KSRTC Kollam - KLM

KSRTC Kollam - KLM Its an unofficial page and not undertaking by ksrtc directly and its entirely for promotion for our ksrtc. Our aim is to promote KSRTC without any profit.

തീരദേശം വഴി കൊല്ലം - വർക്കല ആറ്റിങ്ങൽ കൊല്ലം ↔️വർക്കല ↔️ആറ്റിങ്ങൽ 📍റെയിൽവേ സ്റ്റേഷൻ 📍പള്ളിമുക്ക് 📍ഇരവിപുരം 📍താന്നി 📍പൊഴി...
17/03/2026

തീരദേശം വഴി കൊല്ലം - വർക്കല ആറ്റിങ്ങൽ

കൊല്ലം ↔️വർക്കല ↔️ആറ്റിങ്ങൽ

📍റെയിൽവേ സ്റ്റേഷൻ 📍പള്ളിമുക്ക് 📍ഇരവിപുരം 📍താന്നി 📍പൊഴിക്കര 📍പരവൂർ 📍തെക്കുംഭാഗം 📍കാപ്പിൽ 📍വർക്കല 📍അഞ്ചുതെങ്ങ് 📍കടയ്ക്കാവൂർ 📍ചിറയിൻകീഴ് 📍
🔹സമയ വിവരങ്ങൾ 🔹
🔹കൊല്ലം - ആറ്റിങ്ങൽ🔹
⏰കൊല്ലം 🔸05.40AM 🔸ഇരവിപുരം 🔸 06.00🔸
പരവൂർ 🔸 06.30🔸വർക്കല🔸07.00🔸
അഞ്ചുതെങ്ങ് 🔸07.30🔸കടയ്ക്കാവൂർ🔸07.40🔸 ചിറയിൻകിഴ് 🔸07.45🔸ആറ്റിങ്ങൽ 🔸07.55
🔹ആറ്റിങ്ങൽ - കൊല്ലം സിവിൽ സ്റ്റേഷൻ 🔹
⏰ആറ്റിങ്ങൽ 🔸08.20AM🔸ചിറയിൻകിഴ്🔸08.30
🔸കടയ്ക്കാവൂർ🔸08.40🔸അഞ്ചുതെങ്ങ് 🔸08.50
🔸വർക്കല🔸09.10🔸പരവൂർ🔸09.40🔸
ഇരവിപുരം 🔸10.00🔸 കൊല്ലം🔸10.30
🔹കൊല്ലം - ചിറയിൻകീഴ് 🔹
⏰കൊല്ലം 🔸11.00AM🔸 ഇരവിപുരം 11.20 🔸പരവൂർ🔸12.10 🔸വർക്കല 12.40🔸
ചിറയിൻകിഴ് 🔸01.10🔸
🔹ചിറയിൻകീഴ് - കൊല്ലം സിവിൽ സ്റ്റേഷൻ 🔹
⏰ചിറയിൻകീഴ് 🔸2.00PM🔸വർക്കല 🔸02.50 🔸
പരവൂർ 🔸03.30 🔸ഇരവിപുരം 🔸03.50 🔸
കൊല്ലം🔸04.10🔸
🔹കൊല്ലം - ആറ്റിങ്ങൽ 🔹
⏰കൊല്ലം 🔸4.50PM🔸ഇരവിപുരം 🔸05.15 🔸
പരവൂർ 🔸05.45🔸 വർക്കല 🔸06.15🔸
ചിറയിൻകീഴ് 🔸06.55 🔸ആറ്റിങ്ങൽ🔸 07.10🔸
ആറ്റിങ്ങൽ - കൊല്ലം ⏰7.20PM(പാരിപ്പള്ളി വഴി )



Kollam Metropolitan Region KL-15 Chathannoor Ksrtc Areekode fans KSRTC TIRUR Ksrtc Malabar KSRTC Thiruvalla KSRTC Fans Manjeri KSRTC Kayamkulam KSRTC Karunagappally KNP Ksrtc Fan Karunagappally KSRTC PALA Varkkala Sivagiri Narayana Guru Swami Samadhi

