KSRTC KONNI

KSRTC KONNI Travel in KSRTC & Save Public Transport.It is a KSRTC konni fans page.

ബെംഗളൂരു നിരക്ക്: പത്തനംതിട്ട: 994/- രൂപ റാന്നി: 974/- രൂപകോന്നി: 1004/- രൂപപത്തനാപുരം: 1024/- രൂപ
06/03/2023

ബെംഗളൂരു നിരക്ക്:

പത്തനംതിട്ട: 994/- രൂപ
റാന്നി: 974/- രൂപ
കോന്നി: 1004/- രൂപ
പത്തനാപുരം: 1024/- രൂപ

പത്തനംതിട്ട - റാന്നി - എരുമേലി - തൊടുപുഴ - കോഴിക്കോട് - മൈസൂർ വഴി ബാംഗ്ലൂരിലേക്ക് പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി.  ത...
04/03/2023

പത്തനംതിട്ട - റാന്നി - എരുമേലി - തൊടുപുഴ - കോഴിക്കോട് - മൈസൂർ വഴി ബാംഗ്ലൂരിലേക്ക് പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. തിങ്കൾ (06/03/2023) മുതൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് ആരംഭിക്കുന്നു.
സീറ്റ് ബുക്ക് ചെയ്യുവാൻ online.keralartc.com

കൊട്ടാരക്കര നിന്നു വൈകിട്ട് 3 നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6:10നു ബാംഗ്ലൂർ എത്തും

തിരികെ

ബാംഗ്ലൂർ നിന്ന് വൈകിട്ട് 6 പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9:20 നു കൊട്ടാരക്കര എത്തും

കടന്നു പോകുന്ന സ്ഥലങ്ങൾ
➡️കുന്നിക്കോട്
➡️പത്തനാപുരം
➡️കോന്നി
➡️പത്തനംതിട്ട
➡️റാന്നി
➡️എരുമേലി
➡️കാഞ്ഞിരപ്പള്ളി
➡️ഈരാറ്റുപേട്ട
➡️മുട്ടം
➡️തൊടുപുഴ
➡️മൂവാറ്റുപുഴ
➡️തൃശ്ശൂർ
➡️കോഴിക്കോട്
➡️തൊട്ടിൽപ്പാലം
➡️മാനന്തവാടി
➡️തോൽപെട്ടി
➡️മൈസൂർ

കരിമാൻതോട് - തൃശ്ശൂർ ഫാസ്റ്റ് സർവീസ്  പുനരാരംഭിച്ചു■ 04:30 AM : കരിമാൻതോട് ■ 11:30 AM : തൃശൂർതേക്കുതോട് ➡️ തണ്ണിതോട് ➡️ ...
02/03/2023

കരിമാൻതോട് - തൃശ്ശൂർ ഫാസ്റ്റ് സർവീസ് പുനരാരംഭിച്ചു

■ 04:30 AM : കരിമാൻതോട്
■ 11:30 AM : തൃശൂർ

തേക്കുതോട് ➡️ തണ്ണിതോട് ➡️ എലിമുള്ളുംപ്ലാക്കൽ ➡️ അതുമ്പുംകുളം ➡️ പയ്യനാമൺ ➡️കോന്നി ➡️ പൂങ്കാവ് ➡️ പത്തനംതിട്ട ➡️ കോഴഞ്ചേരി ➡️ തിരുവല്ല ➡️ ചങ്ങനാശ്ശേരി ➡️ കോട്ടയം ➡️ ഏറ്റുമാനൂർ ➡️ കൂത്താട്ടുകുളം ➡️ മൂവാറ്റുപുഴ ➡️ പെരുമ്പാവൂർ ➡️ കാലടി ➡️ അങ്കമാലി ➡️ ചാലക്കുടി
■■■■■■
■ 12:40 PM : തൃശൂർ
■ 06:10 PM : പത്തനംതിട്ട
■■■■■■
■ 08:30 PM : പത്തനംതിട്ട
■ 09:45 PM : കരിമാൻതോട്
കോന്നി ➡️ പയ്യനാമൺ ➡️ അതുമ്പുംകുളം ➡️ എലിമുള്ളുംപ്ലാക്കൽ ➡️ തണ്ണിതോട് ➡️ തേക്കുതോട്

പത്തനംതിട്ട -മാനന്തവാടി -തിരുനെല്ലിസൂപ്പർ ഡീലക്സ് എയർ ബസ് സർവ്വീസ്പുനരാരംഭിച്ചിരിക്കുന്നു.യാത്രക്കാരുടെ നിരന്തരമായ ആവശ്യ...
27/02/2023

പത്തനംതിട്ട -മാനന്തവാടി -തിരുനെല്ലി
സൂപ്പർ ഡീലക്സ് എയർ ബസ് സർവ്വീസ്
പുനരാരംഭിച്ചിരിക്കുന്നു.

യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകരം കെ എസ് ആർ ടി സി
പത്തനംതിട്ട യൂണിറ്റിൽ നിന്നും തിരുനെല്ലി ഡീലക്സ് സർവ്വീസ് പുനരാരംഭിച്ചു കഴിഞ്ഞു.

