Cinemas Online

Cinemas Online Welcome to the official page of Cinemas Online. Online promotion for Movies and all Entertainments. Cinemas Online is a movie promotion page

ഇത് തൂക്കും ❤️‍🔥🙌https://youtu.be/syBtRf69q6s?si=TsxgELMibIE5pIUzഅതിരടിയുടെ പൊളപ്പൻ ട്രെയ്‌ലർ പുറത്തിറങ്ങി 😉Worldwide Re...
13/05/2026

ഇത് തൂക്കും ❤️‍🔥🙌
https://youtu.be/syBtRf69q6s?si=TsxgELMibIE5pIUz

അതിരടിയുടെ പൊളപ്പൻ ട്രെയ്‌ലർ പുറത്തിറങ്ങി 😉

Worldwide Release On May 14✌🏼



സോഷ്യൽ മീഡിയ കത്തിക്കാൻ മമ്മൂക്ക പണ്ടേ പൊളിയാണ്, അതിന് സിനിമതന്നെ വേണമെന്നില്ല 🔥🔥എലാൻസ് ലേണിങ്ങിന്റെ പരസ്യം തൂക്കി മമ്മൂ...
12/05/2026

സോഷ്യൽ മീഡിയ കത്തിക്കാൻ മമ്മൂക്ക പണ്ടേ പൊളിയാണ്, അതിന് സിനിമതന്നെ വേണമെന്നില്ല 🔥🔥

എലാൻസ് ലേണിങ്ങിന്റെ പരസ്യം തൂക്കി മമ്മൂക്ക ❤️‍🔥📈


ഇതൊരു ക്ലാസിക്ക് ലോഞ്ച് 👌🏻😎📈'ഗ്രാസ്യാസ് എൽ ക്ലാസിക്കോ'യുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടത് ബാഴ്സയുടെ ഹോം ഗ്രൗണ്ടിലെ ആവേശത്...
11/05/2026

ഇതൊരു ക്ലാസിക്ക് ലോഞ്ച് 👌🏻😎📈

'ഗ്രാസ്യാസ് എൽ ക്ലാസിക്കോ'യുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടത് ബാഴ്സയുടെ ഹോം ഗ്രൗണ്ടിലെ ആവേശത്തിനിടയിൽ 🥳🙌🏻



3 More Day's To Go 😎അതിരടി ഈ വ്യാഴാഴ്ച മുതൽ തീയേറ്ററുകളിൽ 🙌Worldwide Release May 14✌🏼
11/05/2026

3 More Day's To Go 😎
അതിരടി ഈ വ്യാഴാഴ്ച മുതൽ തീയേറ്ററുകളിൽ 🙌

Worldwide Release May 14✌🏼



മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കിയ ഓളത്തിന് ശേഷം ചിദംബരത്തി​ന്റെ അടുത്ത ചിത്രം ബാലൻ ദി ബോയ് 🔥❤️‍🔥Worldwide In Cinemas On June 1...
10/05/2026

മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കിയ ഓളത്തിന് ശേഷം ചിദംബരത്തി​ന്റെ അടുത്ത ചിത്രം ബാലൻ ദി ബോയ് 🔥❤️‍🔥

Worldwide In Cinemas On June 19 ✌🏻

അഞ്ച് ഭാഷകളിലായി ചിത്രം ജൂൺ 19-ന് തീയേറ്ററുകളിലെത്തും 🙌🏻🍿




സാം ബോയിയുടെ ടീമും ശ്രീക്കുട്ടന്റെ ഗ്യാങ്ങും റെഡി 🤜🏼🤛🏼🔥Worldwide Release May 14✌🏼അതിരടി മെയ് 14-ന് തീയേറ്ററുകളിലേക്ക് 🤩😎...
10/05/2026

സാം ബോയിയുടെ ടീമും ശ്രീക്കുട്ടന്റെ ഗ്യാങ്ങും റെഡി 🤜🏼🤛🏼🔥

Worldwide Release May 14✌🏼

അതിരടി മെയ് 14-ന് തീയേറ്ററുകളിലേക്ക് 🤩😎



മലയാളി പ്രേക്ഷകരുടെ മനം കവർന്ന് പുതിയ സൂപ്പർ ഹീറോ 😍🤩തീയേറ്ററുകളിൽ ഗംഭീര അഭിപ്രായങ്ങളുമായി 'റിവോൾവർ റിങ്കോ' 📈🥳
09/05/2026

മലയാളി പ്രേക്ഷകരുടെ മനം കവർന്ന് പുതിയ സൂപ്പർ ഹീറോ 😍🤩

തീയേറ്ററുകളിൽ ഗംഭീര അഭിപ്രായങ്ങളുമായി 'റിവോൾവർ റിങ്കോ' 📈🥳


അപ്പൊ ഓൾ സെറ്റ് 🙌അതിരടി 😍In Cinemas From May 14 😎
08/05/2026

അപ്പൊ ഓൾ സെറ്റ് 🙌
അതിരടി 😍
In Cinemas From May 14 😎




അതിരടിക്ക് ഇനി 7 ദിനങ്ങൾ മാത്രം 😍In Cinemas From May 14
07/05/2026

അതിരടിക്ക് ഇനി 7 ദിനങ്ങൾ മാത്രം 😍
In Cinemas From May 14

പാട്രിയറ്റ് ഒരു സാധാരണ സിനിമയല്ല — ഇന്ന് നമ്മൾ നേരിടുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെയും പ്രശ്നങ്ങളെയും പ്രതിഫലിപ്പിക്കുന്ന ശ...
07/05/2026

പാട്രിയറ്റ് ഒരു സാധാരണ സിനിമയല്ല — ഇന്ന് നമ്മൾ നേരിടുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെയും പ്രശ്നങ്ങളെയും പ്രതിഫലിപ്പിക്കുന്ന ശക്തമായൊരു അനുഭവമാണ് ഇത്.

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളെ ഒന്നിച്ച് കൊണ്ടുവന്ന്, ടീം പാട്രിയറ്റ് ഈ ശക്തമായ കണ്ടന്റ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. അവരുടെ താരപദവി പരിഗണിക്കാതെ തന്നെ, അവരുടെ ഉള്ളിലെ നടൻ ഈ വിഷയത്തെ പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ച രീതിയിൽ ഈ വിഷയം എത്തിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു

ഈ അനുഭവം തിയേറ്ററിൽ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ടിക്കറ്റുകൾ എടുക്കുക, മലയാള സിനിമയുടെ സാധ്യതകൾ എന്താണെന്ന് കാണുക.

ABOVE THE HATE

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപന ദിവസം ബിഗ് ടി വി അങ്ങു എടുത്തു  ❤️
05/05/2026

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപന ദിവസം ബിഗ് ടി വി അങ്ങു എടുത്തു ❤️

Address

OPP. Carnival, Infopark Campus
Kottayam
682030

Telephone

+917012615833

Website

Alerts

Be the first to know and let us send you an email when Cinemas Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinemas Online:

Share