കൊല്ലത്ത് ആദ്യമായി കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്. കർഷകശ്രീ മേളയ്ക്കെത്തുന്നവർക്ക് യാത്ര ആസ്വദിക്കാം...KSRTC double-decker...
10/03/2026

കൊല്ലത്ത് ആദ്യമായി കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്. കർഷകശ്രീ മേളയ്ക്കെത്തുന്നവർക്ക് യാത്ര ആസ്വദിക്കാം...
KSRTC double-decker bus is making its debut in Kollam, offering a unique city tour experience for visitors attending the Karshakasree Mela. This special attraction allows attendees to explore the city from a new perspective while enjoying the agricultural fair's many other offerings.


Kollam Metropolitan Region Ksrtc Areekode fans KSRTC Fans Manjeri KSRTC Thiruvalla Ksrtc Malabar KSRTC TIRUR KSRTC PALA KSRTC Kayamkulam Ksrtc Kattakada KL-15 Chathannoor KSRTC Kumily KSRTC Karunagappally KNP

ആനവണ്ടി മുത്തച്ഛൻ 🔥🔥🔥തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പിൽ തയ്യാറാക്കിയ KSRTC യുടെ വിന്റേജ് സ്പെഷ്യൽ ബസ് 🥰🥰🥰ഇനി കേരളത്തിന്...
10/03/2026

ആനവണ്ടി മുത്തച്ഛൻ 🔥🔥🔥

തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പിൽ തയ്യാറാക്കിയ KSRTC യുടെ വിന്റേജ് സ്പെഷ്യൽ ബസ് 🥰🥰🥰
ഇനി കേരളത്തിന്റെ വീഥികളിലൂടെ.....

കടപ്പാട് ചിത്രം



Ksrtc Malabar Ksrtc Areekode fans KSRTC Kayamkulam KSRTC TIRUR KSRTC PALA KSRTC Thiruvalla KSRTC Fans Manjeri KSRTC Kumily Ksrtc Alappuzha

കൊല്ലം - നാഗർകോവിൽ ഫാസ്റ്റ് പാസ്സെൻജർ     കൊല്ലം ഡിപ്പൊയിൽ നിന്ന് പുതിയ ഇന്റർസ്‌റ്റേറ്റ് ഫാസ്റ്റ് പാസ്സെൻജർ സർവീസ് 09/03...
07/03/2026

കൊല്ലം - നാഗർകോവിൽ ഫാസ്റ്റ് പാസ്സെൻജർ

കൊല്ലം ഡിപ്പൊയിൽ നിന്ന് പുതിയ ഇന്റർസ്‌റ്റേറ്റ് ഫാസ്റ്റ് പാസ്സെൻജർ സർവീസ് 09/03/2026 തിങ്കളാഴ്ച്ച മുതൽ നാഗർകോവിലേക്ക് സർവീസ് തുടങ്ങുന്നു.
ചാത്തന്നൂർ, ആറ്റിങ്ങൽ, കഴക്കൂട്ടം, തിരുവനന്തപുരം, ബാലരപുരം, നെയ്യാറ്റിൻകര, കളിയിക്കാവിള, മാർത്താണ്ഡം, തക്കല വഴി
രാവിലെ 04.50 ന് കൊല്ലത്തു നിന്നും പുറപ്പെട്ടു 08.55 ന് നാഗർകോവിൽ എത്തിച്ചേരും. തിരികെ ഉച്ചക്ക് 02.20 ന് നാഗർകോവിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 06.40 ന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം - നാഗർകോവിൽ FP

04.50 AM കൊല്ലം
05.20 AM ചാത്തന്നൂർ
06.05 AM ആറ്റിങ്ങൽ
06.30 AM കഴക്കൂട്ടം
06.55 AM തിരുവനന്തപുരം
07.25 AM ബാലരാമപുരം
07.35 AM നെയ്യാറ്റിൻകര
07.55 AM കളിയിക്കാവിള
08.05 AM മാർത്താണ്ഡം
08.25 AM തക്കല
08.55 AM നാഗർകോവിൽ

