KSRTC Kodungallur

KSRTC Kodungallur A page for K.S.R.T.C Kodungallur Sub depot... Here you can see updated regarding KSRTC, Latest pics etc.

കെ.എസ്സ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ നിന്ന് ചേർത്തല -അർത്തുങ്കൽ -വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസ് നവംബർ 19 മുതൽ കൂടുതൽ ...
18/11/2022

കെ.എസ്സ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ നിന്ന് ചേർത്തല -അർത്തുങ്കൽ -വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസ് നവംബർ 19 മുതൽ കൂടുതൽ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ചു പുന:ക്രമീകരിക്കുന്നു.

ചേർത്തല നിന്നും ഉച്ചയ്ക്ക് 02:30 PM ന് പുറപ്പെട്ട് 08:00 AM ന് വേളാങ്കണ്ണി എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് 05:30 PMന് പുറപ്പെട്ട് 10:15 ന് ചേർത്തല എത്തി ചേരും.

#ചേർത്തല - #അർത്തുങ്കൽ - #വേളാങ്കണ്ണി SF

♦️ 02:30 PM ചേർത്തല
♦️ 02:50 PM അർത്തുങ്കൽ
♦️ 03:10 PM ചെല്ലാനം
♦️ 03:30 PM കണ്ണമാലി
♦️ 04:05 PM എറണാകുളം ജെട്ടി
♦️ 04:15 PM വല്ലാർപാടം
♦️ 04:40 PM മാല്യങ്കര
♦️ 05:05PM കൊടുങ്ങല്ലൂർ
♦️ 05:45 PM വാടനപ്പള്ളി
♦ 06:45 PM ഗുരുവായൂർ
♦️ 07:00 PM കുന്നംകുളം
♦️ 07:45 PM പട്ടാമ്പി
♦️ 08:25 PM ഒറ്റപ്പാലം
♦️ 21:30 PM പാലക്കാട്‌
♦️ 22:55 PM കോയമ്പത്തൂർ
♦️ 01:00 AM കാങ്കയം
♦️ 02:20 AM കരൂർ
♦️ 04:05 AM ട്രിച്ചി
♦️ 05:55 AM തഞ്ചാവൂർ
♦️ 08:00AM വേളാങ്കണ്ണി

#വേളാങ്കണ്ണി - #എറണാകുളം - #ചേർത്തല SF

♦️ 05:30 PM വേളാങ്കണ്ണി
♦️ 08:00 PM തഞ്ചാവൂർ
♦️ 09:30 PM ട്രിച്ചി
♦️ 11:45 PM കരൂർ
♦️ 01:05 AM കാങ്കയം
♦️ 03:10 AM കോയമ്പത്തൂർ
♦️ 04:25 AM പാലക്കാട്‌
♦️ 05:10 AM ഒറ്റപ്പാലം
♦️ 05:45 AM പട്ടാമ്പി
♦ 06:30 AM കുന്നംകുളം
♦️ 06:45 AM ഗുരുവായൂർ
♦️ 08:00 AM വാടാനപ്പള്ളി
♦️ 08:10 AM കൊടുങ്ങല്ലൂർ
♦️ 08:30 AM മാല്യങ്കര
♦️ 08:55 AM വല്ലാർപാടം
♦️ 09:10 AM എറണാകുളം ജെട്ടി
♦️ 10:15 AM ചേർത്തല

വേളാങ്കണ്ണി യാത്രക്ക് കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.

കെ.എസ്.ആർ.ടി.സി
ചേർത്തല
ഫോൺനമ്പർ- 0478-2812582
ഈമെയിൽ - [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

പുതിയ അന്തർസംസ്ഥാന സർവീസുകൾ വരുന്നു....
08/11/2022

പുതിയ അന്തർസംസ്ഥാന സർവീസുകൾ വരുന്നു....

