KSRTC Fans Manjeri

KSRTC Fans Manjeri മഞ്ചേരിയിലേയും സമീപ പ്രദേശങ്ങളിലേയും യാത്ര പ്രശ്ന പരിഹാരം.

വാട്സ്ആപ്പ് ചാനൽ
=================
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

മഞ്ചേരിയിൽ നിന്നും മലപ്പുറം -കോട്ടക്കൽ -വളാഞ്ചേരി -കുറ്റിപ്പുറം -എടപ്പാൾ വഴി പോകുന്ന സർവീസുകൾ.🔆 മഞ്ചേരിയിൽ നിന്നുമുള്ള സ...
29/04/2026

മഞ്ചേരിയിൽ നിന്നും മലപ്പുറം -കോട്ടക്കൽ -വളാഞ്ചേരി -കുറ്റിപ്പുറം -എടപ്പാൾ വഴി പോകുന്ന സർവീസുകൾ.

🔆 മഞ്ചേരിയിൽ നിന്നുമുള്ള സമയം
**************************************

🔹 𝟎𝟔:𝟎𝟎 𝐀𝐌 എറണാകുളം 𝐅𝐏

🔹𝟎𝟔:𝟑𝟎 𝐀𝐌 നിലമ്പൂർ -എറണാകുളം 𝐅𝐏

🔹𝟎𝟔:𝟓𝟓 𝐀𝐌 തേൾപ്പാറ -തൃശൂർ 𝐅𝐏

🔹 𝟎𝟕:𝟑𝟓 𝐀𝐌 നിലമ്പൂർ -എറണാകുളം 𝐅𝐏

🔹𝟎𝟖:𝟓𝟎 𝐀𝐌 നിലമ്പൂർ -എറണാകുളം 𝐅𝐏

🔹𝟎𝟑:𝟑𝟓 𝐏𝐌 പൊന്നാനി 𝐋𝐒𝐎

🔹 𝟎𝟒:𝟐𝟎 𝐏𝐌 പൊന്നാനി 𝐋𝐒𝐎

↩️ തിരിച്ചു മഞ്ചേരിയിലേക്ക് (എടപ്പാൾ നിന്നും )
****************************************************

🔸 𝟎𝟕:𝟓𝟎 𝐀𝐌 താമരശ്ശേരി 𝐋𝐒𝐎 (𝟎𝟕:𝟐𝟓 𝐀𝐌 പൊന്നാനിയിൽ നിന്നും)

🔸𝟎𝟖:𝟐𝟎 𝐀𝐌 താമരശ്ശേരി 𝐋𝐒𝐎 (𝟎𝟕:𝟓𝟓 𝐀𝐌 പൊന്നാനി )

🔸𝟎𝟑:𝟒𝟓 𝐏𝐌 തേൾപ്പാറ 𝐅𝐏 ( 𝟎𝟐:𝟑𝟎 𝐏𝐌 തൃശൂർ )

𝐍𝐁= വളരെ കുറച്ചു സർവീസുകൾ മാത്രമാണ് മഞ്ചേരി ഭാഗത്തു നിന്നും വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം ഭാഗത്തേക്ക് ഉള്ളു അതും 𝐊𝐒𝐑𝐓𝐂 മാത്രം.
നിലമ്പൂർ നിന്നുള്ള മഞ്ചേരി - എറണാകുളം സർവീസുകൾ തിരിച്ചു പെരിന്തൽമണ്ണ വഴി പോകും

𝐖𝐇𝐀𝐓𝐒𝐀𝐏𝐏 𝐂𝐇𝐀𝐍𝐍𝐄𝐋
*************************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri




©️

സാമൂതിരിയുടെ നാട്ടിൽ നിന്നും മഞ്ചേരി വഴി തേക്കിന്റെ നാട്ടിലൂടെ നീലഗിരിയിലേക്ക് കോഴിക്കോട് -മഞ്ചേരി -ഗൂഡല്ലൂർ 𝐓𝐓𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄...
25/04/2026

സാമൂതിരിയുടെ നാട്ടിൽ നിന്നും മഞ്ചേരി വഴി തേക്കിന്റെ നാട്ടിലൂടെ നീലഗിരിയിലേക്ക്

കോഴിക്കോട് -മഞ്ചേരി -ഗൂഡല്ലൂർ 𝐓𝐓

𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 -𝐌𝐀𝐍𝐉𝐄𝐑𝐈 -𝐆𝐔𝐃𝐀𝐋𝐔𝐑 𝐓𝐓

▪️രാത്രി കോഴിക്കോട് നിന്ന് മഞ്ചേരി വഴിയുള്ള ലാസ്റ്റ് 𝐊𝐒𝐑𝐓𝐂 ബസ് കൂടിയാണിത് 𝟎𝟖:𝟎𝟎 𝐏𝐌

◾️നിലമ്പൂർ -മഞ്ചേരി -കോഴിക്കോട് 𝐓𝐓
ɴɪʟᴀᴍʙʀ -ᴍᴀɴᴊᴇʀɪ -ᴋᴏᴢʜɪᴋᴏᴅᴇ ᴛᴛ

𝟎𝟕:𝟎𝟓 𝐀𝐌 നിലമ്പൂർ
𝟎𝟕:𝟓𝟓 𝐀𝐌 മഞ്ചേരി
𝟎𝟗:𝟐𝟓 𝐀𝐌 കോഴിക്കോട്

♻️ കോഴിക്കോട് -മഞ്ചേരി -ഗൂഡല്ലൂർ 𝗧𝗧
𝓚𝓸𝔃𝓱𝓲𝓴𝓸𝓭𝓮 -𝓜𝓪𝓷𝓳𝓮𝓻𝓲 -𝓖𝓾𝓭𝓪𝓵𝓾𝓻 𝓣𝓣

വഴി = രാമനാട്ടുകര -കൊണ്ടോട്ടി -മഞ്ചേരി -നിലമ്പൂർ -ചുങ്കത്തറ -എടക്കര -വഴിക്കടവ് -നാടുകാണി

𝟏𝟎:𝟏𝟓 𝐀𝐌 കോഴിക്കോട്
𝟏𝟎:𝟐𝟓 𝐀𝐌 മൊഫ്യുസിൽ സ്റ്റാന്റ്
𝟏𝟏:𝟏𝟓 𝐀𝐌 കൊണ്ടോട്ടി
𝟏𝟏:𝟓𝟎 𝐀𝐌 മഞ്ചേരി
𝟏𝟐:𝟒𝟎 𝐏𝐌 നിലമ്പൂർ
𝟎𝟏:𝟏𝟎 𝐏𝐌 വഴിക്കടവ്
𝟎𝟐:𝟑𝟎 𝐏𝐌 ഗൂഡല്ലൂർ