നാഗർകോവിൽ - കൊല്ലം FP

02.20 PM നാഗർകോവിൽ
02.55 PM തക്കല
03.25 PM മാർത്താണ്ഡം
03.20 PM കളിയിക്കാവിള
04.00 PM നെയ്യാറ്റിൻകര
05.10 PM ബാലരാമപുരം
04.40 PM തിരുവനന്തപുരം
05.10 PM കഴക്കൂട്ടം
05.40 PM ആറ്റിങ്ങൽ
06.20 PM ചാത്തന്നൂർ
06.40 PM കൊല്ലം



Kollam Metropolitan Region Kollam Media KSRTCകരുനാഗപ്പള്ളി KL-15 Chathannoor Ksrtc Areekode fans KSRTC TIRUR KSRTC Thiruvalla KSRTC Fans Manjeri Ksrtc Fan Karunagappally KSRTC Kayamkulam KSRTC PALA Ksrtc Kattakada Ksrtc Malabar Ksrtc Alappuzha

06/03/2026

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റേഷന്റെ പുതിയ നിർമ്മാണ പ്രവർത്തങ്ങൾക്ക് വേണ്ടി ഉള്ള തറകല്ല് ഇടീൽ ചടങ്ങിൽ നിന്ന്..... 😍😍
ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ ബി ഗണേഷ് കുമാർ, MLA എം മുകേഷ്,


Ksrtc Areekode fans Ksrtc Malabar KL-15 Chathannoor Ksrtc Fan Karunagappally KSRTC TIRUR KSRTC Thiruvalla KSRTC Kozhencherry KSRTC Kumily

ചില നന്മകൾ കണ്ടാൽ  എങ്ങനെ പറയാതിരിക്കും അല്ലെങ്കിൽ എങ്ങനെ എഴുതി  അറിയിക്കാതിരിക്കും അത് എന്നും എപ്പോഴും  പരാതികളും പഴികള...
04/03/2026