കൊടുങ്ങല്ലൂർ ചപ്പാര നിന്നും മലക്കപ്പാറ ക്ക് ഒരു ട്രിപ്പ്... നവംബർ 7 ന് എ കേ അയ്യപ്പൻ - സി വി സുകുമാരൻ വായനശാല, പുല്ലൂറ്റ...
03/11/2021

കൊടുങ്ങല്ലൂർ ചപ്പാര നിന്നും മലക്കപ്പാറ ക്ക് ഒരു ട്രിപ്പ്... നവംബർ 7 ന് എ കേ അയ്യപ്പൻ - സി വി സുകുമാരൻ വായനശാല, പുല്ലൂറ്റ് സംഘടിപ്പിക്കുന്ന ചാർട്ടേർഡ് സർവീസ്.

നിങ്ങൾക്കും ഇതുപോലെ യാത്രകൾ ബസ് ചാർട്ട് ചെയ്തു പോകാം. കോൺടാക്റ്റ് കൊടുങ്ങല്ലൂർ ഡിപ്പോ +91 480 280 3155

കൊടുങ്ങല്ലൂരിൽ നിന്നുള്ള കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തിങ്കളാഴ്ച (28 ജൂൺ 2021) പുനരാരംഭിക്കുന്നു.പുലർച്ചെ 5 മണിക...
27/06/2021

കൊടുങ്ങല്ലൂരിൽ നിന്നുള്ള കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തിങ്കളാഴ്ച (28 ജൂൺ 2021) പുനരാരംഭിക്കുന്നു.

പുലർച്ചെ 5 മണിക്കും 6 മണിക്കുമാണ് സർവീസുകൾ ആരംഭിക്കുക. കൊടുങ്ങല്ലൂരിൽ നിന്നും 5 മണിക്ക് പുറപ്പെടുന്ന ബസ് 10 മണിക്കും 6 ന് പുറപ്പെടുന്ന ബസ് 11 നും കോഴിക്കോട് എത്തിച്ചേരും. ഇരിങ്ങാലക്കുട, തൃശൂർ, കുറ്റിപ്പുറം, വളാഞ്ചേരി ,യൂണിവേഴ്സിറ്റി വഴിയാണ് പോകുന്നത്.

10:30 നും 11:30 നും കോഴിക്കോട് നിന്നും തൃശൂർ ,കൊടുങ്ങല്ലൂർ ,ഇടപ്പള്ളി വഴി വൈറ്റിലയിലേക്ക് ബസുകൾ പോകും.

നിലവിൽ പുലർച്ചെ 04:50 ന് തിരുവനന്തപുരത്തേക്കും ഉച്ചക്ക് 01:15 ന് കുമളിയിലേക്കുമുള്ള ദീർഘദൂര സർവീസുകൾ കൊടുങ്ങല്ലൂരിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

ഇന്ന് മുതൽ വീണ്ടും ഓടി തുടങ്ങുന്നു...ATM 14 കൊടുങ്ങല്ലൂർ - കുമളി മുസിരസ്സ് എക്സ്പ്രസ്സ്...
17/06/2021

ഇന്ന് മുതൽ വീണ്ടും ഓടി തുടങ്ങുന്നു...

ATM 14 കൊടുങ്ങല്ലൂർ - കുമളി മുസിരസ്സ് എക്സ്പ്രസ്സ്...

ലോക്ക് ഡൗൺ കാലയളവിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ ....1) 06:15 TSR M/C ( IJK)2) 06:30 TSR...
07/06/2021

ലോക്ക് ഡൗൺ കാലയളവിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ ....

1) 06:15 TSR M/C ( IJK)

2) 06:30 TSR M/C (VDPLY)

3) 08:30( BOND)TSR (TPR)

4) 08:30(BOND) TSR (IJK)

5) 08:45(BOND) TSR (lJK)

6) 10:50 TSR M/C (IJK)

7) 16:00 TSR M/C (IJK)

കൊടുങ്ങല്ലൂരിലേക്ക്
തിരിച്ചുള്ള സമയം ...

1) 08:30 M/C-KDR (IJK)

2) 13:50 M/C -KDR (IJK)

3) 15:30 'M/C-KDR (VDPLY)

4) 18:15 M/C -KDR (IJK)

5) 16:50 BOND (TPR)

6) 16:50 BOND (lJ K )

7) 16:55 BOND (IJK)

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ഡെപ്പോയിൽ നിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് തിങ്കളാഴ്ച മുതൽ ( 0...
08/03/2021

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ഡെപ്പോയിൽ നിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് തിങ്കളാഴ്ച മുതൽ ( 08-03-21) പുന:രാരംഭിച്ചു..