↩️ റിട്ടേൺ

♻️ ഗൂഡല്ലൂർ -മഞ്ചേരി -കോഴിക്കോട് 𝗧𝗧
𝙶𝚄𝙳𝙰𝙻𝚄𝚁 -𝙼𝙰𝙽𝙹𝙴𝚁𝙸 -𝙺𝙾𝚉𝙷𝙸𝙺𝙾𝙳𝙴 𝚃𝚃

𝟎𝟑:𝟏𝟎 𝐏𝐌 ഗൂഡല്ലൂർ
𝟎𝟒:𝟏𝟓 𝐏𝐌 വഴിക്കടവ്
𝟎𝟒:𝟓𝟎 𝐏𝐌 നിലമ്പൂർ
𝟎𝟓:𝟒𝟓 𝐏𝐌 മഞ്ചേരി
𝟎𝟕:𝟏𝟓 𝐏𝐌 കോഴിക്കോട്

✴️ കോഴിക്കോട് -മഞ്ചേരി -നിലമ്പൂർ 𝐓𝐓
𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐍𝐢𝐥𝐚𝐦𝐛𝐮𝐫 𝐓𝐓

𝟎𝟖:𝟎𝟎 𝐏𝐌 കോഴിക്കോട്
𝟎𝟗:𝟐𝟓 𝐏𝐌 മഞ്ചേരി
𝟏𝟎:𝟎𝟓 𝐏𝐌 നിലമ്പൂർ

💠 ഈ സർവീസ് കൂടാതെ മഞ്ചേരിയിൽ നിന്നും ഗൂഡല്ലൂരിലേക്ക്

𝟎𝟒:𝟐𝟎 𝐀𝐌 മലപ്പുറം - ഗൂഡല്ലൂർ 𝐒𝐅
𝟎𝟖:𝟏𝟓 𝐀𝐌 പൊന്നാനി -ഗൂഡല്ലൂർ 𝐅𝐏
𝟏𝟏:𝟐𝟓 𝐀𝐌 മലപ്പുറം -ഊട്ടി 𝐒𝐅
എന്നിവ ഉണ്ടായിരിക്കും

❇️കോഴിക്കോട് -മഞ്ചേരി -ഊട്ടി 𝐓𝐍𝐒𝐓𝐂

𝟎𝟔:𝟑𝟎 𝐀𝐌 കോഴിക്കോട്
𝟎𝟕:𝟒𝟓 𝐀𝐌 മഞ്ചേരി

🔆 മലപ്പുറം -ഗൂഡല്ലൂർ -മടിക്കേരി 𝐒𝐀𝐑𝐄𝐆𝐄

𝟎𝟔:𝟏𝟎 𝐀𝐌 മലപ്പുറം
𝟎𝟔:𝟑𝟎 𝐀𝐌 മഞ്ചേരി

𝐍𝐁 = റോഡിലെ ട്രാഫിക് ബ്ലോക്ക് കാരണം ബസ് ലേറ്റ് ആവാം

📱കൂടുതൽ വിവരങ്ങൾക്ക്
=======================
𝐊𝐒𝐑𝐓𝐂 കോഴിക്കോട് 9188933809
𝐊𝐒𝐑𝐓𝐂 നിലമ്പൂർ 9188933805

വാട്സ്ആപ്പ് ചാനൽ
=================
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



𝐏𝐈𝐂 ©️ 𝐎𝐍𝐑

പൊന്നാനിയിൽ നിന്നും ഏറനാട്ടിലൂടെ നീലഗിരിയിലേക്ക് പൊന്നാനി -തിരൂർ -മലപ്പുറം -മഞ്ചേരി -നിലമ്പൂർ -ഗൂഡല്ലൂർ 𝗙𝗣ᴩᴏɴɴᴀɴɪ -ᴛɪʀᴜʀ...
22/04/2026

പൊന്നാനിയിൽ നിന്നും ഏറനാട്ടിലൂടെ നീലഗിരിയിലേക്ക്

പൊന്നാനി -തിരൂർ -മലപ്പുറം -മഞ്ചേരി -നിലമ്പൂർ -ഗൂഡല്ലൂർ 𝗙𝗣

ᴩᴏɴɴᴀɴɪ -ᴛɪʀᴜʀ -ᴍᴀʟᴀᴩᴩᴜʀᴀᴍ -ᴍᴀɴᴊᴇʀɪ -ɴɪʟᴀᴍʙᴜʀ -ɢᴜᴅᴀʟᴜʀ ꜰᴩ

വഴി ➡️ ചമ്രവട്ടം, ബിപി അങ്ങാടി, തിരൂർ, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ്, നാടുകാണി

♻️ പൊന്നാനി, തിരൂർ, കോട്ടക്കൽ,മലപ്പുറം, മഞ്ചേരി, എടവണ്ണ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ തന്നെ ദേവാല, പന്തലൂർ, ചേരമ്പാടി തുടങ്ങിയ ഭാഗങ്ങളിലേക്കും വയനാട് ജില്ലയിലെ മേപ്പാടി,കൽപ്പറ്റ, സുൽത്താൻ ബത്തേരി തുടങ്ങിയ ഭാഗത്തേക്കും പോകാൻ നാടുകാണി ഇറങ്ങിയാൽ 𝗞𝗦𝗥𝗧𝗖, 𝗧𝗡𝗦𝗧𝗖 ബസ് കണക്ഷൻ കണക്ഷൻ കിട്ടും.