ചില നന്മകൾ കണ്ടാൽ എങ്ങനെ പറയാതിരിക്കും അല്ലെങ്കിൽ എങ്ങനെ എഴുതി അറിയിക്കാതിരിക്കും അത് എന്നും എപ്പോഴും പരാതികളും പഴികളും പരിഭവങ്ങളും മാത്രം കേൾക്കാൻ വിധിക്കപ്പെട്ട ഒരു സ്ഥാപനത്തിൽ നിന്ന് ആകുമ്പോൾ തീർച്ചയായും അത് അറിയിക്കണം എന്ന് തോന്നി. അത് നമ്മുടെ സ്വന്തം KSRTC യെ കുറിച്ച് തന്നെ. ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകിട്ട് 6.25 നു ഞാൻ കൊല്ലം ഡിപ്പോയുടെ RPE 54 എന്ന ബസിൽ സീറ്റ് നമ്പർ 2 ബുക്ക് ചെയ്ത് കോഴിക്കോട് യൂനിവേഴ്സിറ്റി സ്റ്റോപ്പിൽ നിന്നു കയറി. പുണ്യ മാസത്തെ നോമ്പ് കാലം ആയതിനാലും ബസ്സ് എത്തേണ്ട സമയത്തിലും ഒരു മണിക്കുറിലധികം താമസിച്ചതിനാലും ആവാം ബസിൽ തിരക്ക് കുറച്ച് കുറവായിരുന്നു എങ്കിലും വെള്ളിയാഴ്ച ആയതിനാൽ സീറ്റ് എല്ലാം ഒരു പരിധി വരെ നിറഞ്ഞിരുന്നു ഒരു സുമുഖനായ ചെറുപ്പക്കാരൻ സാമാന്യം വേഗത്തിൽ തന്നെ ബസ്സ് ഓടിക്കുന്നുണ്ട്. രാത്രി 9 മണി കഴിഞ്ഞപ്പോൾ ബസ്സ് ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കാളമുറിയിൽ എത്താറായപ്പോൾ ഒരു പെൺകുട്ടി കാളമുറി എതുന്നതിനു മുൻപ് ഉള്ള സ്റ്റോപ്പിൽ ഇറങ്ങുന്നതിനു വേണ്ടിയുള്ള തന്റെ ആവിശ്യം കണ്ടക്ടറോട് പറഞ്ഞപ്പോൾ സ്ഥലം ആകുമ്പോൾ പറഞ്ഞാൽ മതി എന്ന് കണ്ടക്ടർ മറുപടി പറയുന്നതോടൊപ്പം മോളെ നിന്നെ കൂട്ടാൻ ആരെങ്കിലും വരുമോ എന്നും ചോദിച്ചു. അച്ഛൻ വരും എന്ന് ആ പെൺകുട്ടി മറുപടിയും പറഞ്ഞു കുറച്ച് ദൂരം കഴിഞ്ഞപ്പോൾ സ്ഥലം എത്തി വണ്ടി നിറുത്തി പെൺകുട്ടി ഇറങ്ങി പക്ഷേ കണ്ടക്ടർ ബസിന്റെ യാത്ര തുടരാൻ സമ്മതിച്ചില്ല. കാരണം ആ പെൺകുട്ടി ഇറങ്ങിയ സ്ഥലത്ത് വെളിച്ചകുറവ് ഉണ്ടായിരുന്നു വിജനവും ആയിരുന്നു എന്ന് മാത്രമല്ല ആ പെൺകുട്ടിയെ കൂട്ടികൊണ്ട് പോകുവാൻ ആരെയും കണ്ടില്ല. പെൺകുട്ടി കണ്ടക്ടോടു പൊയ്ക്കോളു കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും കണ്ടക്ടർക്ക് അവളെ അവിടെ തനിച്ച് അവിടെ നിറുത്തിയിട്ട് പോകാൻ മനസ് വരാഞ്ഞിട്ട് ആ പെൺകുട്ടിയെ നിർബന്ധിച്ചു തിരികെ ബസിൽ കയറ്റി അടുത്ത സ്റ്റോപ്പിൽ മറ്റൊരു പെൺകുട്ടിക്കൊപ്പം ഇറക്കി അവളെ സുരക്ഷിതമായിട്ട് വീട്ടിൽ എത്തിക്കാനുള്ള വ്യവസ്ഥയും ചെയ്തിട്ടാണ് ആ വനിതാ കണ്ടക്ടർ ബസ്സ് യാത്ര തുടരാൻ അനുവദിച്ചത്. സത്യത്തിൽ ഒരു അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും ആണ് എനിയ്ക്ക് വനിതാ കണ്ടക്ടറിൽ കാണാൻ സാധിച്ചത്. ഈ സദ് പ്രവർത്തി ചെയ്ത കൊല്ലം ഡിപ്പോയിലെ വനിത കണ്ടക്ടർ വൃന്ദ കുമാരിക്കും ഒപ്പം നിന്ന ഡ്രൈവർ അനന്തുവിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹത്തിന്റെ ഭാഷയിൽ പറയുന്നു ആയിരം ആയിരം നന്ദി ഇനിയും ഞങ്ങളുടെ-യാത്രക്കാരുടെ - സുരക്ഷയ്ക്ക് കാവലാളായി നിങ്ങൾ എന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ നിറുത്തുന്നു

എഴുത്ത് :- രാജേഷ് കുമാർ



Ksrtc Areekode fans KL-15 Chathannoor KSRTC Fans Manjeri KSRTC PONNANI Ksrtc Malabar KSRTC Thiruvalla

പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവഹിച്ചു.  ശ്രീ. M. മുകേഷ് MLA യുടെ ആദ്യക്ഷതയിൽ ചേ...
04/03/2026

പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവഹിച്ചു. ശ്രീ. M. മുകേഷ് MLA യുടെ ആദ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ CMD പ്രമോജ് ശങ്കർ IOFS, ATO അജിത്ത് കുമാർ, ക്യാഷ്യു വികസന കോർപറേഷൻ ചെയർമാൻ S ജയമോഹൻ എന്നിവർ സന്നിഹിതയിരുന്നു

നിർമ്മാണ ഉദ്ഘാടനം പ്രമാണിച്ച് പുതിയ രണ്ടു സർവീസുകളുടെ ഫ്ലാഗ് ഓഫ്‌ ചടങ്ങും നടന്നു. കൊല്ലം - നാഗർകോവിൽ ഫാസ്റ്റ് പാസ്സെൻജറും, കൊല്ലം - മമ്പുഴ - തിരുവനന്തപുരം ഫാസ്റ്റ് പാസ്സെൻജറും

എം മുകേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 2025/ 26 അഞ്ചു കോടി രൂപ പൂർണമായും കെഎസ്ആർടിസി ബസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വകയിരുത്തിയിരുന്നു.

പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റേഷന്റെ നിർമ്മാണം. കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം. എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതു ടോയ്ലറ്റുകൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമ്മിക്കപ്പെടുന്നത്. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യമാകും കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉണ്ടാവുക.
ആറുമാസം കൊണ്ട് ബസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്...

അഷ്ടമുടി കായലിന്റെ തീരത്ത് പഴയ ബസ് സ്റ്റാൻഡ് നിന്ന സ്ഥലത്ത് ടൂറിസം സാധ്യതകളെ മുൻനിർത്തിയുള്ള പദ്ധതി കിഫ്‌ബി യുടെ സജീവ പരിഗണനയിലാണ്


Ksrtc Areekode fans KL-15 Chathannoor KSRTC Karunagappally KNP KSRTC Kollam - KLM KSRTC Thiruvalla Kollam Metropolitan Region Ksrtc Malabar KSRTC Fans Manjeri KSRTC Kayamkulam Ksrtc Fan Karunagappally KSRTC Kumily KSRTC PALA KSRTC Pathanamthitta KSRTC Kozhencherry KSRTC Kottayam

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതിയ രൂപത്തിലേക്ക് മാറുകയാണ്.പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം ബഹു. ഗതാഗത വകു...
04/03/2026

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതിയ രൂപത്തിലേക്ക് മാറുകയാണ്.

പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മാർച്ച് 04 തീയതി ബുധനാഴ്ച
വൈകിട്ട് 05.00 മണിക്ക്
നിർവഹിക്കുന്നതാണ്.

എം മുകേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 2025/ 26 അഞ്ചു കോടി രൂപ പൂർണമായും കെഎസ്ആർടിസി ബസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വകയിരുത്തിയിരുന്നു.

അതോടൊപ്പം എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം ഗതാഗത വകുപ്പിൽ നിന്നും പത്തു കോടി രൂപ കൂടി അനുവദിച്ച്

കൊല്ലം ബസ് ഗ്യാരേജ് നിന്ന സ്ഥലത്ത്

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ബസ് ടെർമിനൽ നിർമ്മിക്കുകയാണ്.

സംസ്ഥാന പൊതുമരാമത്ത് (ആർക്കിടെക്ചർ) വകുപ്പാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ള പ്ലാൻ തയ്യാറാക്കിയത്.

പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റേഷന്റെ നിർമ്മാണം. കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം. എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതു ടോയ്ലറ്റുകൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമ്മിക്കപ്പെടുന്നത്. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യമാകും കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉണ്ടാവുക.

ആറുമാസം കൊണ്ട് ബസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്...

