KSRTC Kottayam

KSRTC Kottayam OFFICE OF THE ASSISTANT TRANSPORT OFFICER, KSRTC, KOTTAYAM

09/09/2025
അവർ വരവായി 👑Sreenath K click❤️
09/08/2025

അവർ വരവായി 👑

Sreenath K click❤️

പുതിയ സർവീസ് ആരംഭിക്കുന്നു...കോട്ടയം- തെങ്കാശി LSFP..
24/06/2024

പുതിയ സർവീസ് ആരംഭിക്കുന്നു...
കോട്ടയം- തെങ്കാശി LSFP..

ഏവർക്കും വിഷു ആശംസകൾ..❤️
14/04/2024

ഏവർക്കും വിഷു ആശംസകൾ..❤️

കോട്ടയം 🔁മണ്ണാർക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവ്വീസ്🔹🔹🔹കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 12:50നുംമണ്ണാർക്കാട് നിന്ന് രാവി...
02/02/2024

കോട്ടയം 🔁മണ്ണാർക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവ്വീസ്🔹🔹🔹

കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 12:50നും
മണ്ണാർക്കാട് നിന്ന് രാവിലെ 05:10 നും

ഏറ്റുമാനൂർ .കൂത്താട്ടുകുളം ,മൂവാറ്റുപുഴ ,പെരുമ്പാവൂർ ,അങ്കമാലി ചാലക്കുടി ,പുതുക്കാട്, തൃശ്ശൂർ വടക്കഞ്ചേരി ,ആലത്തൂർ, പാലക്കാട് വഴി.......

🕖സമയക്രമം🕖

12 :50 കോട്ടയം
14 :15 മൂവാറ്റുപുഴ
16: 25 തൃശ്ശൂർ
18: 10 പാലക്കാട്
19 :05 മണ്ണാർക്കാട്

തിരികെ↩️

05:10 മണ്ണാർക്കാട്
06:00 പാലക്കാട്
07:45 തൃശ്ശൂർ
09:40 മൂവാറ്റുപുഴ
11:05 കോട്ടയം

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കോട്ടയം:0481-2562908/2562935
മണ്ണാർക്കാട് :04924-225150

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.onlineksrtcswift.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Threads-
https://www.threads.net/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

🥰
24/12/2023

🥰

കോട്ടയം - ബാംഗ്ലൂർ സ്വിഫ്റ്റ് ഗരുഡA/c സെമി-സ്ലീപ്പർ ബസ്.കോട്ടയം- പെരിന്തൽമണ്ണ-നിലമ്പൂർ- ബാംഗ്ലൂർ റൂട്ടില്‍ കെ.എസ്.ആര്‍.ട...
25/10/2023

കോട്ടയം - ബാംഗ്ലൂർ സ്വിഫ്റ്റ് ഗരുഡ
A/c സെമി-സ്ലീപ്പർ ബസ്.

കോട്ടയം- പെരിന്തൽമണ്ണ-നിലമ്പൂർ- ബാംഗ്ലൂർ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഗരുഡ എ.സി.സെമി സ്ലീപ്പർ ബസ്.
(പെരിന്തൽമണ്ണ,നിലമ്പൂര്‍ വഴി ബാംഗ്ലൂരേക്ക് ആദ്യമായി എ.സി സര്‍വീസ്)

കോട്ടയം- ബാംഗ്ലൂർ (കോട്ടയത്തുനിന്ന് വൈകുന്നേരം - 5.30 PM ന് തൃശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ -ഗൂഡലൂർ- മൈസൂർ വഴി ബാംഗ്ലൂർ രാവിലെ 06:00 AM ന് എത്തിച്ചേരുന്നു.

തിരികെ ബാംഗ്ലൂർ-കോട്ടയം (ബാംഗ്ലൂർ നിന്നും വൈകുന്നേരം - 03:45 PM ന്
മൈസൂർ-ഗൂഡല്ലൂർ -നിലമ്പൂർ- പെരിന്തൽമണ്ണ-തൃശൂര്‍ - വഴി കോട്ടയം
രാവിലെ 03:45 AM ന് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്

⭕🔄സമയക്രമം🔄⭕

🚋 കോട്ടയം - ബാംഗ്ലൂർ🚎

കോട്ടയം - 05:30 PM
മൂവാറ്റുപുഴ - 06:35PM
അങ്കമാലി - 07:20PM
തൃശ്ശൂർ - 08:30PM
പെരുന്തൽമണ്ണ -10:30PM
മൈസ്സൂർ - 03:15AM
ബാംഗ്ലൂർ - 06:00 AM

🚋ബാംഗ്ലൂർ -കോട്ടയം🚎

ബാംഗ്ലൂർ - 03:45 PM
മൈസൂർ- 06:20 PM
നിലമ്പൂർ -10:20 PM
പെരുന്തൽമണ്ണ-11:20PM
തൃശ്ശൂർ - 00:45AM
അങ്കമാലി -01:35AM
മൂവാറ്റുപുഴ -02:25 AM
കോട്ടയം - 03:45 AM

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി

കോട്ടയം
Phone: 0486-5230201

നിലമ്പൂർ
04931-223929

പെരുന്തൽമണ്ണ
04933-227342

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads -
https://www.threads.net/

Address

TB Road
Kottayam
686001

Alerts

Be the first to know and let us send you an email when KSRTC Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share