ബഹുമാനപ്പെട്ട സെൻട്രൽ സോൺ സോണൽ ഓഫീസർ വി.എം. താജുദ്ദീൻ സാഹിബിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച തിരുവനന്തപുരം സർവീസ് പുന:രാരംഭിച്ചത്.

പുലർച്ചെ 04:50 ന് കൊടുങ്ങല്ലൂർ നിന്നും തിരിക്കുന്ന ബസ് 11: 25 ന് തിരുവനന്തപുരത്തെത്തും. എറണാകുളം, ആലപ്പുഴ, കൊല്ലം വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. ഉച്ചക്ക് 01:30 ന് തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന ബസ് രാത്രി 08:15 ന് കൊടുങ്ങല്ലൂർ എത്തിച്ചേരും.

രാത്രി 9  നു കൊടുങ്ങല്ലൂർ നിന്നും കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം ആയ...
20/12/2020

രാത്രി 9 നു കൊടുങ്ങല്ലൂർ നിന്നും കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം ആയി പാലാ - പഞ്ചിക്കൽ സൂപ്പർ എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി.
ഇതേ വണ്ടി രാത്രി 8 നു കണ്ണൂർ നിന്നും എടുത്ത് 2 AM കൊടുങ്ങല്ലൂരും എത്തിച്ചേരുന്നു..

സമയക്രമം**

പാലാ 18:00
ഏർണാകുളം ksrtc 20:00
വടക്കൻ പറവൂർ 20:50
കൊടുങ്ങല്ലൂർ 21:10
ഗുരുവായൂർ -- 22:15
കുന്നംകുളം വഴി...
കണ്ണൂർ 03:00
തളിപ്പറമ്പ 03:30
കാഞ്ഞങ്ങാട് 04:40
പഞ്ചിക്കൽ 06:00

തിരികെ

പഞ്ചിക്കൽ 16:46
കാഞ്ഞങ്ങാട് 18:30
പയ്യന്നൂർ 19:00
കണ്ണൂർ 20:00
ഗുരുവായൂർ 01:00
കൊടുങ്ങല്ലൂർ 02:05
വടക്കൻ പറവൂർ 02:25
ഏർണാകുളം 03:00
പാലാ 5 AM

രാത്രി 8.15 നു കൊടുങ്ങല്ലൂർ നിന്നും കോഴിക്കോട്, തലശ്ശേരി  കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം ആയി മുണ്ടക്കയ...
25/09/2020

രാത്രി 8.15 നു കൊടുങ്ങല്ലൂർ നിന്നും കോഴിക്കോട്, തലശ്ശേരി കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം ആയി മുണ്ടക്കയം - കൊന്നക്കാട് സൂപ്പർ ഫാസ്റ്റ് വീണ്ടും ഓടിത്തുടങ്ങി.

ഇതേ വണ്ടി രാത്രി 7.15 നു കണ്ണൂർ നിന്നും 10 നു കോഴിക്കോടും എടുത്ത് 1.30 AM നു കൊടുങ്ങല്ലൂരും എത്തിച്ചേരുന്നു..

സമയക്രമം**

മുണ്ടക്കയം 3.30 PM
പാലാ 4.45 PM
ഏർണാകുളം ksrtc 7 PM
വടക്കൻ പറവൂർ 8 PM
കൊടുങ്ങല്ലൂർ 8.15 PM
ഗുരുവായൂർ -- 9.15 PM
കുന്നംകുളം വഴി...
കോഴിക്കോട് - 12.30 AM
കണ്ണൂർ 3 AM
ആലക്കോട് 5 AM
ചെറുപുഴ 5.30 AM
വെള്ളരിക്കുണ്ട് 6.00 AM
കൊന്നക്കാട് 6.15 AM

