Kerala RTC Mangaluru

Kerala RTC Mangaluru This is an apodictic initiation for Mangaluru malayalees to make use, inform and to promote the quality and presence of KSRTC bus services from Mangaluru.

09/10/2025

തലശ്ശേരി ബാംഗ്ലൂർ യാത്ര ഇനി കുളിരും

വരുന്നു പുത്തൻ പുതിയ എ സി സീറ്റർ

Pic - Ishan

09/10/2025

ബസിന്റെ കുഴപ്പമാണോ അതോ പരിപാലിക്കുന്നതിന്റെ പ്രശ്നമോ ? ബോഡി തട്ടികൂട്ട് ആണെന്ന കാര്യത്തിൽ സംശയമില്ല

09/10/2025

പരസ്പരം ഒന്നും മിണ്ടാതെ .. അങ്ങ് കൊല്ലൂരിൽ അവർ കണ്ടുമുട്ടിയപ്പോൾ. .!

credits - Haros

09/10/2025

തുടരും ഈ വിജയയാത്ര..

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ : 09.41 കോടി രൂപ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ). 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി നേടിയത്. 06.10.2025 ന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ ₹9.41 കോടി നേടാനായി.

ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ്
തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.

കാലോചിതമായ പരിഷ്ക്കരണ നടപടികളും, KSRTC CMD പ്രമോജ്‌ ശങ്കറിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ തുടർപ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമർപ്പിതമായി പ്രവർത്തിച്ച KSRTC CMD യോടും മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ തൊഴിലാളി സംഘടനകൾ അടക്കം ഓരോരുത്തരോടും, ദൃശ്യ മാധ്യമ സുഹൃത്തുക്കൾ, സോഷ്യൽ മീഡിയ വ്ലോഗേഴ്സ് തുടങ്ങി എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു...തുടർന്നും വിജയമീയാത്ര തുടരാം...

കെ ബി ഗണേഷ് കുമാർ

09/10/2025

ബസ് വ്യവസായത്തിൽ മാതൃകയായി കെ എസ് ആർ ടി സി. സ്വകാര്യ ബസുകൾ കണ്ടു പഠിക്കേണ്ട ബിസിനസ്സ് മോഡലാണ് ഇത്

സാധാരണ സ്ലീപ്പർ ബസുകൾ രാത്രിയാണ് ഓടിക്കാറുള്ളത്. എന്നാൽ ഉച്ചക്ക് ഉറക്കം പതിവുള്ളവർക്ക് സുഖമായി ഉറങ്ങി പോകാനുള്ള അവസരമില്ല. അതാണ് ഇവിടെ കെ എസ് ആർ ടി സി പ്രവർത്തികമാക്കിയത്

കെ എസ് ആർ ടി സി യുടെ ഉച്ചയുറക്കം വണ്ടികൾ

12.55 ബാംഗ്ലൂർ തിരുവനന്തപുരം
13.45 ബാംഗ്ലൂർ തിരുവനന്തപുരം
15.45 ബാംഗ്ലൂർ കോട്ടയം
16.15 ബാംഗ്ലൂർ കൊട്ടാരക്കര

ഇനി ഉച്ചക്ക് വേണ്ട നേരത്തെ ഉറങ്ങണം നിന്നുള്ളവർക്ക്

17.00 ബാംഗ്ലൂർ പത്തനംതിട്ട

പുതിയ ബസുകൾ ഇറക്കുക മാത്രമല്ല രാത്രി സർവിസുകൾ സ്ലീപ്പർ ആക്കി സ്വകാര്യ ബസുകൾക്ക് ബുദ്ധിമുട്ടു ഇല്ലാതെ നോക്കാനും കെ എസ് ആർ ടി സി ശ്രദ്ധിക്കുന്നുണ്ട്