♻️ ഊട്ടി, മൈസൂർ, മസിനഗുഡി തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോകാൻ ഗൂഡല്ലൂരിൽ നിന്നും കണക്ഷൻ ബസ് കിട്ടും

🔆 പൊന്നാനിയിൽ നിന്നും എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ് ഭാഗത്തേക്കുള്ള ഏക സർവീസ്. നിലമ്പൂർ മേഖലയിലെ തേക്ക് മ്യൂസിയം അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് പ്രയോജനപെടുത്താവുന്ന സർവീസ്

🔆 06:00 AM പൊന്നാനി ➡️ഗൂഡല്ലൂർ 𝗙𝗣

വഴി = തിരൂർ -കോട്ടക്കൽ -മലപ്പുറം -മഞ്ചേരി -നിലമ്പൂർ -വഴിക്കടവ് -നാടുകാണി

🔸06:00 AM പൊന്നാനി
🔸06:50 AM തിരൂർ
🔸07:10 AM കോട്ടക്കൽ
🔸07:40 AM മലപ്പുറം
🔸08:15 AM മഞ്ചേരി
🔸09:00 AM നിലമ്പൂർ
🔸09:40 AM വഴിക്കടവ്
🔸10:25 AM നാടുകാണി
🔸10:50 AM ഗൂഡല്ലൂർ


🟥 നിലമ്പൂർ ▶️ഗൂഡല്ലൂർ

🔹02:30PM നിലമ്പൂർ
🔹04:00PM ഗൂഡല്ലൂർ
----------------------------------------

🔲 ഗൂഡല്ലൂർ ▶️നിലമ്പൂർ

🔹11:10 AM ഗൂഡല്ലൂർ
🔹12:40 PM നിലമ്പൂർ

🟫 ഗൂഡല്ലൂർ -തിരൂർ -പൊന്നാനി 𝗙𝗣

നിലമ്പൂർ -മഞ്ചേരി -മലപ്പുറം -കോട്ടക്കൽ -തിരൂർ വഴി

🔹04:30 PM ഗൂഡല്ലൂർ
🔹04:45 PM നാടുകാണി
🔹05:28 PM വഴിക്കടവ്
🔹06:05 PM നിലമ്പൂർ
🔹07:05 PM മഞ്ചേരി
🔹07:20 PM മലപ്പുറം
🔹08:20 PM തിരൂർ
🔹09:00 PM പൊന്നാനി

📱കൂടുതൽ വിവരങ്ങൾക്ക്
=======================
𝐊𝐒𝐑𝐓𝐂 നിലമ്പൂർ 9188933805
𝐊𝐒𝐑𝐓𝐂 പൊന്നാനി9188933807

NB =ദീർഘദൂര സർവീസുകൾ റോഡിലെ ട്രാഫിക് കാരണം വൈകാം

വാട്സ്ആപ്പ് ചാനൽ
=================
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

പത്തനംതിട്ടയുടെ മണ്ണിൽ നിന്നും ഏറനാട്ടിലൂടെ വയനാട്ടിലെ ദക്ഷിണകാശിയിലേക്ക് ​പത്തനംതിട്ട - മഞ്ചേരി - തിരുനെല്ലി ക്ഷേത്രം പ...
21/04/2026

പത്തനംതിട്ടയുടെ മണ്ണിൽ നിന്നും ഏറനാട്ടിലൂടെ വയനാട്ടിലെ ദക്ഷിണകാശിയിലേക്ക്

​പത്തനംതിട്ട - മഞ്ചേരി - തിരുനെല്ലി ക്ഷേത്രം പ്രീമിയം സൂപ്പർ ഫാസ്റ്റ്

𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐓𝐡𝐢𝐫𝐮𝐧𝐞𝐥𝐥𝐲 𝐓𝐞𝐦𝐩𝐥𝐞 𝐒𝐅

വഴി ➡️ റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി -പാലാ - തൊടുപുഴ - മുവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - തൃശൂർ - ഷൊർണ്ണൂർ -പട്ടാമ്പി - പെരിന്തൽമണ്ണ - മഞ്ചേരി - അരീക്കോട് - താമരശ്ശേരി - കൽപ്പറ്റ - മാനന്തവാടി.

​പത്തനംതിട്ട ➡️ തിരുനെല്ലി
*****************************
​05:00 PM - പത്തനംതിട്ട
05:25 PM - റാന്നി
05:50 PM - എരുമേലി
06:15 PM - കാഞ്ഞിരപ്പള്ളി
​06.55 PM - പാലാ
​07:35 PM - തൊടുപുഴ
08:05 PM - മൂവാറ്റുപുഴ
08:45 PM - പെരുമ്പാവൂർ
09:20 PM - അങ്കമാലി
09:40 PM ചാലക്കുടി
​10:20 PM - തൃശ്ശൂർ
11:15 PM - ഷൊർണ്ണൂർ
11:35 PM - പട്ടാമ്പി
​12:15 AM - പെരിന്തൽമണ്ണ
​12.45 AM - മഞ്ചേരി
01:10 AM - അരീക്കോട്
01:30 AM - മുക്കം
01:50 AM -താമരശ്ശേരി
​02.50 AM - കൽപ്പറ്റ
​03.45 AM - മാനന്തവാടി
​04:30 AM - തിരുനെല്ലി

​തിരുനെല്ലി ➡️ പത്തനംതിട്ട
******************************
​03:00 PM - തിരുനെല്ലി
​03:50 PM - മാനന്തവാടി
​04:40 PM - കൽപ്പറ്റ
05:40 PM - താമരശ്ശേരി
06:00 PM - മുക്കം
06:20 PM - അരീക്കോട്
​06.45 PM - മഞ്ചേരി
07:15 PM - പെരിന്തൽമണ്ണ
07:50 PM - പട്ടാമ്പി
08:15 PM - ഷൊർണ്ണൂർ
​09:25 PM - തൃശ്ശൂർ
10:05 PM - ചാലക്കുടി
10:25 PM - അങ്കമാലി
10:45 PM - പെരുമ്പാവൂർ
​11:10 PM - മുവാറ്റുപുഴ
​11.55 AM - തൊടുപുഴ
​12:30 AM - പാലാ
01:15 AM - കാഞ്ഞിരപ്പള്ളി
01:40 AM - എരുമേലി
​02:30 AM - പത്തനംതിട്ട

𝐍𝐁 = ദീർഘദൂര സർവീസുകൾ റോഡിലെ ട്രാഫിക് ബ്ലോക്ക് കാരണം ലേറ്റ് ആവാം.

𝐎𝐧𝐥𝐢𝐧𝐞 𝐑𝐞𝐬𝐞𝐫𝐯𝐚𝐭𝐢𝐨𝐧
********************
www.onlineswiftksrtc.com

​📞 കൂടുതൽ വിവരങ്ങൾക്ക്‌
*******************************
👉 𝐊𝐒𝐑𝐓𝐂 പത്തനംതിട്ട: 9188933744
👉 𝐊𝐒𝐑𝐓𝐂 മാനന്തവാടി: 9188933818

𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐡𝐚𝐧𝐧𝐞𝐥
********************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

പൊന്നാനി - മഞ്ചേരി ഓർഡിനറി സർവീസുകൾ ഇപ്പോൾ താമരശ്ശേരി വരെ നീട്ടിയിരിക്കുന്നു.പൊന്നാനി -മലപ്പുറം -മഞ്ചേരി -താമരശ്ശേരി 𝐋𝐒𝐎...
19/04/2026

പൊന്നാനി - മഞ്ചേരി ഓർഡിനറി സർവീസുകൾ ഇപ്പോൾ താമരശ്ശേരി വരെ നീട്ടിയിരിക്കുന്നു.

