27/09/2023
* ലക്ഷ ദ്വീപ് യാത്ര
* ഒക്ടോബര് 15 (ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് )
* നെടുമ്പാശേരി എയർ പോർട്ടിൽ നിന്ന് അഗത്തി എയർ പോർട്ടിലെക്ക്
* 4 ദിവസത്തെ പാക്കേജ്
* പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം
(ആവശ്യമുള്ളവർക്ക് ട്രാവല്സില് നിന്ന് ചെയ്യാവുന്നതാണ് )
* ഫ്ലൈറ്റ് ടിക്കറ്റ് റിട്ടേൺ സഹിതം , ലക്ഷ ദ്വീപ് പെര്മിറ്റി , താമസം ,ഭക്ഷണം
TOTAL 24999 രൂപ