മാതൃകാപരം . ഇന്ത്യയിലാദ്യം

30/03/2023

ഹാസ്യ സാമറാട്ടിന് അവസാനയാത്ര KSRTC യുടെ jn 475 വോൾവോ ലോ ഫ്ലോറിൽ

16/08/2022

ആനവണ്ടി മീറ്റ് 2022
വിവിധ ജില്ലയിൽ നിന്ന് സുൽത്താൻ ബത്തേരിയിൽ എത്തിചേരാനുള്ള ബസ്സുകളുടെ സമയക്രമo
തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം വഴി ഉള്ള സർവീസുകൾ
1) 13:32 TVM-SBY 03:00 SE
(കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ കോഴിക്കോട്)
2) 17:32 TVM-SBY 05:22 SWIFT SD
(കൊല്ലം(അയത്തിൽ) ആലപ്പുഴ(കൊമ്മാടി) എറണാകുളം തൃശ്ശൂർ കോഴിക്കോട്)
3) 17:32 TVM-BNG 05:12 MULTI
(കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ കോഴിക്കോട്)
4) 20:00 TVM-MSE 06:15 MULTI
(കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ കോഴിക്കോട്)
5) 18:45 PLR-SBY 04:40 SD
(പത്തനാപുരം കായംകുളം ആലപ്പുഴ എറണാകുളം ഗുരുവായൂർ കോഴിക്കോട്)
6) 21:46 EKM-SBY 05:45 SF
(തൃശ്ശൂർ കോഴിക്കോട്)
തിരുവനന്തപുരം - കൊട്ടാരക്കര - കോട്ടയം -മുവാറ്റുപുഴ വഴി ഉള്ള സർവീസുകൾ
1) 14:31 TVM-BNG 01:20 MULTI
(കൊട്ടാരക്കര കോട്ടയം മുവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട്)
2) 20:00 TVM-SBY 05:20 MINNAL
(കൊട്ടാരക്കര കോട്ടയം മുവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട്)
3) 20:44 TVM-SBY 06:13 SWIFT SD
(കൊട്ടാരക്കര മുവാറ്റുപുഴ കോട്ടയം തൃശ്ശൂർ കോഴിക്കോട്)
4) 19:00 KTR-SBY 04:00 SD
(കോട്ടയം മുവാറ്റുപുഴ തൃശ്ശൂർ പെരിന്തൽമണ്ണ താമരശ്ശേരി)
5) 18:01 PTA-MSE 05:00 SWIFT SD
(കോട്ടയം മുവാറ്റുപുഴ തൃശ്ശൂർ പെരിന്തൽമണ്ണ താമരശ്ശേരി)
6) 20:16 ADR-PKLR 06:40 SF
(കോട്ടയം മുവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട് )
7) 18:00 KTM-MSE 03:35 SE
(മുവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട്)
😎 19:45 KTM-SBY 04:10 SD
(മുവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട്)
കോതമംഗലം - തൃശ്ശൂർ - കോഴിക്കോട് വഴി ഉള്ള സർവീസുകൾ
1) 15:32 MNR-BNG 00:51 SWIFT SD
(കോതമംഗലം തൃശ്ശൂർ കോഴിക്കോട്)
2) 19:30 MNR-SBY 05:20 SE
(കോതമംഗലം തൃശ്ശൂർ കോഴിക്കോട്)
3) 19:30 KMY-SBY 05:05 SD
(കട്ടപ്പന കോതമംഗലം തൃശ്ശൂർ കോഴിക്കോട്)
ഈരാറ്റുപേട്ട - പാലാ - തൊടുപുഴ വഴി ഉള്ള സർവീസുകൾ
1) 16:30 PTA-SBY 04:35 SF
(ഈരാറ്റുപേട്ട പാലാ തൊടുപുഴ മുവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട
https://forms.gle/TNsvUKg7pE4Nf6A49

16/08/2022

എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ

ജയ്‌ഹിന്ദ്‌ 🇮🇳

23/03/2020

Address

Mangalore
575001

Alerts

Be the first to know and let us send you an email when Kerala RTC Mangaluru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share