പൊന്നാനി -മലപ്പുറം -മഞ്ചേരി -താമരശ്ശേരി 𝐋𝐒𝐎

പൊന്നാനിയിൽ നിന്ന് ജില്ലാ ആസ്ഥാനം മലപ്പുറം വഴി മഞ്ചേരി,അരീക്കോട്,മുക്കം താമരശ്ശേരിയിലേക്ക്

ആദ്യമായി മുക്കം, അരീക്കോട് ഭാഗത്തു നിന്നും വളാഞ്ചേരി -കുറ്റിപ്പുറം -എടപ്പാൾ -പൊന്നാനി ഭാഗത്തേക്കും തിരിച്ചും ഉള്ള സർവീസ് സർവീസുകൾ

വഴി : എടപ്പാൾ - വളാഞ്ചേരി -പുത്തനത്താണി -ചങ്കുവെട്ടി -കോട്ടക്കൽ - മലപ്പുറം -മഞ്ചേരി -അരീക്കോട് - മുക്കം - ഓമശേരി - താമരശ്ശേരി

♻️ പൊന്നാനി -മലപ്പുറം -മഞ്ചേരി- അരീക്കോട് - താമരശ്ശേരി

𝟭)🚌 പൊന്നാനി ➡️താമരശ്ശേരി
======================
🔸07:25 AM- പൊന്നാനി
🔸07:50 AM- എടപ്പാൾ
🔸08:00 AM- കുറ്റിപ്പുറം
🔸08:20 AM- വളാഞ്ചേരി
🔸08:40 AM- പുത്തനത്താണി
🔸08:55 AM-ചങ്കുവെട്ടി
🔸09:00 AM- കോട്ടക്കൽ
🔸09:30 AM-മലപ്പുറം
🔸09:55 AM-മഞ്ചേരി 10:00AM
🔸10:30AM- അരീക്കോട്
🔸10:55AM-മുക്കം
🔸11:05AM- ഓമശേരി
🔸11:25AM- താമരശ്ശേരി

𝟮) 🚌 പൊന്നാനി ➡️താമരശ്ശേരി
=======================
🔹07:55 AM- പൊന്നാനി
🔹08:20 AM- എടപ്പാൾ
🔹08:40 AM- കുറ്റിപ്പുറം
🔹08:55 AM- വളാഞ്ചേരി
🔹09:15 AM- പുത്തനത്താണി
🔹09:30 AM-ചങ്കുവെട്ടി
🔹09:35 AM- കോട്ടക്കൽ
🔹10:00 AM-മലപ്പുറം
🔹10:30 AM- മഞ്ചേരി 10:40 AM
🔹11:15 AM- അരീക്കോട്
🔹11:40 AM-മുക്കം
🔹11:55 AM- ഓമശേരി
🔹12:15 PM- താമരശ്ശേരി


റിട്ടേൺ ↩️

𝟭)🚌 താമരശ്ശേരി - പൊന്നാനി
=====================
🔸02:00 PM- താമരശ്ശേരി
🔸02:20 PM- ഓമശേരി
🔸02:30 PM- മുക്കം
🔸02:55 PM- അരീക്കോട്
🔸03:25 PM-മഞ്ചേരി 03:35 PM
🔸04:05 PM മലപ്പുറം
🔸04:30 PM കോട്ടക്കൽ
🔸04:35 PM ചങ്കുവെട്ടി
🔸04:45 PM- പുത്തനത്താണി
🔸05:05 PM- വളാഞ്ചേരി
🔸05:25 PM- കുറ്റിപ്പുറം
🔸05:45 PM- എടപ്പാൾ
🔸06:15 PM- പൊന്നാനി

𝟮)🚌 താമരശ്ശേരി - പൊന്നാനി
=====================
🔹02.45 PM- താമരശ്ശേരി
🔹03:05 PM- ഓമശേരി
🔹03:15 PM- മുക്കം
🔹03.40 PM- അരീക്കോട്
🔹03:50 PM- കാവനൂർ
🔹04:10 PM-മഞ്ചേരി 04:20 PM
🔹04:50 PM മലപ്പുറം
🔹05:15 PM കോട്ടക്കൽ
🔹05:20 PM ചങ്കുവെട്ടി
🔹05:25 PM പുത്തനത്താണി
🔹05:45 PM വളാഞ്ചേരി
🔹06:05 PM കുറ്റിപ്പുറം
🔹06:25 PM എടപ്പാൾ
🔹06:45 PM പൊന്നാനി

𝗡𝗕: റോഡ് ട്രാഫിക് അനുസരിച്ചു സമയമാറ്റം ഉണ്ടായേക്കാം .

📱കൂടുതൽ വിവരങ്ങൾക്ക്
==================
▪️𝐊𝐒𝐑𝐓𝐂 പൊന്നാനി -9188933807
▪️𝐊𝐒𝐑𝐓𝐂 മലപ്പുറം - 9188933803
▪️𝐊𝐒𝐑𝐓𝐂 താമരശ്ശേരി -9188933811

𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐡𝐚𝐧𝐧𝐞𝐥
*********************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

മലപ്പുറത്തെ കന്നഡക്കാരൻമലപ്പുറം -ഗൂഡല്ലൂർ -മടിക്കേരി 𝐊𝐀𝐒𝐑𝐓𝐂 𝐒𝐀𝐑𝐈𝐆𝐄 𝐄𝐗𝐏𝐑𝐄𝐒𝐒𝐌𝐀𝐋𝐀𝐏𝐏𝐔𝐑𝐀𝐌 -𝐆𝐔𝐃𝐀𝐋𝐔𝐑 -𝐌𝐀𝐃𝐈𝐊𝐄𝐑𝐈വഴി =മഞ്ചേരി - നി...
18/04/2026

