13/07/2022
CPI ജില്ല സമ്മേളന തീയ്യതികൾ
സി പി ഐ ജില്ലാ സമ്മേളനങ്ങള്‍ക്ക്
ജൂലൈ 21 ന് തുടക്കം
തിരു:- സി പി ഐ യുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ക്ക് ജൂലൈ 21 ന് തുടക്കമാകും.
സംസ്ഥാന സമ്മേളനം നടക്കുന്ന തിരുവനന്തപുരത്താണ് ആദ്യ ജില്ലാ സമ്മേളനം.
നെടുമങ്ങാട് ജൂലൈ 21 ന് സാംസ്‌ക്കാരിക സമ്മേളനം നടക്കും.
22 ന് പൊതുസമ്മേളനം പന്ന്യന്‍ രവീന്ദ്രന്‍ ഉത്ഘാടനം ചെയ്യും.23 ന് പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. കെ ഇ ഇസ്മായില്‍, കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, സി ദിവാകരന്‍, എന്‍ രാജന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍ എന്നിവര്‍ പങ്കെടുക്കും. 24 നും പ്രതിനിധി സമ്മേളനം തുടരും.
മറ്റ് ജില്ലാ സമ്മേളനങ്ങളും പങ്കെടുക്കുന്നവരും:-
പത്തനംതിട്ട പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 6, 7 കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, സി ദിവാകരന്‍, കെ ആര്‍ ചന്ദ്രമോഹന്‍, പി പ്രസാദ്, എന്‍ രാജന്‍, ജെ ചിഞ്ചുറാണി
കോട്ടയം പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 7, 8 കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മായില്‍, സത്യന്‍മൊകേരി,
ഇ ചന്ദ്രശേഖരന്‍, എ കെ ചന്ദ്രന്‍, പി വസന്തം, എന്‍ രാജന്‍
കാസര്‍കോട് പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 13, 14 ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍,
കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, ഇ ചന്ദ്രശേഖരന്‍,
സി പി മുരളി
കൊല്ലം പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 18, 19, 20 കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, കെ ആര്‍ ചന്ദ്രമോഹന്‍, ജെ ചിഞ്ചുറാണി,
മുല്ലക്കര രത്‌നാകരന്‍, എന്‍ രാജന്‍
ആലപ്പുഴ പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 23, 24 കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മായില്‍, കെ പ്രകാശ്ബാബു, പി പ്രസാദ്, കെ പി രാജേന്ദ്രന്‍
കോഴിക്കോട് പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 23, 24 ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, സി എന്‍ ചന്ദ്രന്‍, സി പി മുരളി, അഡ്വ. പി വസന്തം
പാലക്കാട് പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 24, 25 ബിനോയ് വിശ്വം, കെ ഇ ഇസ്മായില്‍, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരന്‍, കെ രാജന്‍, വി ചാമുണ്ണി, കെ പി രാജേന്ദ്രന്‍,
ജെ. ചിഞ്ചുറാണി, സി എന്‍ ജയദേവന്‍
തൃശൂര്‍ പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 25, 26 കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി,
സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍,കെ രാജന്‍, എ കെ ചന്ദ്രന്‍,
രാജാജി മാത്യു തോമസ്, പി വസന്തം
എറണാകുളം പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 27, 28 കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ്ബാബു
കെ പി രാജേന്ദ്രന്‍ എ കെ ചന്ദ്രന്‍, ജെ ചിഞ്ചുറാണി,
ഇ ചന്ദ്രശേഖരന്‍, സി എന്‍ ജയദേവന്‍
ഇടുക്കി പങ്കെടുക്കുന്നവര്‍:
ആഗസ്റ്റ് 27, 28, 29 പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, പി പ്രസാദ്, കെ രാജന്‍,
എന്‍ രാജന്‍, പി വസന്തം, കെ പ്രകാശ്ബാബു
കണ്ണൂര്‍ പങ്കെടുക്കുന്നവര്‍:
സെപ്തംബര്‍ 1, 2 കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി,
കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരന്‍, സി എന്‍ ചന്ദ്രന്‍,സി പി മുരളി, അഡ്വ. പി വസന്തം
വയനാട് പങ്കെടുക്കുന്നവര്‍:
സെപ്തംബര്‍ 16, 17 ബിനോയ് വിശ്വം, കെ ഇ ഇസ്മായില്‍, കെ പ്രകാശ്ബാബു,
സത്യന്‍ മൊകേരി, പി പി സുനീര്‍, കെ രാജന്‍, എന്‍ രാജന്‍,അഡ്വ. പി. വസന്തം
മലപ്പുറം പങ്കെടുക്കുന്നവര്‍:
സെപ്തംബര്‍ 18, 19 കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍,
കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, സി എന്‍ ജയദേവന്‍,
കെ രാജന്‍, പി പി സുനീര്‍, വി ചാമുണ്ണി, ജെ ചിഞ്ചുറാണി