Save Calicut Airport

Save Calicut Airport Save Calicut airport

12/01/2023

ഇപ്പം ശരിയാക്കിത്തരാം എന്ന് പറഞ് 2015 ൽ ഇത് പോലെ നിർമ്മാണം നടത്തിയതാ. പിന്നെ വലിയ വിമാനങ്ങൾ വന്നിട്ടേ ഇല്ല കരിപ്പൂരിൽ . ഇത്തവണത്തെ അറ്റകുറ്റപണിയെങ്കിലും ഒരു 'ശരിപ്പെടുത്തിക്കളയൽ'ആകാതിരുന്നാൽ മതി.

29/01/2022

2020 ലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്നുമുതൽ മുതൽ വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന...

08/01/2022

കരിപ്പൂർ റൺവേ
വെട്ടികുറക്കാൻ
അനുവദിക്കില്ല

സേവ് കരിപ്പൂർ

എം ഡി എഫ് ബഹുജന പ്രക്ഷോഭം

*എയർപോർട്ട് മാർച്ച്*

2022 ജനുവരി 14 വെള്ളി
രാവിലെ 10 മണിക്ക്

കരിപ്പൂരിൽ

*ഞാനും പിന്തുണക്കുന്നു*

https://twb.nz/airportmarch
https://twb.nz/airportmarch
https://twb.nz/airportmarch

എല്ലാവരും ഈ ലിങ്കിൽ കയറി ഫോട്ടോ Post ചെയ്ത് പേര് ചേർത്ത് എല്ലാ വാർട്സ് ആപ്പ് ഗ്രൂപ്പിലും
fb യിലും share ചെയ്യുക

എന്ന്

അബ്ദുറഹിമാൻ ഇടക്കു നി

എം.ഡി.എഫ്
ജനറൽ സെക്രട്ടറി

From movements tackling huge, serious causes — to anything just for fun, you can always take your part in anything with Twibbonize.

M.P  എഴുതുന്നു.
25/08/2021

M.P എഴുതുന്നു.

ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ പദ്ധതി പ്രകാരം കോഴിക്കോട് വിമാനത്താവളം പാട്ടത്തിന് കൊടുക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുമെന്നാണ് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വിമാനത്താവളത്തിന്റെ ഭാവി സാധ്യതകൾക്ക് ഈ നീക്കം ഒട്ടും നല്ലതല്ല.

സംസ്ഥാനത്തെ പിപിപി മാതൃകയിൽ നിർമ്മിച്ച രണ്ടാമത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമ്മീഷൻ ചെയ്തിട്ടും കാലിക്കറ്റ് വിമാനത്താവളം ഉയർച്ചയുടെ പാതയിലാണ്.

കോഴിക്കോട് വിമാനത്താവളം 2018-19 സാമ്പത്തിക വർഷത്തിൽ 27,48,275 അന്താരാഷ്ട്ര യാത്രക്കാരെയും , 6,12,579 ആഭ്യന്തര യാത്രക്കാർക്ക് വേണ്ടിയും സേവനം ചെയ്യുകയുണ്ടായി. 2017-18 ലെ സമാന കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 7% വർധനയുണ്ടായി. വിമാനത്താവളത്തിന്റെ മൊത്തം വരുമാനം 250 കോടിയാണ്, അതിൽ ഗണ്ണ്യമായ ഭാഗവും ലാഭമായിരുന്നു.

മേൽപ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ പാട്ടത്തിനു കൊടുക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുന്ന നീക്കത്തിൽ നിന്ന് ഗവണ്മെന്റ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

വേണൊ?
24/08/2021

വേണൊ?

01/07/2021

നാല് മലയാളികൾക്ക് വേണ്ടി കോഴിക്കോട് നിന്ന് ഷാർജയിലേക്ക് എയർ അറേബ്യ വിമാനം.

15/01/2021

കരിപ്പൂർ: സംസ്ഥാനത്ത്​ പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമായ കോഴിക്കോടിന്​ സംസ്ഥാന ബജറ്റിൽ ഇക്കുറ.....

07/12/2020

ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ അ​തോ​റി​റ്റി​ക്കും വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും നി​ർ​ദേ​ശം

17/09/2020

വി​ല​ക്ക്​ താ​ൽ​ക്കാ​ലി​ക​മാ​യി മാ​ത്ര​മാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

19/08/2020

സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ ഏത് ടേബിള്‍ ടോപ്പ് റണ്‍വേകളുടേതിനേക്കാള്‍ കിടപിടിക്കുന്നതാണ് കരിപ്പൂര്‍ വി...

പേരെടുക്കാൻ വന്ന ഹരജിക്കാരൻ .... വിട്ടു കൊടുക്കില്ല നമ്മൾ...
15/08/2020

പേരെടുക്കാൻ വന്ന ഹരജിക്കാരൻ .... വിട്ടു കൊടുക്കില്ല നമ്മൾ...

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹരജി. അഡ്വ.യശ്വന്ത് ഷേണായിയാണ് ഹൈകോടതിയില്‍ പ...

28/06/2020

Address

Calicut
Kozhikode

Telephone

+919895110088

Website

Alerts

Be the first to know and let us send you an email when Save Calicut Airport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share