മലപ്പുറത്തെ കന്നഡക്കാരൻ
മലപ്പുറം -ഗൂഡല്ലൂർ -മടിക്കേരി 𝐊𝐀𝐒𝐑𝐓𝐂 𝐒𝐀𝐑𝐈𝐆𝐄 𝐄𝐗𝐏𝐑𝐄𝐒𝐒

𝐌𝐀𝐋𝐀𝐏𝐏𝐔𝐑𝐀𝐌 -𝐆𝐔𝐃𝐀𝐋𝐔𝐑 -𝐌𝐀𝐃𝐈𝐊𝐄𝐑𝐈

വഴി =മഞ്ചേരി - നിലമ്പൂർ -വഴിക്കടവ് -ഗൂഡല്ലൂർ - മൈസൂർ - ഹുൻസൂർ - കുശാൽനഗർ

▪️മലപ്പുറത്തു നിന്നും എളുപ്പ വഴിയായ നിലമ്പൂർ -ഗൂഡല്ലൂർ വഴി മൈസൂർ പോകുന്ന ഏക സർവീസ്.
▪️മലപ്പുറം -മഞ്ചേരി -നിലമ്പൂർ ഭാഗത്തു നിന്നും കർണാടകയിലെ പ്രമുഖ ടൂറിസം ഹിൽ സ്റ്റേഷൻ കുടക് ജില്ലയിലേക്കുള്ള ഏക സർവീസ്

06:00 AM FORM MALAPPURAM
07:45 AM FORM MADIKERI

🔆 𝐌𝐚𝐥𝐚𝐩𝐩𝐮𝐫𝐚𝐦 -𝐌𝐚𝐝𝐢𝐤𝐞𝐫𝐢
****************************

▪️06:00 AM മലപ്പുറം
▪️06:30 AM മഞ്ചേരി
▪️07:10 AM നിലമ്പൂർ
▪️09:05 AM ഗൂഡല്ലൂർ
▪️10:30 AM ഗുണ്ടൽപേട്ട്
▪️12:00 PM മൈസൂർ
▪️02:45 PM കുശാൽ നഗർ
▪️03:30 PM മടിക്കേരി

♻️ 𝐌𝐚𝐝𝐢𝐤𝐞𝐫𝐢 -𝐌𝐚𝐥𝐚𝐩𝐩𝐮𝐫𝐚𝐦
****************************

🔹07:45 AM മടിക്കേരി
🔹11:45 AM മൈസൂർ
🔹02:50 PM ഗൂഡല്ലൂർ
🔹04:40 PM നിലമ്പൂർ
🔹05:30 PM മഞ്ചേരി
🔹06:00 PM മലപ്പുറം

𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐡𝐚𝐧𝐧𝐞𝐥
********************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



PIC ©️

"കണിമലരും കൈനീട്ടവും സമൃദ്ധിയുടെ പുത്തൻ പ്രതീക്ഷകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി. എല്ലാവർക്കും KSRTC Fans Manjeri യുട...
15/04/2026

"കണിമലരും കൈനീട്ടവും സമൃദ്ധിയുടെ പുത്തൻ പ്രതീക്ഷകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി.

എല്ലാവർക്കും KSRTC Fans Manjeri യുടെ
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

WhatsApp Channel
===============
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

തൊടുപുഴ -മഞ്ചേരി -തിരുവമ്പാടി 𝐒𝐅ഇനി മുതൽ പുതിയ സമയക്രമത്തിൽ ഓടുന്നു. വഴി:➡️മുവാറ്റുപുഴ-പെരുമ്പാവൂർ-കാലടി-അങ്കമാലി-ചാലക്ക...
12/04/2026

തൊടുപുഴ -മഞ്ചേരി -തിരുവമ്പാടി 𝐒𝐅
ഇനി മുതൽ പുതിയ സമയക്രമത്തിൽ ഓടുന്നു.

വഴി:➡️മുവാറ്റുപുഴ-പെരുമ്പാവൂർ-കാലടി-അങ്കമാലി-ചാലക്കുടി-തൃശൂർ-ഷൊർണുർ-പട്ടാമ്പി-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം-ഓമശേരി-തിരുവമ്പാടി

▪️തൃശൂരിൽ നിന്ന് മഞ്ചേരി - അരീക്കോട് - മുക്കം ഭാഗത്തേക്ക് രാവിലെയുള്ള(06:40 AM) ഏക സർവീസ് സർവീസ്..

♻️തൊടുപുഴ - തിരുവമ്പാടി 𝐒𝐅
========================
🔸𝟎𝟒:𝟎𝟓𝐀𝐌-തൊടുപുഴ
🔸𝟎𝟒:𝟑𝟓𝐀𝐌-മുവാറ്റുപുഴ
🔸𝟎𝟓:𝟎𝟓𝐀𝐌-പെരുമ്പാവൂർ
🔸𝟎𝟓:𝟐𝟎𝐀𝐌-അങ്കമാലി
🔸𝟎𝟓:𝟑𝟓𝐀𝐌-ചാലക്കുടി
🔸𝟎𝟔:𝟒𝟎𝐀𝐌- തൃശൂർ
🔸𝟎𝟕:𝟒𝟎𝐀𝐌- ഷൊർണുർ
🔸𝟎𝟖:𝟎𝟎𝐀𝐌- പട്ടാമ്പി
🔸𝟎𝟖:𝟓𝟎𝐀𝐌- പെരിന്തൽമണ്ണ
🔸𝟎𝟗:𝟒𝟎𝐀𝐌-മഞ്ചേരി
🔸𝟏𝟎:𝟎𝟓𝐀𝐌-അരീക്കോട്
🔸𝟏𝟎:𝟐𝟎𝐀𝐌- മുക്കം
🔸𝟏𝟎:𝟒𝟎𝐀𝐌- തിരുവമ്പാടി

↩️ റിട്ടേൺ

🔆തിരുവമ്പാടി - തൊടുപുഴ 𝗦𝗙
=======================
🔹𝟏𝟏:𝟑𝟎𝐀𝐌- തിരുവമ്പാടി
🔹𝟏𝟏:𝟒𝟓𝐀𝐌- മുക്കം
🔹𝟏𝟐:𝟎𝟓𝐏𝐌-അരീക്കോട്
🔹𝟏𝟐:𝟑𝟎𝐏𝐌-മഞ്ചേരി
🔹𝟎𝟏:𝟒𝟎𝐏𝐌-പെരിന്തൽമണ്ണ
🔹𝟎𝟐:𝟏𝟓𝐏𝐌- പട്ടാമ്പി
🔹𝟎𝟐:𝟑𝟓𝐏𝐌- ഷൊർണുർ
🔹𝟎𝟑:𝟒𝟎𝐏𝐌-തൃശൂർ
🔹𝟎𝟒:𝟒𝟎𝐏𝐌-ചാലക്കുടി
🔹𝟎𝟒:𝟓𝟓𝐏𝐌 അങ്കമാലി
🔹𝟎𝟓:𝟏𝟓𝐏𝐌- പെരുമ്പാവൂർ
🔹𝟎𝟓:𝟒𝟎𝐏𝐌-മുവാറ്റുപുഴ
🔹𝟎𝟔:𝟏𝟓𝐏𝐌-തൊടുപുഴ