അഷ്ടമുടി കായലിന്റെ തീരത്ത് പഴയ ബസ് സ്റ്റാൻഡ് നിന്ന സ്ഥലത്ത് ടൂറിസം സാധ്യതകളെ മുൻനിർത്തിയുള്ള പദ്ധതി കിഫ്‌ബി യുടെ സജീവ പരിഗണനയിലാണ്.
ഏവർക്കും സ്വാഗതം.... 🙏🏻🙏🏻🙏🏻


Kollam Metropolitan Region KL-15 Chathannoor KSRTC Thiruvalla KSRTC Karunagappally KNP Ksrtc Fan Karunagappally KSRTC Kollam - KLM KSRTC Kumily KSRTC Kozhencherry KSRTC Kayamkulam KSRTC PALA KSRTC Fans Manjeri Ksrtc Areekode fans KSRTC Pathanamthitta Ksrtc Malabar

28/02/2026

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതിയ രൂപത്തിലേക്ക് മാറുകയാണ്....

പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മാർച്ച് മാസം നാലാം തീയതി ബുധനാഴ്ച
വൈകിട്ട് അഞ്ചുമണിക്ക്
നിർവഹിക്കുന്നതാണ്.

എം മുകേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 2025/ 26 അഞ്ചു കോടി രൂപ പൂർണമായും കെഎസ്ആർടിസി ബസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വകയിരുത്തിയിരുന്നു.

അതോടൊപ്പം എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം ഗതാഗത വകുപ്പിൽ നിന്നും പത്തു കോടി രൂപ കൂടി അനുവദിച്ച്

കൊല്ലം ബസ് ഗ്യാരേജ് നിന്ന സ്ഥലത്ത്

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ബസ് ടെർമിനൽ നിർമ്മിക്കുകയാണ്.

സംസ്ഥാന പൊതുമരാമത്ത് (ആർക്കിടെക്ചർ) വകുപ്പാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ള പ്ലാൻ തയ്യാറാക്കിയത്.

പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റേഷന്റെ നിർമ്മാണം. കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം. എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതു ടോയ്ലറ്റുകൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമ്മിക്കപ്പെടുന്നത്. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യമാകും കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉണ്ടാവുക.

ആറുമാസം കൊണ്ട് ബസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്...

അഷ്ടമുടി കായലിന്റെ തീരത്ത് പഴയ ബസ് സ്റ്റാൻഡ് നിന്ന സ്ഥലത്ത് ടൂറിസം സാധ്യതകളെ മുൻനിർത്തിയുള്ള പദ്ധതി കിഫ്‌ബി യുടെ സജീവ പരിഗണനയിലാണ്..


Kollam Metropolitan Region KSRTC Kollam - KLM KSRTC Thiruvalla KSRTC Karunagappally KNP Ksrtc Fan Karunagappally KL-15 Chathannoor Ksrtc Areekode fans KSRTC Pathanamthitta Ksrtc Malabar KSRTC Fans Manjeri KSRTC Kayamkulam

കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഫെബ്രുവരി മാസത്തെ ടൂർ പാക്കേജുകൾ💠കൊല്ലം ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യ...
24/01/2026

കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഫെബ്രുവരി മാസത്തെ ടൂർ പാക്കേജുകൾ

