24/05/2026
ചാത്തന്നൂർ - ആലുവ FP
വഴി: കോട്ടയം മുവാറ്റുപുഴ വൈറ്റില
ചാത്തന്നൂരിൽ നിന്നും രാവിലെ 05:30നു തുടങ്ങി 12:00 മണിക്ക് ആലുവ എത്തിചേരുന്നു, തിരികെ 1:20നു ആലുവയിൽ നിന്നും ആരംഭിച്ചു രാത്രി 08:00 മണിക്ക് ചാത്തന്നൂരിൽ എത്തിച്ചേരുന്നു.
ബസ് സർവീസ് കടന്നുപോകുന്ന പ്രധാനസ്ഥലങ്ങൾ ;
കൊട്ടിയം കണ്ണനല്ലൂർ കുണ്ടറ മുളവന ചീക്കൽകടവ് കടമ്പനാട് അടൂർ പന്തളം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ കൂത്താട്ടുകുളം മുവാറ്റുപുഴ കോലഞ്ചേരി ചോറ്റാനിക്കര തൃപ്പൂണിത്തുറ വൈറ്റില കളമശ്ശേരി വഴി ആലുവ
Bus Photo: Dante James❤️