𝗡𝗕 = ട്രാഫിക് ബ്ലോക്ക് അനുസരിച്ചു സമയം മാറ്റം ഉണ്ടാവും

🖥️📱𝗙𝗼𝗿 𝗥𝗲𝘀𝗲𝗿𝘃𝗮𝘁𝗼𝗻
***********************
𝐎𝐧𝐥𝐢𝐧𝐞𝐤𝐬𝐫𝐭𝐜𝐬𝐰𝐢𝐭.𝐜𝐨𝐦
𝐄𝐧𝐭𝐞 𝐊𝐒𝐑𝐓𝐂 𝐍𝐞𝐨-𝐎𝐏𝐑𝐒-𝐀𝐏𝐏

📱കൂടുതൽ വിവരങ്ങൾക്ക്
*******************************
▪️𝗞𝗦𝗥𝗧𝗖 തൊടുപുഴ-9188933775
▪️𝗞𝗦𝗥𝗧𝗖 തിരുവമ്പാടി-9188933812

𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹
**********************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

മഞ്ചേരി വഴി മാനന്തവാടിയിൽ നിന്നും തേക്കടി- കുമളിയിലേക്കുള്ള സൂപ്പർ ഡീലക്സ്.  𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐊𝐮𝐦𝐢𝐥𝐲 𝐒𝐃വഴി ➡️ കല്പ...
11/04/2026

മഞ്ചേരി വഴി മാനന്തവാടിയിൽ നിന്നും തേക്കടി- കുമളിയിലേക്കുള്ള സൂപ്പർ ഡീലക്സ്.

𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐊𝐮𝐦𝐢𝐥𝐲 𝐒𝐃

വഴി ➡️ കല്പറ്റ -താമരശ്ശേരി -മുക്കം -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -പട്ടാമ്പി -ഷൊർണ്ണൂർ -തൃശൂർ -ചാലക്കുടി -അങ്കമാലി -പെരുമ്പാവൂർ -മുവാറ്റുപുഴ -തൊടുപുഴ -പാലാ -ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി -മുണ്ടക്കയം -പീരുമേട് -വണ്ടിപെരിയാർ.

♻️ മാനന്തവാടി - കുമളി
=================
🔸09:00 PM മാനന്തവാടി
🔸09:20 PM പനമരം
🔸09:40 PM കൽപ്പറ്റ
🔸10:35 PM താമരശ്ശേരി
🔸10:55 PM മുക്കം
🔸11:10 PM അരീക്കോട്
🔸11:30 PM മഞ്ചേരി 𝐈𝐆𝐁𝐓
🔸11:55 PM പെരിന്തൽമണ്ണ
🔸12:25 AM പട്ടാമ്പി
🔸12:45 AM ഷൊർണുർ
🔸01:20 AM തൃശൂർ
🔸01:40 AM പുതുക്കാട്
🔸02:00 AM ചാലക്കുടി
🔸02:15 AM അങ്കമാലി
🔸02:35 AM പെരുമ്പാവൂർ
🔸02:55 AM മുവാറ്റുപുഴ
🔸03:20 AM തൊടുപുഴ
🔸04:15 AM പാലാ
🔸04:30 AM ഇരാറ്റുപേട്ട
🔸04:55 AM കാഞ്ഞിരപ്പള്ളി
🔸05:20 AM മുണ്ടക്കയം
🔸05:50 AM കുട്ടിക്കാനം
🔸06:00 AM പീരുമേട്
🔸06:25 AM വണ്ടി പെരിയാർ
🔸06:45 AM കുമളി

❇️ കുമളി - മാനന്തവാടി
==================
🔹07:00 PM കുമളി
🔹07:20 PM വണ്ടിപെരിയാർ
🔹07:50 PM പീരുമേട്
🔹08:35 PM മുണ്ടക്കയം
🔹08:55 PM കാഞ്ഞിരപ്പള്ളി
🔹09:20 PM ഇരാറ്റുപേട്ട
🔹09:35 PM പാലാ
🔹10:10 PM തൊടുപുഴ
🔹10:35 PM മുവാറ്റുപുഴ
🔹11:00 PM പെരുമ്പാവൂർ
🔹11:45 PM അങ്കമാലി
🔹12:05 AM ചാലക്കുടി
🔹12:45 AM തൃശൂർ
🔹01:30 AM ഷൊർണുർ
🔹01:50 AM പട്ടാമ്പി
🔹02:20 AM പെരിന്തൽമണ്ണ
🔹02:45 AM മഞ്ചേരി 𝐈𝐆𝐁𝐓
🔹03:05 AM അരീക്കോട്
🔹03:20 AM മുക്കം
🔹03:45 AM താമരശ്ശേരി
🔹04:40 AM കൽപ്പറ്റ
🔹05:00 AM പനമരം
🔹05:20 AM മാനന്തവാടി

𝐍𝐁 = റോഡിലെ ട്രാഫിക് ബ്ലോക്ക് അനുസരിച്ചു സമയം മാറ്റം ഉണ്ടായേക്കാം.