💠കൊല്ലം ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിലും ആകർഷണമായ യാത്രകൾ അന്ന് ഒരുക്കിരിക്കുന്നത് 💠
🔹ഫെബ്രുവരി 01, 02 തിരുനാവായ കുംഭമേള 🔹
🔹ഫെബ്രുവരി 01, 15, 28 ഇല്ലിക്കൽ കല്ല് - ഇലവിഴാപൂഞ്ചിറ🔹
🔹ഫെബ്രുവരി 01 പൗർണമികാവ് 🔹
🔹ഫെബ്രുവരി 06 മലക്കപ്പാറ 🔹
🔹ഫെബ്രുവരി 07, 21 വാഗമൺ 🔹
🔹ഫെബ്രുവരി 07, 22 പൊന്മുടി 🔹
🔹ഫെബ്രുവരി 08, 14 രാമക്കൽമേട്🔹
🔹ഫെബ്രുവരി 08,22 പൂവാർ ഐലൻഡ് 🔹
🔹ഫെബ്രുവരി 11, 23, 27 ഗവി 🔹
🔹ഫെബ്രുവരി 11 ദശവതാര ഷേത്രങ്ങൾ (കോഴിക്കോട് )🔹
🔹ഫെബ്രുവരി 14 മൂന്നാർ 🔹
🔹ഫെബ്രുവരി 14 കപ്പൽയാത്ര (നെഫർറ്റിറ്റി)🔹
🔹ഫെബ്രുവരി 15 പാണിയേലിപോര്🔹
🔹ഫെബ്രുവരി 15 പാഞ്ചാലിമേട് 🔹
🔹 ഫെബ്രുവരി 19 പാലക്കാട്‌ - നെല്ലിയാമ്പതി 🔹
🔹ഫെബ്രുവരി 21 റോസ്മല - പാലരുവി 🔹
🔹ഫെബ്രുവരി 25 വയനാട് 🔹
🔹 ഫെബ്രുവരി 28 കുമരകം ഹൗസ്ബോട്ട് 🔹

◾𝗕𝗨𝗗𝗚𝗘𝗧 𝗧𝗢𝗨𝗥𝗜𝗦𝗠 𝗖𝗘𝗟𝗟 𝗞𝗢𝗟𝗟𝗔𝗠◾
🔸𝘉𝘖𝘖𝘒𝘐𝘕𝘎🔸9188938523🔸9495440444🔸9747969768🔸

KL-15 Chathannoor KSRTC Karunagappally KNP KSRTC Thiruvalla Kollam Metropolitan Region

കൊല്ലം 🔄 മൂന്നാർ സൂപ്പർ ഫാസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പ്.      മാന്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് മുന...
16/01/2026

കൊല്ലം 🔄 മൂന്നാർ സൂപ്പർ ഫാസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പ്.
മാന്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് മുന്നറിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ്സിലെ സ്ഥിരം യാത്രക്കാർക്കും പുതിയതായി യാത്ര ചെയ്യുന്നവർക്കും വേണ്ടി പുതിയതായി തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ്‌ QR CODE ആണ് ഇത്. ബസിന്റെ live ലൊക്കേഷനും ബസിന്റെ updation നും വേണ്ടിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്, ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ QR കോഡ് സ്കാൻ ചെയ്യുക. എല്ലാ മാന്യ യാത്രക്കാരും ജോയിൻ ചെയ്ത് ഈ സർവ്വീസിനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Ksrtc Fan Karunagappally KSRTC Fans Manjeri KSRTC Pathanamthitta Ksrtc Areekode fans KSRTC Kayamkulam KL-15 Chathannoor Kollam Metropolitan Region KSRTC PALA KSRTC Kottayam KSRTC Kumily KSRTC Thiruvalla Ksrtc Malabar KSRTC Karunagappally

07/11/2025

മൺട്രോതുരുത്ത്, പേഴുംതുരുത്ത് സ്റ്റേ സർവീസ് പുനരാരംഭിച്ചു

കൊല്ലം ➡️മൺട്രോതുരുത്ത് ➡️പേഴുംതുരുത്ത്
📍കുണ്ടറ 📍പേരയം 📍ചിറ്റുമല 📍കൊടുവിള 📍
🔹കൊല്ലത്ത് നിന്ന് ഉള്ള സമയങ്ങൾ 🔹
⏰7.15 AM
⏰ 2.40PM
⏰9.00PM
🔹പേഴുംതുരുത്തിൽ നിന്ന് 🔹
⏰5.20AM
⏰8.40AM
⏰4.40PM കരുനാഗപ്പള്ളി വരെ(കുണ്ടറ, കൊല്ലം വഴി)

Address

KSRTC DEPOT
Kollam
691001

Alerts

Be the first to know and let us send you an email when KSRTC Kollam - KLM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category