തിരികെ

കൊന്നക്കാട് നിന്നും വൈകിട്ടു 3.30
വെള്ളരിക്കുണ്ട് 3.50 PM
ചെറുപുഴ 4.20 PM
ആലക്കോട് 5.15 PM
കണ്ണൂർ 7.15 PM
കോഴിക്കോട് 10 PM
ഗുരുവായൂർ 12.30 AM
കൊടുങ്ങല്ലൂർ 1.30 AM
വടക്കൻ പറവൂർ 1.45 AM
ഏർണാകുളം 3 AM
പാലാ 5 AM
മുണ്ടക്കയം 6 AM

കൊടുങ്ങല്ലൂർ നിന്നും തൃശ്ശൂർ ലേക്കും തിരിച്ചും ഇനി മുതൽ 20 മിനിറ്റ് ഇടവേളകളിൽ ഓർഡിനറി സർവീസ് ബസ്സുകൾ ഉണ്ടായിരിക്കുന്നതാണ...
09/06/2020

കൊടുങ്ങല്ലൂർ നിന്നും തൃശ്ശൂർ ലേക്കും തിരിച്ചും ഇനി മുതൽ 20 മിനിറ്റ് ഇടവേളകളിൽ ഓർഡിനറി സർവീസ് ബസ്സുകൾ ഉണ്ടായിരിക്കുന്നതാണ് . കോവിഡ് - 19 ന്റെ സാഹചര്യത്തിൽ എല്ലാവിധ ഗവൺമെന്റ് നിർദേശങ്ങളും പാലിച്ചുകൊണ്ട് നമുക്ക് യാത്ര ചെയ്യാം .

രാവിലെ 6 AM മുതൽ വൈകീട്ട് 7.20 PM വരെ കൊടുങ്ങല്ലൂർ നിന്നും തൃശ്ശൂര് നിന്നും 20 മിനിറ്റ് ഇടവേളകളിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

കൊടുങ്ങല്ലൂർ ഡിപ്പോ ഹെൽപ്ല് ലൈൻ : 0480 280 3155

സർക്കാർ ജീവനക്കാർക്കു വേണ്ടി കൊടുങ്ങല്ലൂർ KSRTC യിൽ നിന്നും 18-05-2020 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പ്രത്യേക സർവീസുകളുടെ...
17/05/2020

സർക്കാർ ജീവനക്കാർക്കു വേണ്ടി കൊടുങ്ങല്ലൂർ KSRTC യിൽ നിന്നും 18-05-2020 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പ്രത്യേക സർവീസുകളുടെ സമയവിവരം ചുവടെ ചേർക്കുന്നു.

1) 07:10 കൊടുങ്ങല്ലൂർ - മെഡിക്കൽ കോളേജ്
Via വാടാനപ്പിള്ളി , അയ്യന്തോൾ ,തൃശ്ശൂർ

2) 07:45 കൊടുങ്ങല്ലൂർ - തൃശ്ശൂർ
Via വാടാനപ്പിള്ളി , അയ്യന്തോൾ

3) 08:00 കൊടുങ്ങല്ലൂർ - മെഡിക്കൽ കോളേജ്
Via ഇരിഞ്ഞാലക്കുട , തൃശ്ശൂർ

4) 08:00 കൊടുങ്ങല്ലൂർ - കുന്നംകുളം
Via ഗുരുവായൂർ

5) 08:30 കൊടുങ്ങല്ലൂർ - അയ്യന്തോൾ
Via ഇരിഞ്ഞാലക്കുട

6) 08:45 കൊടുങ്ങല്ലൂർ - തൃശ്ശൂർ
Via 3 പീടിക , ഇരിഞ്ഞാലക്കുട Civil

7) 09:00 കൊടുങ്ങല്ലൂർ - തൃശ്ശൂർ
Via വെള്ളാങ്ങല്ലുർ , ഇരിഞ്ഞാലക്കുട Civil

എല്ലാ സർവീസുകളും വൈകിട്ട് 05:00 ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്നതാണ്.

08/05/2020

തൃശൂരിലേക്ക് അതിഥി തൊഴിലാളികളെ യാത്രയയക്കാൻ തയ്യാറായി നിൽക്കുന്ന കൊടുങ്ങല്ലൂരിന്റെ കൊമ്പന്മാരും അവരുടെ സാരഥികളും...

Address

Padakulam
Kodungallur
680669

Alerts

Be the first to know and let us send you an email when KSRTC Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category