Kollam Port

Kollam Port Kollam Port located down south west coast of India is the second biggest port in Kerala operated by Kerala Maritime Board.

Inauguration of the new passenger cm cargo wharf and port tug Dhwani
27/10/2020

Inauguration of the new passenger cm cargo wharf and port tug Dhwani

ഒക്ടോബർ 30ന് കൊല്ലത്ത് എത്തുന്നത് നെതർലൻഡ്സിൽ റജിസ്റ്റർ ചെയ്ത ഹെംസ് ലിഫ്റ്റ് നദിൻ.
19/10/2020

ഒക്ടോബർ 30ന് കൊല്ലത്ത് എത്തുന്നത് നെതർലൻഡ്സിൽ റജിസ്റ്റർ ചെയ്ത ഹെംസ് ലിഫ്റ്റ് നദിൻ.

അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടും കൊല്ലം തുറമുഖത്ത് കപ്പലുകൾ എത്തുന്നില്ല.
02/10/2019

അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടും കൊല്ലം തുറമുഖത്ത് കപ്പലുകൾ എത്തുന്നില്ല.

കൊല്ലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടും കൊല്ലം തുറമുഖത്ത് കപ്പലുകൾ എത്തുന്നില്ല ..

എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകള്‍ !
15/04/2019

എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകള്‍ !

MV REGINE calls Kollam Port
04/11/2018

MV REGINE calls Kollam Port

എല്ലാവർക്കും Kollam Portന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
15/04/2018

എല്ലാവർക്കും Kollam Portന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

Happy National Maritime Day 2018. All are cordially invited to the Maritime Day Celebrations today 11:00 am  at   port.
05/04/2018

Happy National Maritime Day 2018. All are cordially invited to the Maritime Day Celebrations today 11:00 am at port.

Come, join us in celebrating the 55th National Maritime Day at Kollam Port on 05 April 2018.
02/04/2018

Come, join us in celebrating the 55th National Maritime Day at Kollam Port on 05 April 2018.

10/03/2018

ALERT - കന്യാകുമാരിക്ക് തെക്ക് ഒരു ന്യുനമര്‍ദം രൂപപ്പെടുന്നു എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രവചനം പ്രകാരം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവിചിക്കുന്നു. മേല്‍ ന്യുനമര്‍ദ പാതയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഘല, ശ്രീലങ്ക, ലക്ഷദ്വീപ്‌, തിരുവനന്തപുരം തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍, അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്ക ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഘലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് നിര്‍ദേശിക്കുന്നു.

Address

Pallithottam Road
Kollam
691006

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Kollam Port posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share