വൈകിട്ട് 5:00 മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് 2:50 AM
ന് തിരുനെല്ലി എത്തിച്ചേരുന്നു.
തിരുനെല്ലിയിൽ നിന്നും അന്നേ ദിവസം
03:00 PM ന് പത്തനംതിട്ടക്ക് പുറപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
പത്തനംതിട്ട
Phone:0468-2222366

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

കോന്നി ഡിപ്പോയിൽ നിന്നും പത്തനാപുരം മാങ്കോട് കോന്നി മെഡിക്കല്‍ കോളേജ് ബസ്സ്‌ ആരംഭിച്ചു കോന്നി കെ എസ് ആര്‍ ടി സി  ഡിപ്പോയ...
31/01/2022

കോന്നി ഡിപ്പോയിൽ നിന്നും പത്തനാപുരം മാങ്കോട് കോന്നി മെഡിക്കല്‍ കോളേജ് ബസ്സ്‌ ആരംഭിച്ചു

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയിൽ നിന്നും പത്തനാപുരം,കലഞ്ഞൂർ മാങ്കോട്, അതിരുങ്കൽ, രാധപ്പടി, പുളിഞ്ചണി, വെൺമേലിൽ പടി, എലിയറയ്ക്കൽ, കോന്നി വഴി കോന്നി മെഡിക്കൽ കോളേജ് ലേക്കുള്ളകെ എസ് ആര്‍ ടി സി ഓർഡിനറി സർവീസ്
കോന്നി എം എല്‍ എ അഡ്വ.കെ യു.ജനിഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ചു.ജനുവരി 17 നു കോന്നിയില്‍ കെ എസ് ആര്‍ ടി സി യാർഡിന്റെ നിർമാണ ഉത്ഘാടനത്തിനു എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്
എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ആവശ്യപ്രകാരം ഈ മാസം 31മുതൽ പത്തനാപുരം, കലഞ്ഞൂർ,മാങ്കോട്, എലിക്കോട്, അതിരുങ്കൽ,രാധപ്പടി, പുളിഞ്ചാണി,എലിയറയ്ക്കൽ,കോന്നി, ആനകുത്തി വഴി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി സർവീസ് അനുവദിക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു.എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, കേരള കോൺഗ്രസ്സ് നേതാവ് സണ്ണി ജോർജ്, രാജു നെടുവംപുറം, ksrtc ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

05/05/2019
 #പ്രതിഷേധിക്കുകപത്തനംതിട്ട ഡിപ്പോയുടെ കരിമാന്തോടിലേക്ക് ഉള്ള സ്റ്റേ ബസുകൾക് നേരെ ഇന്നലെ രാത്രിയിൽ അക്രമം, കാലങ്ങളായി കര...
05/02/2018

#പ്രതിഷേധിക്കുക

പത്തനംതിട്ട ഡിപ്പോയുടെ കരിമാന്തോടിലേക്ക് ഉള്ള സ്റ്റേ ബസുകൾക് നേരെ ഇന്നലെ രാത്രിയിൽ അക്രമം, കാലങ്ങളായി കരിമാന്തോട്, തണ്ണിത്തോട് ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് കമ്പനി ksrtc സര്വീസുകൾക് നേരെ പ്രകോപനവും, അക്രമവും തുടർന്ന് പോരുകയും, ഇതിനെ സംബന്ധിച്ചു ksrtc പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുള്ളത് ആണ്,

പത്തനംതിട്ട ഡിപ്പോയിലെ കരിമാൻതോട് സ്റ്റേ സർവ്വീസ് പോയ രണ്ട് ബസ്സുകൾ ആണ് തകർത്തത്. കരിമാൻത്തോട് ~ തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് ആക്രമിക്കപ്പെട്ട ഒരു ബസ്സ്. ബസ് തകർക്കുന്ന ശബ്ദം കേട്ട് ബസിൽ ഉറങ്ങുകയായിരുന്ന ജീവനക്കാർ ഉണർന്നപ്പോൾ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.... പ്രിയ സുഹൃത്തുക്കളെ KSRTC ജീവനക്കാരും മനുഷ്യരാണ്.... സ്വന്തം കുടുംബത്തെ വിട്ടു നാടുകാരെ സേവിക്കാൻ വേണ്ടി അന്യ നാടുകളിൽ എത്തുമ്പോൾ സഹായം ചെയ്തില്ലേലും ദയവു ചെയ്തു ഉപദ്രവിക്കരുത്.... പൊതുജനങ്ങളുടെ സ്വന്തം ആണ് KSRTC, നമ്മുടെ എല്ലാവരുടെയും യാത്രകകൾ സുഗമം ആക്കുവാൻ വേണ്ടി ആണ് ഇത്ര നഷ്ട്ടം ആയിട്ടും സ്റ്റേ സർവീസുകൾ തുടർന്ന് പോരുന്നത്...
ഇതുപോലുള്ള പ്രവർത്തികൾക്ക് എതിരെ നമ്മൾ ഒറ്റ കെട്ടായി നിന്ന് എതിർക്കുക തന്നെ ചെയ്യണം.... തണ്ണിത്തോട്, കരിമാൻന്തോട് മേഖലയിൽ ഉള്ള നാട്ടുകാരുടെയും, രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുന്നു

Address

Konni

Alerts

Be the first to know and let us send you an email when KSRTC KONNI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category