🖥️ 𝐅𝐨𝐫 𝐑𝐞𝐬𝐞𝐫𝐯𝐚𝐭𝐢𝐨𝐧
===============
www.onlineswiftksrtc.com
OR
App:Ente KSRTC Neo-OPRS

📱കൂടുതൽ വിവരങ്ങൾ ക്ക്
========================
▪️𝐊𝐒𝐑𝐓𝐂 കുമളി -9188933769
▪️𝐊𝐒𝐑𝐓𝐂 മാനന്തവാടി :9188933818
▪️𝐊𝐒𝐑𝐓𝐂 തൃശൂർ-9188933797
▪️𝐊𝐒𝐑𝐓𝐂 പെരിന്തൽമണ്ണ -9188933806

𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐡𝐚𝐧𝐧𝐧𝐞𝐥
===================
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

തലസ്ഥാനത്തു നിന്നും മഞ്ചേരി വഴി തേക്കിന്റെ നാട്ടിലേക്കുള്ള സൂപ്പർ ഫാസ്റ്റ് തിരുവനന്തപുരം -മഞ്ചേരി -നിലമ്പൂർ 𝐒𝐅വഴി : ആറ്റ...
07/04/2026

തലസ്ഥാനത്തു നിന്നും മഞ്ചേരി വഴി തേക്കിന്റെ നാട്ടിലേക്കുള്ള സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരം -മഞ്ചേരി -നിലമ്പൂർ 𝐒𝐅

വഴി : ആറ്റിങ്ങൽ -കൊല്ലം -ആലപ്പുഴ -എറണാകുളം -തൃശൂർ -ഷൊർണ്ണൂർ -പട്ടാമ്പി -പെരിന്തൽമണ്ണ -മഞ്ചേരി

𝟎𝟑:𝟑𝟎 𝐏𝐌 തിരുവനന്തപുരം
𝟎𝟒:𝟏𝟓 𝐏𝐌 ആറ്റിങ്ങൽ
𝟎𝟓:𝟐𝟓 𝐏𝐌 കൊല്ലം
𝟎𝟔:𝟑𝟎 𝐏𝐌 കായംകുളം
𝟎𝟔:𝟓𝟎 𝐏𝐌 ഹരിപ്പാട്
𝟎𝟕:𝟒𝟓 𝐏𝐌 ആലപ്പുഴ
𝟎𝟖:𝟏𝟓 𝐏𝐌 ചേർത്തല
𝟎𝟗:𝟑𝟎 𝐏𝐌 വൈറ്റില
𝟎𝟗:𝟓𝟓 𝐏𝐌 ആലുവ
𝟏𝟎:𝟐𝟎 𝐏𝐌 അങ്കമാലി
𝟏𝟎:𝟒𝟎 𝐏𝐌 ചാലക്കുടി
𝟏𝟏:𝟐𝟎 𝐏𝐌 തൃശൂർ
𝟏𝟐:𝟎𝟎 𝐀𝐌 ഷൊർണ്ണൂർ
𝟏𝟐:𝟐𝟓 𝐀𝐌 പട്ടാമ്പി
𝟎𝟏:𝟎𝟓 𝐀𝐌 പെരിന്തൽമണ്ണ
𝟎𝟏:𝟑𝟓 𝐀𝐌 നിലമ്പൂർ
𝟎𝟐:𝟏𝟎 𝐀𝐌 മഞ്ചേരി

🔹𝟎𝟔:𝟏𝟓 𝐏𝐌 തിരുവനന്തപുരം -മഞ്ചേരി -നിലമ്പൂർ 𝐒𝐅

𝟎𝟔:𝟏𝟓 𝐏𝐌 തിരുവനന്തപുരം
𝟎𝟕:𝟎𝟎 𝐏𝐌ആറ്റിങ്ങൽ
𝟎𝟖:𝟏𝟎 𝐏𝐌 കൊല്ലം
𝟎𝟗:𝟑𝟓 𝐏𝐌 കായംകുളം
𝟏𝟎:𝟎𝟎 𝐏𝐌 ഹരിപ്പാട്
𝟏𝟎:𝟒𝟎 𝐏𝐌 ആലപ്പുഴ
𝟏𝟏:𝟏𝟎 𝐏𝐌 ചേർത്തല
𝟏𝟐:𝟎𝟓 𝐀𝐌 എറണാകുളം
𝟏𝟐:𝟑𝟓 𝐀𝐌 ആലുവ
𝟏𝟐:𝟓𝟓 𝐀𝐌 അങ്കമാലി
𝟎𝟏:𝟏𝟓 𝐀𝐌 ചാലക്കുടി
𝟎𝟏:𝟓𝟓 𝐀𝐌 തൃശൂർ
𝟎𝟐:𝟒𝟓 𝐀𝐌 ഷൊർണ്ണൂർ
𝟎𝟑:𝟏𝟎 𝐀𝐌 പട്ടാമ്പി
𝟎𝟑:𝟒𝟎 𝐀𝐌 പെരിന്തൽമണ്ണ
𝟎𝟒:𝟐𝟎 𝐀𝐌 മഞ്ചേരി
𝟎𝟒:𝟓𝟎 𝐀𝐌 നിലമ്പൂർ

𝐍𝐁 = റിട്ടേൺ വണ്ടൂർ -പെരിന്തൽമണ്ണ വഴി

▪️ഇത് കൂടാതെ തിരുവനന്തപുരം -മഞ്ചേരി - നിലമ്പൂർ സൂപ്പർ ഡീലക്സ്

𝟎𝟗:𝟏𝟎 𝐏𝐌 തിരുവനന്തപുരം
𝟏𝟎:𝟑𝟓 𝐏𝐌 കൊല്ലം
𝟏𝟐:𝟏𝟓 𝐀𝐌 ആലപ്പുഴ
𝟎𝟏:𝟑𝟎 𝐀𝐌 എറണാകുളം
𝟎𝟑:𝟐𝟓 𝐀𝐌 തൃശൂർ
𝟎𝟒:𝟎𝟓 𝐀𝐌 ഷൊർണ്ണൂർ
𝟎𝟒:𝟓𝟓 𝐀𝐌 പെരിന്തൽമണ്ണ
𝟎𝟓:𝟐𝟎 𝐀𝐌 മഞ്ചേരി
𝟎𝟓:𝟓𝟎 𝐀𝐌 നിലമ്പൂർ

നിലമ്പൂർ -തിരുവനന്തപുരം 𝐒𝐃
𝟎𝟕:𝟎𝟎 𝐏𝐌 നിലമ്പൂർ
𝟎𝟕:𝟑𝟎 𝐏𝐌 മഞ്ചേരി
𝟎𝟖:𝟎𝟎 𝐏𝐌 പെരിന്തൽമണ്ണ
𝟎𝟖:𝟓𝟎 𝐏𝐌 ഷൊർണ്ണൂർ
𝟎𝟗:𝟑𝟎 𝐏𝐌 തൃശൂർ
𝟏𝟏:𝟒𝟎 𝐏𝐌 എറണാകുളം
𝟏𝟐:𝟓𝟓 𝐀𝐌 ആലപ്പുഴ
𝟎𝟐:𝟑𝟓 𝐀𝐌 കൊല്ലം
𝟎𝟒:𝟎𝟎 𝐀𝐌 തിരുവനന്തപുരം

𝐎𝐧𝐥𝐢𝐧𝐞 𝐑𝐞𝐬𝐞𝐫𝐯𝐚𝐭𝐢𝐨𝐧
********************
www.onlineswiftksrtc.com

𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐡𝐚𝐧𝐧𝐞𝐥
********************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

സ്നേഹ സഞ്ചാരത്തിൻ്റെ61 വർഷങ്ങൾ...പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും കരുതലിൻ്റെയും മഹത്തായ 61 വർഷങ്ങൾ പിന്നിടുകയാ...
01/04/2026

സ്നേഹ സഞ്ചാരത്തിൻ്റെ
61 വർഷങ്ങൾ...

പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും കരുതലിൻ്റെയും മഹത്തായ 61 വർഷങ്ങൾ പിന്നിടുകയാണ് കെഎസ്ആർടിസി.

ആറ് പതിറ്റാണ്ടിലേറെയായി കെഎസ്ആർടിസി ഒരു ഗതാഗത സേവനം മാത്രമായല്ല, കേരളത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ബന്ധിപ്പിച്ച് വിശ്വാസ്യതയുടെയും സുഖസൗകര്യങ്ങളുടെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായാണ് നിലകൊണ്ടുവരുന്നത് എന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്.

അറുപത്തൊന്നാം ജന്മദിനത്തിൽ, സമർപ്പിതരായ ജീവനക്കാരെയും വിശ്വസ്തരായ യാത്രക്കാരെയും ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഞങ്ങൾ സ്നേഹപൂർവ്വം സ്മരിക്കുന്നു.

ഇനിയും ഒരുപാട് യാത്രകൾ മുന്നിലുണ്ട്! കൂടുതൽ സ്നേഹത്തോടെ, കരുതലോടെ, പ്രതിബദ്ധതയോടെ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പുനൽകുന്നു.

WhatsApp Channel
********************
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

അതിരാവിലെ മഞ്ചേരി വഴി  പാലക്കാട് പോകുന്ന തിരുവമ്പാടി - പാലക്കാട്‌ 𝐓𝐓തിരുവമ്പാടി -മഞ്ചേരി -പാലക്കാട്‌ 𝐓𝐓𝐓𝐇𝐈𝐑𝐔𝐕𝐀𝐌𝐁𝐀𝐃𝐘 -𝐌𝐀𝐍...
26/03/2026

അതിരാവിലെ മഞ്ചേരി വഴി പാലക്കാട് പോകുന്ന തിരുവമ്പാടി - പാലക്കാട്‌ 𝐓𝐓

തിരുവമ്പാടി -മഞ്ചേരി -പാലക്കാട്‌ 𝐓𝐓

𝐓𝐇𝐈𝐑𝐔𝐕𝐀𝐌𝐁𝐀𝐃𝐘 -𝐌𝐀𝐍𝐉𝐄𝐑𝐈 -𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐓𝐓

വഴി = ഓമശേരി -മുക്കം -അരീക്കോട് -മഞ്ചേരി -മങ്കട -അങ്ങാടിപ്പുറം -പെരിന്തൽമണ്ണ -മണ്ണാർക്കാട്

♻️ തിരുവമ്പാടി -പാലക്കാട്‌
=======================
🔸𝟎𝟓:𝟐𝟓 𝐀𝐌 -തിരുവമ്പാടി
🔸𝟎𝟓:𝟑𝟓 𝐀𝐌 -ഓമശേരി
🔸𝟎𝟓:𝟒𝟓 𝐀𝐌- മുക്കം
🔸𝟎𝟔:𝟎𝟓 𝐀𝐌- അരീക്കോട്
🔸𝟎𝟔:𝟑𝟓 𝐀𝐌- മഞ്ചേരി
🔸𝟎𝟕:𝟎𝟎 𝐀𝐌- മങ്കട
🔸𝟎𝟕:𝟑𝟓 𝐀𝐌-പെരിന്തൽമണ്ണ
🔸𝟎𝟖:𝟐𝟓 𝐀𝐌- മണ്ണാർക്കാട്
🔸𝟎𝟗:𝟒𝟓 𝐀𝐌- പാലക്കാട്‌

റിട്ടേൺ ↩️

❇️ പാലക്കാട്‌ - കോഴിക്കോട് (മലപ്പുറം വഴി)
=====================================
🔹𝟏𝟎:𝟓𝟎 𝐀𝐌- പാലക്കാട്‌
🔹𝟏𝟐:𝟎𝟏𝐏𝐌- മണ്ണാർക്കാട്
🔹𝟎𝟏:𝟏𝟎 𝐏𝐌- പെരിന്തൽമണ്ണ
🔹𝟎𝟏:𝟒𝟓 𝐏𝐌- മലപ്പുറം
🔹𝟎𝟑:𝟐𝟎 𝐏𝐌- കോഴിക്കോട്

▪️𝟎𝟒:𝟏𝟓𝐏𝐌 കോഴിക്കോട് - മുക്കം

▪️𝟎𝟓:𝟓𝟎𝐏𝐌- മുക്കം - കോഴിക്കോട്

▪️𝟎𝟕:𝟑𝟎𝐏𝐌-കോഴിക്കോട് - തിരുവമ്പാടി
(മുക്കം - തൊണ്ടിമ്മൽ വഴി)
=================================
▪️𝟎𝟕:𝟑𝟎 𝐏𝐌 കോഴിക്കോട്
▪️𝟎𝟖:𝟒𝟎 𝐏𝐌- മുക്കം
▪️𝟎𝟗:𝟎𝟎 𝐏𝐌- തിരുവമ്പാടി

📱കൂടുതൽ വിവരങ്ങൾക്ക്
=======================
▫️𝐊𝐒𝐑𝐓𝐂 തിരുവമ്പാടി -9188933812
▫️𝐊𝐒𝐑𝐓𝐂 പാലക്കാട്‌:9188933800
▫️𝐊𝐒𝐑𝐓𝐂: പെരിന്തൽമണ്ണ :9188933806
▫️𝐊𝐒𝐑𝐓𝐂 കോഴിക്കോട്:9188933809

വാട്സ്ആപ്പ് ചാനൽ
=================
https://whatsapp.com/channel/0029VaA0Au14CrfYf0muuo0j

KSRTC Fans Manjeri



©️

Address

Kacherippadi IGBT Bus Stand Manjeri
Manjeri
676121

Alerts

Be the first to know and let us send you an email when KSRTC Fans Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Fans Manjeri:

Share