻ ഈ വീഡിയോ കണ്ടാൽ മതി.

06/05/2025

ആരും ഇത് പറയില്ല. പ്ലാച്ചിമടയിലെ നിലവിലെ അവസ്ഥ.

Address

Kuzhalmannam
Kochi

Alerts

Be the first to know and let us send you an email when Village Safari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Village Safari:

Share

Category