ADCB

ADCB കേരളത്തിലേ ഡ്രൈവർമാർക്ക്‌ അഭിമാനിക്കാവുന്ന പ്രസ്ഥാനം

02/01/2025

പ്രവാസി സുഹൃത്തുക്കൾ പ്രതേകം ശ്രധികുക

27/12/2024
ALL DRIVERS CHUNK BROTHERS  ാരൻ      NEW BEGINNING...
07/12/2024

ALL DRIVERS CHUNK BROTHERS

ാരൻ

NEW BEGINNING...

07/12/2024


ാരൻ

21/10/2024

Alldriverschunkbrothers
ഒരു സെക്കൻറ്റിന്റെ വില്ല ഓരോ ഡ്രൈവർമാരും മനസിലാക്കണം

09/10/2024

Alldriverschunkbrothers

ETHICS MAKE PERFECT

02/10/2024

ഓൾ ഡ്രൈവേഴ്സ് ചങ്ക് ബ്രത്വഴ്‌സ് ജില്ലാ കോഡിനേറ്റർമാരുടെ യോഗം തിരുരിൽ വെച്ച് നടന്നു

 #വയനാടിനൊരു_കൈത്താങ്ങ്ADCB വയനാടിനൊരു കൈത്താങ്ങ് എന്ന പേരിൽ 13 ജില്ലാ വാട്സ്പ്പ് ഗ്രൂപ്പുകളിൽ നിന്നും സമാഹരിച്ച 421159 ...
10/09/2024

#വയനാടിനൊരു_കൈത്താങ്ങ്
ADCB വയനാടിനൊരു കൈത്താങ്ങ് എന്ന പേരിൽ 13 ജില്ലാ വാട്സ്പ്പ് ഗ്രൂപ്പുകളിൽ നിന്നും സമാഹരിച്ച 421159 രൂപ അർഹതപ്പെട്ട 42 കുടുംബങ്ങൾക്ക് 10000 രൂപ വീതം കൈമാറി
ഇതിൽ സഹകരിച്ച എല്ലാവർക്കും ADCB യുടെ ഹൃദമായ നന്ദി രേഖപ്പെടുത്തുന്നു
🌟🌟🌟🌟🌟🌟🌟
ADCB
All Drivers Chunk Brothers

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയ വയനാട് മേപ്പാടി മുണ്ടെക്കെ ഉരുൾപ്പൊട്ടലിൽ നിലവിൽ120 ഓളം പേർ മരണപ്പെടുകയും നിരവധ...
30/07/2024

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയ വയനാട് മേപ്പാടി മുണ്ടെക്കെ ഉരുൾപ്പൊട്ടലിൽ നിലവിൽ120 ഓളം പേർ മരണപ്പെടുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്ത വാർത്തകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്
മരിച്ചവരുടെ കുടുബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നു
കാണാതായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിയട്ടെ എന്നും നമുക്ക് പ്രാർഥിക്കാം
അത് പോലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ദുരന്തനിവാരണ പ്രവർത്തകർക്ക് നമ്മാളാൽ ഒരു ബുദ്ധിമുട്ടും വരാതെ നോക്കുവാൻ നാം പ്രത്യേകം ശ്രദ്ധിക്കുക

ചേർത്ത് പിടിക്കാം വയനാടിനെ



NB- ഈ പശ്ചാത്തലത്തിൽ
ADCB FACEBOOK GROUP ൽ നടത്തി കൊണ്ടിരുന്ന 'മത്സരങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തി വെച്ചതായി അറിയിക്കുന്നു

Address

Malappuram
679573

Telephone

+919207891191

Website

Alerts

Be the first to know and let us send you an email when ADCB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ADCB:

Share